സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സമരം; സമരം അനാവശ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നീട്ടണമെന്ന് ആവശ്യം. ജൂൺ 13 മുതലാണ് പരീക്ഷകൾ തുടങ്ങുന്നത്. പത്ത് മാസം കൊണ്ട് തീർക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീർത്താണ് അതിവേ​ഗം പരീക്ഷ നടത്തുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. മാത്രവുമല്ല പഠിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നും വിദ്യാർഥികൾ പറയുന്നു.…

//

ആധാർ പകർപ്പ് പങ്കുവെക്കരുതെന്ന മുന്നറിയിപ്പ് കേന്ദ്രം പിൻവലിച്ചു

ആധാർ കാർഡിന്റെ പകർപ്പ് പങ്കുവെക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മുന്നറിയിപ്പ് പിൻവലിച്ചു.ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ട്രോണിക് ആൻഡ് ഐ ടി മന്ത്രാലയത്തിന്റെ നടപടി.ഇന്നലെയാണ് ആധാര്‍ വിവരങ്ങള്‍ ഒരു സ്ഥാപനത്തിനും കെമാറരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പുണ്ടായത്.വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന് കാരണമാവുമെന്ന് കേന്ദ്ര…

/

‘എല്‍ഡിഎഫിനായി വോട്ടഭ്യര്‍ഥന’; വ്യാജ പ്രചാരണത്തിനെതിരെ പരാതി നല്‍കി ആംആദ്മി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി ആംആദ്മി പാര്‍ട്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന ഫോണ്‍ കോളുകളില്‍ വിശദീകരണവുമായി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്. ഫോണ്‍ കോളുകള്‍ വ്യാജമാണെന്നും ആംആദ്മിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇത്തരം പ്രചാരണമെന്നും പി സി സിറിയക് വിശദീകരിച്ചു.…

//

ഭിന്നശേഷി വിദ്യാർഥികളുടെ സ്കൂളിനായി സമാഹരിച്ച തുക ദുരുപയോഗം ചെയ്തതായി പരാതി

ധർമടം: സ്വാമിക്കുന്നിലെ ഭിന്നശേഷി വിദ്യാർഥികളുടെ സ്കൂളിനായി സമാഹരിച്ച തുകയുടെ പേരിൽ സ്കൂൾ നടത്തിപ്പിന് നേതൃത്വം നൽകുന്ന സംഘടനക്കെതിരെ ബാലാവകാശ കമീഷന് പരാതി. സ്കൂളിന്റെ പേരിൽ സമാഹരിച്ച തുക സ്കൂളിന് നൽകാതെ വക മാറ്റിയതായി സംഘടനയുടെ മുൻ ഭാരവാഹികളാണ് പരാതി നൽകിയത്. നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി…

/

“പി.സി.ജോര്‍ജ് കുരിശില്‍ തറക്കപ്പെട്ട യേശുദേവനെപ്പോലെ”; പിണറായിയും സതീശനും യൂദാസുമാരെന്ന് എ.എന്‍.രാധാകൃഷ്ണന്‍

പി.സി.ജോര്‍ജ് കുരിശില്‍ തറക്കപ്പെട്ട യേശുദേവനെ പോലെയാണെന്ന് തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍.പി.സി.ജോര്‍ജ് നല്ലൊരു ജനപ്രതിനിധിയാണ്. 30 കൊല്ലത്തോളം നിയമസഭയിലെ നിറ സാന്നിധ്യമായിരുന്നു.യൂദാസിന്റെ റോളില്‍ വി.ഡി.സതീശനും പിണറായിയും ഒന്നിച്ച് പി.സി.ജോര്‍ജിനെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.നിശബ്ദ പ്രചാരണം ദിനമായ ഇന്ന് .തീവ്രവര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്ന പലരേയും അറസ്റ്റ്…

//

‘സ്വതന്ത്രവും ശക്തവും ആയ നിലപാടുകളുടെ മുന്നണി പോരാളിയായി വിനീത ചരിത്രത്തിൽ ഇടം നേടട്ടെ’; കെയുഡബ്ല്യുജെ അധ്യക്ഷയ്ക്ക് ആശംസകളുമായി കെ സുധാകരന്‍

കണ്ണൂർ: കെയുഡബ്ല്യുജെയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട എംവി വിനീതയ്ക്ക് ആശംസകൾ നേർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഭരണകൂടത്തിന് മുൻപിൽ മുൻകൂട്ടി നിശ്‌ചയിച്ച, എഴുതി തയ്യാറാക്കിയ മറുപടികൾക്ക് വേണ്ടി മാത്രം ചോദ്യങ്ങൾ ചോദിക്കരുത് എന്ന ഫോർത്ത് എസ്റ്റേറ്റിന്റെ സ്വതന്ത്രവും ശക്തവും ആയ…

/

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു

സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മൂലം ഒഴിവുവന്ന സ്ഥാനത്തേക്കാണ് നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖലി തങ്ങളെ…

//

ഒന്നാം വാർഷികത്തിൽ 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ; അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കുന്നു. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കൽ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…

/

‘ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ജേതാവിനെ കാത്ത് കേരളം’; ഒന്നാം സമ്മാനം കണ്ണൂർ കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റിന്

ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഫലം പുറത്തുവന്നു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ വിറ്റ FE 567525 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപയായിരിക്കും ഒന്നാം സമ്മാന ജേതാവിന് ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.ആദ്യമായി ലോട്ടറി വകുപ്പ് പുറത്തിറക്കിയ…

//

‘ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കി’,വിജയ് ബാബു ഇന്ന് എത്തില്ല; കോടതി തീരുമാനം കാത്ത് അന്വേഷണ സംഘം

യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽ നിന്നും ഇന്ന് കൊച്ചിയിലെത്തില്ല. നാട്ടിലെത്താൻ ബുക്ക് ചെയ്ത ടിക്കറ്റ് വിജയ് ബാബു റദ്ദാക്കി. ദുബായിൽ നിന്ന് രാവിലെ 9 ന് എത്തുന്ന എമിറേറ്റ്സ് വിമാന ടിക്കറ്റാണ് റദ്ദാക്കിയത്.കേസിൽ വിജയ് ബാബുവിനന്റെ മുൻകൂർ ജാമ്യാപേക്ഷ…

//