രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കോട്ടൂളിയില് രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥര് വെടിവെച്ചു. കോട്ടൂളി മീമ്പാലക്കുന്നില് നാട്ടിലേക്കിറങ്ങിയ കാട്ടുപന്നികളെയാണ് ഇന്നലെ വെടിവെച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര് നടപടി സ്വീകരിച്ചത്.രണ്ടാഴ്ച മുമ്പ് കാട്ടുപന്നി ആക്രമണത്തില് ഒരാള്ക്ക് പരുക്കേറ്റിരുന്നു. മനുഷ്യ ജീവന് ഭീഷണി ഉയര്ത്തുന്ന കാട്ടുപന്നികളെ തദ്ദേശ സ്വയംഭരണ…
: വിദ്വേഷ പ്രസംഗ കേസില് ചോദ്യം ചെയ്യലിനായി മുന് എംഎല്എയും ജനപക്ഷം നേതാവുമായ പി സി ജോര്ജ് ഇന്ന് ഫോര്ട്ട് സ്റ്റേഷനില് ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര് ഷാജിയ്ക്ക് മുന്നിലാണ് ഹാജരാകുക. രാവിലെ 11 മണിക്ക് ഹാജരാകാനാണ് പി സിക്ക് പൊലീസ് നോട്ടീസയച്ചത്.…
ഭക്ഷ്യവിഷബാധാ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് മുതൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ സുരക്ഷ, സിവിൽ സപ്ലെയ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് പരിശോധന. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ്…
വര്ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില് പരിശോധനകളും നടപടികളും ശക്തമാക്കാനൊരുങ്ങി മോട്ടോര് വാഹനവകുപ്പ്. ഉദ്യോഗസ്ഥര് പരിശോധിക്കാനൊരുങ്ങുമ്പോള് വാഹനം നിര്ത്താതെ പോവുക ഉൾപ്പടെ ചെറിയ നിയമലംഘനങ്ങള്ക്കുപോലും ഡ്രൈവിങ് ലൈസന്സ് സസ്പെൻഡ് ചെയ്യുന്നതടക്കം നടപടികളെടുക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് എന്ഫോഴ്സ്മെന്റ് ആര്ടിഒമാര്ക്ക് നിര്ദേശം നല്കിയതായാണ് റിപ്പോര്ട്ട്. മഴക്കാലത്ത് വാഹനാപകടങ്ങള് കൂടാനുള്ള…
മൊബൈല് ഫോണ് ഉപയോഗം വിലക്കിയതിന് കൊല്ലം ജില്ലയില് പത്താം ക്ലാസ് വിദ്യാര്ത്ഥി ജീവനൊടുക്കി. കോട്ടകം സ്വദേശി ശിവാനിയാണ് മരിച്ചത്. ഇന്നലെ രാത്രി കുട്ടി ഫോണ് ഉപയോഗിക്കുന്നത് അമ്മ വിലക്കിയിരുന്നു. തുടര്ന്ന് മുറിയില് കയറി കതകടച്ച ശിവാനി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കോട്ടകം സ്വദേശികളായ…
കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരണം. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്ടമായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനമായിട്ടുണ്ട്.2020 ഏപ്രിലിൽ പരീക്ഷ എഴുതിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്.…
പത്തനംതിട്ട പെരുമ്പെട്ടി സ്റ്റേഷനിലെ സിപിഒയെ മരിച്ച നിലയില് കണ്ടെത്തി. കല്ലിശേരി പ്രാവിന്കൂട് സ്വദേശിയാണ് അനീഷാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അനീഷിനെ വീടിനുള്ളില് തൂങ്ങി മരിച്ച നിലയില് കണ്ടത്.ഇന്ന് ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ് മാതാവിനോട് തനിക്ക് ജോലി സമ്മര്ദം താങ്ങാന് കഴിയുന്നില്ലെന്ന് അറിയിച്ചതിന്…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില് തനിക്ക് ലഭിക്കേണ്ട ഭൂരിഭാഗം വോട്ടുകളും യുഡിഎഫിന്റെ ഉമാ തോമസിന് ലഭിച്ചെന്ന് എന്ഡിഎ സ്ഥാനാര്ത്ഥിയായിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന് രാധാകൃഷ്ണന്.ബിജെപിക്ക് വോട്ടു രേഖപ്പെടുത്തിയാല് എല്ഡിഎഫ് വിജയിക്കുമെന്ന ധാരണ വന്നപ്പോഴാണ് ഒരു വിഭാഗം വോട്ടര്മാര് ഉമാ തോമസിന് വോട്ട് ചെയ്തത്.…
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഈ മാസം മുപ്പതിന് അവസാനിക്കും. നേരത്തെ 2022 മാർച്ച് 31 ആയിരുന്നു അവസാന തീയതി. എന്നാൽ പിന്നീട് ഇത് 500 രൂപ പിഴയോടുകൂടി ജൂൺ 30 വരെ നീട്ടുകയായിരുന്നു.അവസാന തിയ്യതിക്കുള്ളിൽ പാൻ- ആധാർ…
രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു എന്ന തെറ്റായ വാർത്തകൾക്കെതിരെ കേന്ദ്ര സർക്കാർ. ഉത്തര്പ്രദേശില് അഞ്ചുവയസുകാരിക്ക് കുരങ്ങുപനി എന്ന രീതിയില് പ്രചാരണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്ക്കാര് രംഗത്തുവന്നത്. അഞ്ചു വയസുകാരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തത്. ഇത് മുൻകരുതൽ നടപടി മാത്രമാണെന്നും സര്ക്കാര്…