രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ബാർബഡോസ് വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാംമത്സരത്തിൽ ഇന്ത്യക്ക് തോൽവി. ആറ് വിക്കറ്റ് ജയത്തോടെ വിൻഡീസ് പരമ്പരയിൽ 1–-1ന് ഒപ്പമെത്തി. അവസാന മത്സരം ചൊവ്വാഴ്–ച നടക്കും. ക്യാപ്‌റ്റൻ രോഹിത് ശർമയ്‌ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം അനുവദിച്ച കളിയിൽ ഇന്ത്യക്ക് മികച്ച സ്‌കോർ നേടാനായില്ല. ഹാർദിക്…
കൊച്ചി > ആലുവയിൽ ലൈംഗികപീഡനത്തിനിരയായി അഞ്ച് വയസുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പൊലീസ് ഏഴ് ദിവസത്തെ കസ്‌റ്റഡി അപേക്ഷ നൽകും. പോക്‌സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവത്തിൽ പ്രതിയായ ബിഹാർ പരാരിയ…
മഞ്ചേശ്വരം > മഞ്ചേശ്വരത്ത് 16 വർഷം പഴക്കമുള്ള തിമിംഗിലത്തിന്റെ അസ്ഥികൂടം വനംവകുപ്പ് പിടിച്ചു. കണ്വതീർഥ കടപ്പുറത്ത് കർണാടക സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡ്ഡിലാണ് അസ്ഥികൂടം കണ്ടെത്തിയത്. 2007ൽ കണ്വതീർഥ കടപ്പുറത്ത് കരക്കടിഞ്ഞ തിമിംഗലത്തെ കൗതുകം കൊണ്ട് ഷെഡ്ഡ് കെട്ടി സൂക്ഷിച്ചതാണെന്നാണ് ഉടമകൾ പറയുന്നത്. തിമിംഗല…
കിളിമാനൂർ> ഫോട്ടോയെടുക്കുന്നതിനിടെ കല്ലമ്പലം പള്ളിക്കൽ പുഴയിൽവീണ് നവദമ്പതികളെ കാണാതായ സംഭവത്തിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കടയ്ക്കൽ സ്വദേശി ഇ സിദ്ദിഖ് (28), ഭാര്യ നൗഫിയ (21) എന്നിവരാണ് പുഴയിൽവീണ് അപകടത്തിൽപെട്ടത്. കാണാതായ ഭാഗത്തുനിന്ന് മാറി താഴെ ഭാഗത്താണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച…
കൊച്ചി > നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. എറണാകുളം പാലാരിവട്ടത്ത് ശനിയാഴ്‌ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്ക് യാത്രികനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികന്റെ കാലിനാണ്…
തിരുവനന്തപുരം > ഓണക്കാലത്തെ അധികയാത്രക്കാരുടെ എണ്ണം പരിഗണിച്ച് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവെ. ആഗസ്ത് 24, 31, സെപ്‌തംബർ ഏഴ് തീയതികളിൽ രാത്രി ഒമ്പതിന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് 06046 എറണാകുളം- ഡോ. എം ജി ആർ സെൻട്രൽ ട്രെയിൻ സർവീസ് നടത്തും. ആഗസ്ത്…
തിരുവനന്തപുരം > കേരളത്തിന്റെ അഭിമാന പദ്ധതിയായ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഒന്നാംഘട്ട പ്രവർത്തങ്ങൾക്ക് ആഗസ്‌ത് ഒന്നിന് തുടക്കമാകും. ടെക്നോപാർക്ക് ഫേസ് -നാലിൽ ഡിജിറ്റൽ സർവകലാശാലയോടു ചേർന്നാണ് പാർക്ക് യാഥാർഥ്യമാകുന്നത്. ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കബനി ബിൽഡിങ്ങിൽ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.…
സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ദേശീയ തല പരീക്ഷയായ ‘നീറ്റ് – എസ് എസ് 2023’ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്. natboard.edu.in വഴി ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. നാഷനൽ…
തിരുവനന്തപുരം > മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ടി വി ചന്ദ്രന്. പുരസ്കാരത്തിനായി ടി വി ചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി…
കൊച്ചി > ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയുടെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. അതിക്രൂരമായാണ് പെൺകുട്ടിയെ പ്രതി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴുത്തു ഞെരിച്ചാണ് കൊലപാതകം. മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. കഴുത്തിൽ…