ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പഴയങ്ങാടി: കെ.എസ്. ടി.പി.റോഡിൽ എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം കാറും ടൂറിസ്റ്റ്ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്.ഇന്ന് പുലർച്ചെ 4.45 ഓടെയാണ് അപകടം .പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൊല്ലൂർ മുകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ്  വടകരയിലേക്ക് പോകുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസുമാണ്…

/

‘കാത്തിരിപ്പിന് വിരാമം’;കൂത്തുപറമ്പ് സ്‌പെഷ്യൽ സബ് ജയിൽ ഉദ്ഘാടനം ജൂൺ 7 ന്

കൂത്തുപറമ്പ് : ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൂത്തുപറമ്പ് സ്‌പെഷ്യൽ സബ് ജയിൽ ഉദ്ഘാടനത്തിനൊരുങ്ങി. ജൂൺ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ജയിൽ ഉദ്ഘാടനം ചെയ്യും. നേരത്തെ താലൂക്ക് ജയിലായും പിന്നീട് പോലീസ് സ്റ്റേഷനായും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്‌പെഷ്യൽ സബ് ജയിൽ സ്ഥാപിച്ചിരിക്കുന്നത്.കഴിഞ്ഞ എൽ.ഡി.എഫ്…

/

‘പോളിങ്ങ് ബൂത്തിന്റെ പരിസരത്ത് വെച്ച് മാധ്യമങ്ങളെ കണ്ടു’;എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനും പോലീസും തമ്മിൽ വാക്കേറ്റം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടിങ്ങിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനും പൊലീസും തമ്മില്‍ തര്‍ക്കം. പോളിങ്ങ് നടക്കുന്ന സ്‌കൂളിന്റെ കോമ്പൗണ്ടില്‍ വെച്ച് ബിജെപി നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കം. പോളിങ്ങ് ബൂത്തിന്റെ പരിസരത്ത് വെച്ച് മാധ്യമങ്ങളെ കാണാന്‍ പാടില്ലെന്ന് പൊലീസ് എ എന്‍…

//

65ാം സ്ഥാപക ദിനാഘോഷം: രക്തദാനവുമായി കെഎസ്‌യു

കെ.എസ്.‌യു രൂപീകരിച്ചതിന്റെ അറുപത്തിയഞ്ചാം വാർഷിക ദിനത്തോടനുബന്ധിച്ച് കെ.എസ്‌.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കണ്ണൂർ ജില്ലാ ആശുപത്രിയുടെ ബ്ലഡ് ബേങ്കിലേക്ക് രക്തദാനം നടത്തിയും സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചുമായിരുന്നു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്ഥാപക ദിനചാരണം.കെ.എസ്‌.യു…

//

‘മന്ത്രിസ്ഥാനം മരുമകന് സ്ത്രീധനം നൽകിയത്’; മന്ത്രി റിയാസിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് കെ എം ഷാജി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും തമ്മിലുളള കുടുബ ബന്ധത്തെ പൊതുവേദിയിൽ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജി. പൊതുമരാമത്ത് – ടൂറിസം വകുപ്പും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വവും മുഖ്യമന്ത്രി…

//

തൃക്കാക്കരയില്‍ മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫീസര്‍ പൊലീസ് പിടിയില്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോളിംഗ് ബൂത്തിലേക്ക് പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചെത്തി. മരോട്ടിച്ചുവടിലുള്ള 23 നമ്പര്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറാണ് പോലീസ് പിടിയിലായത്. മരോട്ടി ചുവട് സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിഗ് ഓഫീസര്‍ വര്‍ഗീസ് പി യെ യാണ് പോലീസ് പിടികൂടിയത്. പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫീസറെ…

/

കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സംസ്ഥാനത്ത് നാളെ അധ്യയന വര്‍ഷാരംഭം;4 ലക്ഷം വിദ്യാർത്ഥികൾ ഒന്നാം ക്ലാസിലേക്ക്

കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് കേരളത്തിൽ നാളെ അധ്യായന വര്‍ഷാരംഭം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്കൂളുകളിൽ മാസ്ക് നിർബന്ധമാണ്. 42.9 ലക്ഷം വിദ്യാര്‍ത്ഥികളും 1.8ലക്ഷം അധ്യാപകരുമാണ് നാളെ സ്‌കൂളിലെത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 മുഖ്യമന്ത്രി നിര്‍വഹിക്കും.…

///

ആസ്റ്റര്‍ വളണ്ടിയര്‍ മൊബൈല്‍ മെഡിക്കല്‍ സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്തു

കണ്ണൂര്‍: ആസ്റ്റര്‍ വളണ്ടിയേഴ്സിന്റെ നേതൃത്വത്തില്‍ സല്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും യു എ ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്കാഫ് ഇവന്റ്സിന്റെയും സഹകരണത്തോടെ ആസ്റ്റർ മിംസ് ആശുപത്രി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഗ്രാമീണർക്കായി സൗജന്യ വൈദ്യ സഹായം ലഭ്യമാകുന്നതിനായി സഞ്ചരിക്കുന്ന ആശുപത്രി സംവിധാനം ആരംഭിച്ചു . പ്രത്യേകം…

/

എസ്എസ്എല്‍സി ഫലം ജൂണ്‍ 10 ന്, 20 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം

ജൂണ്‍ 10 ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി . പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20 ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂണ്‍ 12 ന് പ്രഖ്യാപിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്.നാളെയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുന്നത്. 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുന്നത്.…

//

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയില്‍

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ ട്വിറ്ററില്‍ അപ്ലോഡ് ചെയ്തയാള്‍ പൊലീസ് പിടിയില്‍. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. ഇയാളെ ഉച്ചയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ ട്വിറ്ററിലൂടെ…

//