അതിശൈത്യത്തിൽ മരവിച്ച് അമേരിക്ക; മരണം 60 ആയി, ന്യൂയോർക്കിൽ സ്ഥിതി അതീവ ഗുരുതരം

ന്യൂയോ‍ർക്ക്: ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയിൽ മരണം 60 ആയി. രണ്ട് കോടി ജനങ്ങൾ താമസിക്കുന്ന ന്യൂയോർക്ക് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. ലക്ഷക്കണക്കിന് അമേരിക്കൻ മലയാളികളുടെ ജീവിതവും നരകതുല്യമായി. ലക്ഷക്കണക്കിന് വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ താറുമാറായി. കനത്ത…

///

ഇ.പിയുമായി തെറ്റി, എംഡി സ്ഥാനം തെറിച്ചു; കരാറുകാരന്റെ പരാതി കോടിയേരിക്കും മുഖ്യമന്ത്രിക്കും കിട്ടിയത് 2019ല്‍

സിപിഐഎമ്മിലെ ഇ പി ജയരാജന്‍- പി ജയരാജന്‍ പോരില്‍ കരുതലോടെ നീങ്ങാന്‍ ഇരുപക്ഷവും. പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്ത വിഷയം അനാവശ്യമായി കുത്തിപ്പൊക്കിയതാണെന്ന് ഇ പി ജയരാജന്‍ അനുകൂലികള്‍ പറയുമ്പോള്‍ തെറ്റുതിരുത്തല്‍ രേഖ ആയുധമാക്കിയാണ് പി ജയരാജന്റെ നീക്കം. തലശേരിയിലെ കരാറുകാരന്‍ കെ പി…

//

ഇ പിക്കെതിരായ ആരോപണം, ‘ഇ ഡി അന്വേഷണം വേണം’: കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നു; കെ സുധാകരന്‍

ഇ പി ജയരാജൻ വിഷയത്തിൽ നിലപാടെടുത്ത് കോൺഗ്രസ്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം ചേരുമെന്ന് നേതാക്കൾ പറഞ്ഞു. ഇ പി…

//

പരിഷത്ത് സംസ്ഥാന പദയാത്ര ജില്ലാ സമാപനം ചൊക്ളിയിൽ; സംഘാടക സമിതിയായി

ശാസ്ത്രം ജന നന്മയ്ക്ക് – ശാസ്ത്രം നവകേരളത്തിന്‌ എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കാസർകോട്​ മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാന പദയാത്രയുടെ കണ്ണൂർ ജില്ലാ സമാപനം ഫെബ്രുവരി 1നു ബുധനാഴ്ച ചൊക്ളിയിൽ നടക്കും. കലാജാഥ അവതരണവും ഇതിന്‍റെ ഭാഗമായി നടക്കും. സ്വാതന്ത്ര്യത്തിന്‍റെ 75…

ഖിദ്​മ ഇൻസ്​പെയർ പി.എസ്.സി രജിസ്ട്രേഷൻ

കണ്ണൂർ ഖിദ്​മ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ വിദ്യാഭ്യാസ വിഭാഗമായ ഇൻസ്​പെയറിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പ് കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ ഖിദ്​മയുടെ ആയിക്കരയിലെ ഓഫീസിൽ…

സാമൂഹ്യ തിന്മകൾക്കെതിരെ സേവന പ്രസ്ഥാനങ്ങൾ പോരാട്ടം തുടരണം -കെ.പി. മോഹനൻ

യുവതലമുറയെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾക്കെതിരെ സേവന പ്രസ്ഥാനങ്ങൾ ശക്തമായ പോരാട്ടം തുടരണമെന്ന് കെ.പി. മോഹനൻ എം.എൽ.എ പറഞ്ഞു. മുസ്ലിം സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ഓഫീസായ തലശ്ശേരിയിലെ ടി.പി. കുട്ട്യാമു സെന്‍ററിനോടനുബന്ധിച്ച് നവീകരിച്ച സി.പി. അബൂബക്കർ കേയി ഹാളിന്‍റെ ഉദ്ഘാടനം…

തലശ്ശേരി പ്രസ് ഫോറം കുടുംബ സംഗമവും ക്രിസ്തുമസ് പുതുവത്സരാഘോഷവും

തലശ്ശേരി പ്രസ് ഫോറം കുടുംബ സംഗമവും ക്രിസ്തുമസ് പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. പ്രസ് ഫോറം പ്രസിഡന്‍റ്​ നവാസ് മേത്തറിന്‍റെ അധ്യക്ഷതയിൽ ‘ഐ.എം.എ. ഹാളിൽ ചേർന്ന സംഗമം മുൻ മന്ത്രി കെ.പി. മോഹനൻ എം.എൽ.എ. ഉദ്​ഘാടനം ചെയ്തു. ചിതറിക്കിടക്കുന്നവർക്ക് ചേർന്നിരിക്കാനും ഒത്തു കൂടാനും കിട്ടുന്ന അപൂർവ്വ വേളയാണ്…

ഹാപ്പിനസ്‌ ഫെസ്‌റ്റിവലിന്‌ തുടക്കം; ആഘോഷം ഇനി ആകാശത്തോളം

വിജ്ഞാനത്തിന്‍റെയും വിനോദത്തിന്‍റെയും ജനകീയോത്സവമായി തളിപ്പറമ്പ്‌ മണ്ഡലത്തിൽ ഹാപ്പിനസ്‌ ഫെസ്‌റ്റിവലിന്‌ തുടക്കം. നാടിന്‍റെ കൂട്ടായ്‌മയും സാംസ്‌കാരിക വൈവിധ്യങ്ങളും ആഴത്തിൽ അനുഭവിച്ചറിയാനും സന്തോഷം നിറയ്‌ക്കാനുമുള്ള പുതുവേദിയെന്ന നിലയിലാണ്‌ ഹാപ്പിനസ്‌ ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്‌. 31 വരെയാണ്‌ ഫെസ്‌റ്റ്‌. ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.…

എം.ആർ.എ ബെയ്ക്ക്സ് ആന്‍റ്​ നട്ട്സ് ഷോറൂമിന്‍റെ പുതിയ ബ്രാഞ്ചുകൾ പ്രവർത്തനം തുടങ്ങി

വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള എം.ആർ.എ ബെയ്ക്ക്സ് ആന്‍റ്​ നട്ട്സ് ഷോറൂമിന്‍റെ പുതിയ ബ്രാഞ്ചുകൾ കണ്ണൂർ ഫോർട്ട് റോഡിലും പാപ്പിനിശ്ശേരി കെ.സി.സി.പി.എൽ പെട്രോൾ പമ്പിന് സമീപത്തും പ്രവർത്തനമാരംഭിച്ചു. ഫോർട്ട് റോഡിലെ പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എയും, പാപ്പിനിശ്ശേരി കെ.സി.സി.പി.എൽ പെട്രോൾ പമ്പിന് സമീപത്തുള്ള…

തളിപ്പറമ്പ്‌ ഹാപ്പിനസ്‌ ഫെസ്‌റ്റിവലിന്‌ ഇന്ന്‌ തിരിതെളിയും

തളിപ്പറമ്പ്‌ മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന്‌ ശനിയാഴ്‌ച തുടക്കമാകും. ആന്തൂർ നഗരസഭാ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. എം.വി. ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനാകും. 31 വരെ നടക്കുന്ന നാടിന്‍റെ ഉത്സവത്തിൽ പത്തു ലക്ഷത്തിലേറെപേർ പങ്കെടുക്കും. സംസ്ഥാനത്തെ ഒരു നിയമസഭാ മണ്ഡലത്തിൽ ഇത്രയും…