‘ഞങ്ങൾക്കുമുണ്ട് കുടുബം, ജോ ജോസഫിനെതിരായ വ്യാജ വീഡിയോ നിർമ്മിച്ചവരെ അറസ്റ്റ് ചെയ്താൽ വാദി പ്രതിയാവും’; വി ഡി സതീശൻ

ജോ ജോസഫിനെതിരെയുളള വ്യാജ വീഡിയോ നിർമ്മിച്ചവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീഡിയോ പ്രചരിപ്പിച്ചവരെയല്ല അറസ്റ്റ് ചെയ്യേണ്ടത്. നിർമ്മിച്ചവരെ അറസ്റ്റ് ചെയ്താൽ വാദി പ്രതിയാവും. തെരഞ്ഞെടുപ്പ് സമയത്ത് വൈകാരികമായ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി മനപൂർവ്വം ഉണ്ടാക്കിയതാണ് ആ വീഡിയോ എന്നും…

//

മത വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ജാമ്യം;ജാമ്യം കർശന ഉപാധികളോടെ

വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മുൻ എംഎൽഎ പി.സി ജോർജിന് ജാമ്യം നൽകി ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. വെണ്ണല പ്രസംഗത്തിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പി സി ജോർജിന് ജാമ്യം ലഭിച്ചത്. പൊതുവേദിയിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്നും…

//

‘പാലം യുഡിഎഫ് കാലത്ത് തകര്‍ന്നാല്‍ മന്ത്രി ഉത്തരവാദി;എല്‍ഡിഎഫ് കാലത്തെങ്കിൽ ഹൈഡ്രോളിക് ജാക്കി’; കെ. മുരളീധരന്‍

കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെ.മുരളീധരന്‍ എം.പി. കൂളിമാട് പാലം ഉദ്ഘാടനം കഴിഞ്ഞിട്ടാണ് തകര്‍ന്നിരുന്നതെങ്കില്‍ അത് പഞ്ചവടിപ്പാലമായി മാറുമായിരുന്നു. യുഡിഎഫ് കാലത്ത് പാലം തകര്‍ന്നാല്‍ മന്ത്രിയും എല്‍ഡിഎഫ് കാലത്ത് തകര്‍ന്നാല്‍ ഹൈഡ്രോളിക് ജാക്കിയുമാണ് കുറ്റക്കാരനെന്നും മുരളീധരന്‍ പരിഹസിച്ചു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട്…

//

‘ഉദ്ദേശ ശുദ്ധിയില്‍ തെറ്റില്ല, മര്‍ദിച്ചത് തെറ്റ്’; ട്രെയിനില്‍ നിന്ന് യാത്രക്കാരനെ പുറത്താക്കിയ നടപടി നിയമപരമെന്ന് ജില്ല പൊലീസ് മേധാവി

കണ്ണൂര്‍ : മദ്യപിച്ച് സഹയാത്രികരോട് മോശമായി പെരുമാറിയ ട്രെയിന്‍ യാത്രക്കാരനെ ശാരീരികമായി കൈകാര്യം ചെയ്ത എസ്‌ഐയുടെ രീതി തെറ്റെന്ന് കണ്ണൂര്‍ പൊലീസ് മേധാവി. കേസില്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് മേധാവിയുടെ വിശദീകരണം.എന്നാല്‍, പൊലീസുക്കാരന്റെ ഉദ്ദേശശുദ്ധിയില്‍ തെറ്റില്ലെന്നും ഇയാളെ ട്രെയിനില്‍ നിന്ന് പുറത്താക്കിയ…

/

10 മാസം പ്രായമായ കുഞ്ഞ് ഉറങ്ങാത്തതിന് മുഖത്തടിച്ചു, കർണപടം പൊട്ടി; ആയ അറസ്റ്റിൽ

പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങാത്തതിന് ഉപദ്രവിച്ച കേസിൽ ആയ അറസ്റ്റിൽ. മുഖത്തടിയേറ്റ് കുഞ്ഞിന്റെ കർണപുടം പൊട്ടിയ കേസിൽ പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണു പിടിയിലായത്. കഴിഞ്ഞ 21നാണ് കേസിനാസ്‌പദമായ സംഭവം.എരുവേലി സ്വദേശിയയാ ഡോക്ടറുടെ വീട്ടിൽ കുഞ്ഞിനെ പരിചരിക്കാനെത്തിയ സാലി…

/

‘വള മോഷ്ടിച്ചെന്ന് ആരോപണം’ ;നടുറോഡില്‍ യുവതിക്ക് ക്രൂരമര്‍ദനം

വള മോഷ്ടിച്ചെന്ന് ആരോപിച്ച് നടുറോഡില്‍ യുവതിക്ക് ക്രൂര മര്‍ദനം.തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഒരു ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ വച്ചാണ് സംഭവം. ബ്യൂട്ടി പാര്‍ലര്‍…

/

തളിപ്പറമ്പ് മലയോര ബസ്‌സ്റ്റാൻഡ് രണ്ടാംഘട്ടം പ്രവൃത്തി പുരോഗമിക്കുന്നു

തളിപ്പറമ്പ് : കാക്കാത്തോടിലെ മലയോര ബസ്‌സ്റ്റാൻഡ്‌ നിർമാണം പുരോഗമിക്കുന്നു. തളിപ്പറമ്പ് നഗരസഭ പഞ്ചായത്തായിരുന്ന കാലത്ത് ബസ്‌സ്റ്റാൻഡിനായി സ്ഥലമേറ്റെടുത്തതാണെങ്കിലും ഉപയോഗിക്കാനായിരുന്നില്ല.നേരത്തേ നഗരസഭാ പദ്ധതിയിൽ 50 ലക്ഷം രൂപ ചെലവിൽ ബസ് സ്റ്റാൻഡിന്റെ പ്രധാന ഭാഗം സിമന്റ് കട്ടകൾ പാകിയിരുന്നു. രണ്ടാം ഘട്ടമായി റോഡ് ഉൾപ്പെടെയുള്ള സ്ഥലം…

/

‘കാട്ടുപന്നികളെ കൊല്ലരുത്’; കേരള സര്‍ക്കാരിന് മനേകാ ഗാന്ധിയുടെ കത്ത്

അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേകാ ഗാന്ധി. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മനേകാ ഗാന്ധി വനം വകുപ്പ് മന്ത്രിക്ക് കത്തയച്ചു. മനേകാ ഗാന്ധിക്ക് രേഖാമൂലം മറുപടി നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍…

///

ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പേരിൽ തട്ടിപ്പ്; പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത് നിരവധി പേർക്ക്

ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പേരിൽ തട്ടിപ്പ്. വ്യാജ വാട്‌സപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. പണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കടക്കം നിരവധി പേർക്കാണ് സന്ദേശം അയച്ചിരിക്കുന്നത്.മന്ത്രി കെ.എൻ ബാലഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വാട്ട്‌സ് ആപ്പ് പ്രൊഫൈൽ ചിത്രമായാണ് മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ചത്. ധനമന്ത്രിയുമായി…

///

ജാമ്യം തേടി പി സി ഇന്ന് ഹൈക്കോടതിയിൽ; പരി​ഗണിക്കുക മൂന്ന് ഹർജികൾ, റിമാന്റ് ആവശ്യവുമായി പൊലീസ്

വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന മുൻ എംഎൽഎ പിസി ജോർജ് നൽകിയ ജാമ്യ ഹർജി ഉൾപ്പടെ മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത റിവിഷൻ ഹർജിയാണ് രാവിലെ…

/