വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസില്‍ വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ പോരെയെന്ന് ഇന്നലെ കോടതി ചോദിച്ചിരുന്നു. പ്രോസിക്യൂഷനും പരാതിക്കാരിക്കും ബന്ധപ്പെട്ടവര്‍ക്കും ഏറ്റവും നല്ലത് കോടതിയുടെ നിയമാധികാര പരിധിയില്‍ പ്രതി…

//

കൊയിലാണ്ടി ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു;രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ച കണ്ണൂർ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജൻ ഏച്ചൂർ സ്വദേശി ശരത്ത് ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്.പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോയ…

//

ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി…

//

’25 ദിവസത്തെ കാത്തിരിപ്പ്’;പരിയാരം മെഡിക്കൽ കോളജിലെ എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിച്ചു

പരിയാരം∙ 25 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ എല്ലാ ജീവനക്കാർക്കും ഏപ്രിൽ മാസത്തെ ശമ്പളം ലഭിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ കഴിഞ്ഞ മാസത്തെ ശമ്പളം മെഡിക്കൽ കോളജ് ജീവനക്കാരുടെ അക്കൗണ്ടിലെത്തി.ശമ്പളം നൽകാൻ ധനവകുപ്പ് അനുമതി നൽകിയതിനെ തുടർന്ന് മെഡിക്കൽ കോളജിലെ കരാർ…

/

തലശ്ശേരിയിൽ സഞ്ചാരികളുടെ ദൃശ്യം പകർത്തിയ കേസ്; ഫോൺ കണ്ടെത്താനായില്ല

തലശ്ശേരി∙ നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരുടെ ദൃശ്യങ്ങൾ രഹസ്യ ക്യാമറയിൽ പകർത്തി ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച സംഭവത്തിലെ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസിനായില്ല. ചൊക്ലിയിലെ വിജേഷ്, വടക്കുമ്പാട്ടെ അനീഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.വിജേഷിന് സംസാര ശേഷിയില്ല . ഇയാളുടെ ആംഗ്യ…

/

പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞു

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരാളുടെ തോളിലിരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. കൊച്ചി സ്വദേശിയായ കുട്ടിയാണ് മുദ്രാവാക്യം വിളിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ഇന്ന് പുറത്തുവന്ന റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.…

//

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പ്രണവ് എന്നിവർ പട്ടികയിൽ

മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളും മത്സരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല. മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ, മോഹൻലാൽ, മകൻ പ്രണവ്…

//

“തെരഞ്ഞെടുപ്പിന് ശേഷവും ഈ നാട്ടിൽ ജീവിക്കണ്ടേ”;വ്യാജ വീഡിയോ പ്രചരണത്തിനെതിരെ ജോ ജോസഫിന്റെ ഭാര്യ

അശ്ലീല വീഡിയോ പ്രചരിപ്പിച്ചുള്ള വ്യാജ പ്രചരണത്തിനെതിരെ പ്രതികരിച്ച് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ ഭാര്യ ദയ പസ്കൽ. ജോ ജോസഫിനെതിരെ ക്രൂരമായ സൈബർ അധിക്ഷേപമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തന്റെ കുടുംബത്തിന് ഈ നാട്ടിൽ ജീവിക്കണ്ടേയെന്നും ദയ പസ്കൽ ചോദിച്ചു.’തെരഞ്ഞെടുപ്പെന്നാൽ വ്യക്തികൾ തമ്മിലുള്ള…

//

ഹണി ട്രാപ് വഴി ബിൽഡറുടെ അരക്കോടി തട്ടി:തലശ്ശേരി സ്വദേശിനിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

കണ്ണൂർ ∙ ഹണി ട്രാപ് വഴി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന ബിൽഡറുടെ പരാതിയിൽ കേസെടുക്കാൻ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ടൗൺ പൊലീസിനു നിർദേശം നൽകി. യോഗശാലയ്ക്കടുത്തുള്ള ബിൽഡർ കൃഷ്ണമൂർത്തിയാണു സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയും തലശ്ശേരി സ്വദേശിയുമായ യുവതിക്കെതിരെ പരാതി നൽകിയത്.2015നും 19നും ഇടയിൽ,…

//

വാങ്ങി ഒരാഴ്ചയ്ക്കിടെ വണ്ടിയിൽ നിന്ന് തീ;പോലീസ് ഇടപെട്ട് പണം തിരികെ നൽകി

കണ്ണൂർ :പുതിയ സ്കൂട്ടർ വാങ്ങി ഒരാഴ്ച തികയുന്നതിന് മുമ്പ് തീ പടർന്ന് കണ്ടതിനെ തുടർന്ന് മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ കിട്ടി.കണ്ണൂർ പിണറായി സ്വദേശി രേഷ്മയ്ക്കാണ് വാഹനത്തിന്റെ കേടുപാടിനെ തുടർന്ന് പൊലീസിന്റെ ഇടപെടലിൽ പണം തിരികെ കിട്ടിയത്.രേഷ്മ ഓടിക്കുന്നതിനിടയിൽ സ്കൂട്ടർ നിന്നുപോയി. പിന്നാലെ തീ…

//