രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കൊച്ചി | ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ന്യുമോണിയയും കരൾ രോഗ ബാധയേയും തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. അസുഖം കുറഞ്ഞ് വരുന്നതിനിടെ തിങ്കളാഴ്ച മൂന്ന് മണിയോടെ ഹൃദയാഘാതം ഉണ്ടായി. രാത്രി…
കാസർകോട് | മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് ഇടയിൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്കേറ്റു. പരപ്പ പള്ളത്തുമല സ്വദേശി ഇ വി രവീന്ദ്രന് (53) ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പിടിച്ചതോടെ രവീന്ദ്രൻ്റെ കൈക്ക് പൊള്ളലേറ്റു.…
കോട്ടയം | വാകത്താനം പാണ്ടൻ ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായി കത്തി നശിച്ചു. കാർ ഉടമ മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിന് (57) ഗുരുതരമായി പരിക്കേറ്റു. യാത്ര കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിന് ഇടെയാണ് അപകടം. വീടിന് 20…
പൊന്നാനിയിലെ മാവേലി സ്റ്റോറുകളിൽ ഭക്ഷ്യവിതരണം പുനരാരംഭിക്കണം.. മഹിളാ കോൺഗ്രസ്……..പൊന്നാനി. താലൂക്കിലെ സപ്ലൈകോ മാവേലി സ്റ്റോറുകളിൽ മാസങ്ങളായി ഭക്ഷ്യവസ്തുക്കൾ ഇല്ലാത്തത് കാരണം വലിയ വില കൊടുത്ത് പൊതു വിപണിയിൽ നിന്നും വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ. ഓണത്തിനു മുൻപ് സബ്സിഡിയോട് കൂടിയ ഭക്ഷ്യ സാധനങ്ങൾ എത്തിക്കുവാൻ അടിയന്തര…
കണ്ണൂർ | നാടുവിട്ട് ട്രെയിനില്‍ ഗോവയിലേക്ക് പോവുക ആയിരുന്ന മൂന്ന് കുട്ടികളെ റെയില്‍വേ പൊലീസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തു. ഓച്ചിറ സ്വദേശികളായ രണ്ട് ആണ്‍കുട്ടികളും ചവറ സ്വദേശിയായ ഒരു പെണ്‍കുട്ടിയുമാണ് നാടുവിടാൻ ശ്രമിച്ചത്. നേത്രാവതി എക്പ്രസില്‍ സ്ലീപ്പര്‍ ബര്‍ത്തില്‍ യാത്ര ചെയ്യുകയായിരുന്ന…
ഇരിട്ടി | ആറളം പഞ്ചായത്തിലെ വിയറ്റ്‌നാമിൽ രണ്ട് വീടുകളിൽ നിന്ന് മലമാനിന്റെ ഇറച്ചി വനപാലക സംഘം പിടികൂടി. വിയറ്റ്‌നാം കോളനിക്ക് സമീപത്തെ വിബീഷ്, ബിജു എന്നിവരുടെ വീടുകളിൽ നിന്നാണ് വേവിച്ചതും വേവിക്കാത്തതുമായ ഇറച്ചി കണ്ടെത്തിയത്. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി സുധീർ നരോത്തിന്റെ…
കണ്ണൂര്‍: ഡി.ജെ അമ്യൂസ്‌മെന്റ് പാര്‍ക്ക് പാലക്കാട് ഒരുക്കുന്ന ഓണം ഫെയറും ടൈറ്റാനിക് എക്‌സിബിഷനും 11ന് കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ ആരംഭിക്കും. രാവിലെ 11 മുതല്‍ രാത്രി 9.30 വരെയാണ് പ്രവേശന സമയം. 100 രൂപയാണ് പ്രവേശന ഫീസെന്ന് മാനേജര്‍ വി.എസ് ബെന്നി, വി.എ വിനോദ്കുമാര്‍,…
മൂലമറ്റം > സഹസിക യാത്രയുടെ അനുഭൂതിയിൽ കുറച്ചുദൂരം പച്ചപ്പ് നിറഞ്ഞ പുൽമേടുകളും വെള്ളച്ചാട്ടവും ആസ്വദിക്കാം. കപ്പക്കാനം തുരങ്കം അന്വേഷിക്കുന്നവരോട് ഒറ്റവാചകത്തിൽ പറയാനുള്ളത് ഇതാണ്. വിനോദസഞ്ചാരികളുടെയും സാഹസിക സഞ്ചാരികളുടെയും പ്രിയപ്പെട്ട കേന്ദ്രമായി മാറുകയാണ് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കാൻ നിർമിച്ച കപ്പക്കാനം തുരങ്കം. വാഗമണിന് സമീപം ഇരുകൂട്ടിയാർ…
മട്ടന്നൂർ | വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 67 ലക്ഷത്തിൽ അധികം രൂപയുടെ സ്വർണം പോലീസ് പിടിച്ചു. തിങ്കളാഴ്ച വൈകിട്ട് ഷാർജയിൽ നിന്ന് കണ്ണൂരിൽ എത്തിയ കാസർകോട് ഉദുമ സ്വദേശി അബ്ദുൾ റഹ്‌മാനിൽ (29) നിന്നാണ് 1130.8 ഗ്രാം സ്വർണം പിടിച്ചത്. കസ്റ്റംസ് പരിശോധനക്ക് ശേഷം…
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്‌ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്‌റ്റേറ്റ് ഐ ടി എംപ്ലോയീസ് യൂണിയന്റെയും ഫോറം ഓഫ് അക്ഷയ സെന്റർ എന്റൺപ്രണേഴ്‌സിന്റെയും നേതൃത്വത്തിലാണ് സമരം. അക്ഷയ കേന്ദ്രങ്ങളിൽ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക, സേവന നിരക്ക് പരിഷ്‌കരിക്കുക, അംഗീകൃത സംരംഭക സംഘടനാ…