കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കേരള സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കും വില വർധനവിനുമെതിരെ സംസ്ഥാന യു.ഡി.എഫ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അത്താഴക്കുന്ന് നിന്ന് ആരംഭിച്ച് പദയാത്ര കക്കാട് ടൗണിൽ സമാപിച്ചു . പദയാത്ര അത്താഴക്കുന്നിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ.മാർട്ടിൻ ജോർജ് .ജാഥാ ലീഡർമാരായ സി.കെ.…
കണ്ണൂർ നായാട്ടുപാറയിൽ കാലിത്തീറ്റ കഴിച്ച 8 പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്. പശുക്കൾക്ക് നൽകിയ കേരള ഫീഡ്‌സ് കാലിത്തീറ്റയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാലിത്തീറ്റയിൽ നിന്നുള്ള വിഷബാധയെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ നായാട്ടുപാറ കോവൂരിലെ ഡയറി ഫാമിൽ 8 പശുക്കളാണ്…
സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് കാലോചിതമായി വർധിപ്പിക്കുക, പോഷകാഹാര പദ്ധതിക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, പ്രഥമാധ്യാപകരെ ഉച്ചഭക്ഷണ നടത്തിപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്…
ഒരു മിനിറ്റിനുള്ളിൽ തീപ്പെട്ടിക്കോള്ളികൾ കൊണ്ട് ടവർ നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയതായി പാപ്പിനിശ്ശേരി സ്വദേശി ആൽവിൻ റോഷൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇറ്റലിക്കാരനായ സാൽവിയോ സബ്ബ 2012 ൽ സ്ഥാപിച്ച 74 തീപ്പെട്ടിക്കൊള്ളികളുടെ റെക്കോർഡ് ആണ് ആൽവിൻ 76 കൊള്ളികൾ ഉപയോഗിച്ച് മറികടന്നത്.…
മുൻപ് സമ്പന്നരുടെ കുത്തകയായിരുന്ന ക്രിക്കറ്റ് കളി ഇന്ന് ജനകിയമായിക്കഴിഞ്ഞെന്നും ഇത്തരം കായിക വിനോദങ്ങളിലുള്ള താൽപര്യം കേരളത്തിൽ കൂടി വരുന്നത് യുവ തലമുറയെ കാർന്നു തിന്നുന്ന ലഹരി വിപത്തുകളെ തടയാൻ പര്യാപ്തമാവുമെന്നും സംസ്ഥാന കായിക വകുപ്പ് മുൻ മന്ത്രി ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. കേരള ക്രിക്കറ്റ്…
മണ്ണ് സംരക്ഷണ വകുപ്പ് കതിരൂർ പഞ്ചായത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക മണ്ണു ദിനം –ജില്ലാതല പരിപാടി കതിരൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സനിൽ അധ്യക്ഷനായി. മണ്ണ് പര്യവേക്ഷണ അസി. ഡയറക്ടർ എ. രതീദേവി പദ്ധതി വിശദീകരിച്ചു.…
ഉളിക്കൽ, പായം പഞ്ചായത്ത് പ്രദേശങ്ങളിൽ മൂന്ന് ദിവസമായി ജനങ്ങളുടെ ഉറക്കം കെടുത്തിയത് കടുവതന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പായത്തെ വിളമനയിൽ തിങ്കൾ രാവിലെ കണ്ടെത്തിയ കാൽപ്പാടുകൾ പരിശോധിച്ചാണ് വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചർ പി രതീഷിന്‍റെ നേതൃത്വത്തിലുള്ള വനപാലകസംഘം ജനവാസമേഖലയിൽ ഇറങ്ങിയത് കടുവയെന്ന് സ്ഥിരീകരിച്ചത്. തോട്ടിൽ രണ്ടിടത്തെ…
കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ വനിതകൾക്കും യു.പി. വിദ്യാർത്ഥികൾക്കും വേണ്ടി സംഘടിപ്പിച്ച വായന മത്സരം ശ്രദ്ധേയമായി. ഗ്രന്ഥശാല,മേഖല തലങ്ങളിൽ വിജയികളായ യു.പി. വിദ്യാർത്ഥികളും വനിതകളുമുൾപ്പെടെ 120 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരം മുൻ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്‍റ് ടി. ഗംഗാധരൻ…
സൈദാർ പള്ളി പരിസരത്തെ പുരാതന തറവാടായ ചോനോൻ കുടുംബ കാരണവർ ചോനോൻ ഉമ്മർ ഹാജിയുടെ സ്മരണാർത്ഥം കുടുംബ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ‘ടീച്ചർ എക്സലൻസ് ‘ പുരസ്കാരം പാനൂർ നഗരസഭ മുൻ ചെയർപേഴ്സണും പാനൂർ തിരുവാൽ യു.പി സ്കൂൾ പ്രധാനാധ്യാപികയുമായ കെ.വി. റംല ടീച്ചർക്ക്…
മാഹി: ഇ.പ്ലാനറ്റ് കപ്പിന് വേണ്ടിയുള്ള മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി ആന്‍റ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മുപ്പത്തൊൻപതാമത് അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഡിസമ്പർ 20 ന് ആരംഭിക്കും. 2023 ജനുവരി 8 ന് ഫൈനൽ മത്സരം നടക്കും.16 പ്രമുഖ ടീമുകൾ…