പ്രശസ്ത മലയാളി ബോളിവുഡ് ഗായകൻ കെ. കെ അന്തരിച്ചു

പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ. കെ അന്തരിച്ചു. 53 വയസായിരുന്നു. കൃഷ്ണകുമാർ കുന്നത്ത് എന്നാണ് യഥാർത്ഥ പേര്. കൊൽക്കത്തയിലെ സംഗീത പരിപാടി അവതരണത്തിന് പിന്നാലെയാണ് മരണം.കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.…

///

‘സത്യം പുറത്തു കൊണ്ട് വരും’; വിജയ് ബാബു മടങ്ങിയെത്തി

നടിയെ പീഡിപ്പിച്ച കേസിന് പിന്നാലെ ദുബായിലേക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി. ഇന്ന് 9.30 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കോടതിയില്‍ വിശ്വാസമുണ്ടെന്നും പൊലീസുമായി സഹകരിക്കുമെന്നും വിജയ് ബാബു എയര്‍പോര്‍ട്ടിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.’ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. പൊലീസുമായി…

//

കണ്ണൂരിൽ കോൺഗ്രസ് -ആർ എസ് എസ് അക്രമം ; പരുക്കേറ്റവരിൽ ഡിസിസി സെക്രട്ടറിയും

കണ്ണൂർ: പിണറായി മമ്പറത്ത് കോൺഗ്രസ് -ആർ എസ് എസ് അക്രമം. കണ്ണൂർ ഡിസിസി സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രൻ, വേങ്ങാട് മണ്ഡലം യൂത്ത് കോൺഗ്രസ് മിഥുൻ മറോളി, സെക്രട്ടറി പ്രയാഗ് പ്രദീപൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.പടിഞ്ഞിറ്റമുറ്റി മേത്തട്ട…

//

‘കെ റെയിലിന്റെ അത്യാവശ്യമെന്താണ്?’; തോമസ് മാഷിനെയൊക്കെ കണ്ടാണ് കെഎസ്‌യു പ്രവര്‍ത്തകനായതെന്ന് സിദ്ദിഖ്

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി നിസ്സഹകരിക്കാന്‍ കെ വി തോമസ് തീരുമാനിച്ചതില്‍ പ്രതികരണവുമായി നടന്‍ ടി സിദ്ദിഖ്.തോമസ് മാഷിന് എന്താണ് പറ്റിയതെന്ന് അറിയില്ല. താന്‍ ജനിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസുകാരനായി കാണുന്ന ആളാണ് കെ വി തോമസ്. കെ വി തോമസിനെപ്പോലെയുള്ളവരെ കണ്ടിട്ടാണ് തങ്ങളൊക്കെ കെഎസ്‌യു പ്രവര്‍ത്തനം തുടങ്ങിയതെന്നും…

//

‘ബിനീഷ് കോടിയേരി കഞ്ചാവ് നടുന്നതായി ഫോട്ടോഷോപ് ചിത്രം’; അറസ്റ്റിലായ ലത്തീഫിന്റെ പേജില്‍ വേറെയും വ്യാജ പോസ്റ്റുകള്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ് നേരത്തേയും വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്ത്.ബിനീഷ് കോടിയേരി കഞ്ചാവ് നടുന്ന ഫോട്ടോഷോപ്പ് ചിത്രവും അബ്ദുള്‍ ലത്തീഫിന്റെ പേജിലുണ്ട്. മെയ്…

//

‘കരം അടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനില്‍ വരിക’; സ്വരാജിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ കളളവോട്ട് ചെയ്യാനെത്തിയ ആളെ പിടികൂടിയ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജിനെ വിമർശിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കളളവോട്ട് തടയാൻ വലിയ ജാ​ഗ്രതയാണ് ഞങ്ങൾ നടത്തിയിരുന്നത്. സിപിഐഎം കള്ള വോട്ട് ചെയ്യാൻ…

//

‘വിമാനത്താവളത്തിൽ അറസ്റ്റു ചെയ്യുന്നത് ആരെ കാണിക്കാനാണ്’; വിജയ് ബാബുവിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് കോടതി

ബലാത്സം​ഗ കേസിൽ നിർമ്മാതാവ് വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പ്രതി നൽകിയ ജാമ്യാപേക്ഷ പരി​ഗണിക്കവെയാണ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. വിജയ് ബാബു നാട്ടിൽ തിരിച്ചെത്തുകയാണ് നിലവിൽ പ്രധാനപ്പെട്ട കാര്യം. വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളുടെ കാണിക്കാൻ ആണോ…

//

തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍  കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. വൈറ്റില പൊന്നുരുന്നിയിലെ സ്കൂളിലെ പോളിങ് ബൂത്തിൽ കള്ളവോട്ടു ചെയ്യാൻ ശ്രമിക്കവെയാണ് പിടിയിലായത്.ബൂത്തിലെ ടി എം സഞ്ജു എന്നയാളുടെ പേരിൽ വോട്ടു ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനാണ് പൊലീസിന്റെ പിടിയിലായത്. യുഡിഎഫ് ബൂത്ത് ഏജന്റ്…

/

ചീമേനി ജാനകി ടീച്ചര്‍ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

ചീമേനി പുലിയന്നൂരിൽ റിട്ട അധ്യാപിക  ജാനകി(65)യെ  കൊലപ്പെടുത്തിയ കേസിൽ  പ്രതികൾക്ക് ജീവപര്യന്തം തടവ് .ഒന്നാം പ്രതി വിശാഖ്, മൂന്നാം പ്രതി അരുണ്‍ എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.ഐപിസി 302, 452, 394, 307 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ രണ്ടാം…

/

ത​ല​ശ്ശേ​രിയിൽ വീടുകൾക്കു മുന്നിൽ റീത്ത്‌

ത​ല​ശ്ശേ​രി: ചെ​മ്പ്ര​യി​ൽ വീ​ടു​ക​ൾ​ക്ക്‌ മു​ന്നി​ൽ റീ​ത്ത്‌​വെ​ച്ച്‌ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ഭീ​ഷ​ണി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​മൃ​ത​ത്തി​ൽ ഇ.​വി. രാ​മ​ച​ന്ദ്ര​ൻ, ചൈ​ത​ന്യ​യി​ൽ ആ​ർ​ട്ടി​സ്‌​റ്റ്‌ സ​ന്തോ​ഷ്‌ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക്‌ മു​ന്നി​ലാ​ണ്‌ റീ​ത്ത്‌ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്‌. പ്ര​തീ​ക്ഷ റെ​സി​ഡ​ന്റ്‌​സ്‌ അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ൽ പ​ര​സ്യ മ​ദ്യ​പാ​ന​ത്തെ രാ​മ​ച​ന്ദ്ര​ൻ…

//