രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തിരുവനന്തപുരം > പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഭാഷാ, ഗണിത പഠനശേഷി വർധിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം അക്കാദമിക് ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി. എസ്‌സ്‌കെ സ്‌റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, നിപുൺ ഭാരത് മിഷൺ സ്‌റ്റേറ്റ് നോഡൽ ഓഫീസർ, കോ- ഓഡിനേറ്റർ, എസ്‌സിഇആർടി അംഗം, ഡയറ്റ്…
കൊച്ചി> 2023– 2024 അധ്യയനവർഷം സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് പ്രവൃത്തിദിനം 210 ആക്കി കുറച്ചതിൽ 10 ദിവസത്തിനകം വിശദീകരണം നൽകാൻ സംസ്ഥാനസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്‌ത് മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ സി…
തിരുവനന്തപുരം> മകളെ ശല്യം ചെയ്‌തതു തടഞ്ഞ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാട്ടക്കട സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി കോടന്നൂർ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30)വിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്‌തു. ഞായറാഴ്ച…
പരിയാരം | കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്നും വയോധിക വീണ് മരിച്ചു. ശ്രീകണ്ഠാപുരം നിടിയേങ്ങ സ്വദേശി ഓമന (75) ആണ് മരിച്ചത്. സഹോദരൻ നാരായണൻ്റെ കൂട്ടിരിപ്പിനായി എത്തിയത് ആയിരുന്നു. കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് ഓമന താഴേക്ക് വീണത്. തിങ്കളാഴ്ച…
പൊറോട്ടയുടെ കൂടെ സൗജന്യമായി കറി നല്‍കിയില്ലെന്ന് ആരോപിച്ച് കോട്ടയം ചങ്ങനാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന് നേരെ ആക്രമണം. ഹോട്ടല്‍ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. ഞായറാഴ്ച രാത്രി ഒമ്പതര മണിയോടെ ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പൊറോട്ട…
കൊച്ചി | ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുക ആയിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞ് വരുന്നതിന് ഇടെയാണ് തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ…
കണ്ണൂർ | കൊയിലി ആശുപത്രിയിൽ പ്രസവ ചികിത്സക്ക് എത്തിയ സ്ത്രീയുടെ സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിൽ. പാപ്പിനിശ്ശേരി ഇല്ലിപ്പുറം സ്വദേശി ഷൗക്കത്തലിയെ ആണ് ടൗൺ എസ് ഐ സി എച്ച് നസീബ് തിങ്കളാഴ്ച്ച രാവിലെ പിടികൂടിയത്. കഴിഞ്ഞ നാലാം തീയതിയാണ് ഒന്നേകാൽ പവൻ…
മെൽബൺ> വനിതാ ഫുട്‌ബോൾ ലോകപ്പിൽ നൈജീരിയയെ ഷൂട്ടൗട്ടിൽ തകർത്ത് ഇംഗ്ലണ്ട് ക്വാട്ടറിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോൾ രഹിത സമനില തുടർന്നപ്പോൾ (4-2) നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 87-ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം ലോറൻ ജെയിംസ് ചുവപ്പു കാർഡ് കണ്ടു പുറത്തായി.…
തിരുവനന്തപുരം > വിയറ്റ്‌ജെറ്റ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍നിന്നും വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയിലേക്ക് നേരിട്ടുള്ള സര്‍വീസാരംഭിക്കുന്നു. സര്‍വീസ് നവംബര്‍ 2 ന് തുടങ്ങും. ആഴ്‌ചയില്‍ മൂന്ന് സര്‍വീസ് ആണുണ്ടാവുക. തിരുച്ചിയില്‍ നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 12.30 ന് പുറപ്പെട്ട് ഹോചിമിന്‍സിറ്റിയില്‍ വിയറ്റ്‌നാം സമയം…
ചങ്ങനാശേരി > കോട്ടയത്ത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മോഷണം. എം സി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ ഉള്ള കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സുധാ ഫൈനാൻസിയേഴ്സ് ധനകാര്യ സ്ഥാപനിലാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ ഷട്ടർ തകർത്ത് ഒന്നേകാൽ കോടി രൂപയുടെ സ്വർണവും പണവും കവർന്നു.…