കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
ഡിസംബര്‍ – ജനുവരി മാസങ്ങളില്‍ കനാലുകളിലൂടെയുള്ള ജലവിതരണം നടത്തുന്നതിന്റെ ഭാഗമായി ബാരേജിന്റെ മുഴുവന്‍ ഷട്ടറുകളും നവംബര്‍ 18 മുതല്‍ പൂര്‍ണമായും അടച്ച് പഴശ്ശി റിസര്‍വോയറിന്റെ മുഴുവന്‍ സംഭരണ ശേഷിയിലേക്കും ജലനിരപ്പ് ഉയർത്തും. റിസര്‍വോയര്‍ പ്രദേശത്ത് ജലനിരപ്പ് ഉയരുന്നതിനാല്‍ പ്രദേശത്ത് താമസിക്കുന്നവരും ബരേജിന്റെ താഴെ പ്രദേശങ്ങളില്‍…
തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് ജില്ലാതലത്തില്‍ എംസിസി ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും മറ്റും സ്ഥാനാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍…
കണ്ണൂര്‍ : സങ്കീര്‍ണ്ണമായ പ്രസവങ്ങളും നേരത്തെയുള്ള പ്രസവങ്ങളും ഉള്‍പ്പെടെ നവജാത ശിശുവിന്റെ ആരോഗ്യത്തിന് ദോഷകരമായി മാറുന്ന സാഹചര്യങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഹൈറിസ്‌ക് ന്യൂബോണ്‍ ബേബി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് വന്ന ആരോഗ്യകരമായ ജീവിതം തിരിച്ച്…
ആലക്കോട് : മദ്യലഹരിയിലായിരുന്ന സുഹൃത്തിൻ്റെ കഴുത്തിൽ നിന്നും മൂന്നു പവനും രണ്ടു ഗ്രാം തൂക്കവുമുള്ള മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ നടുവിൽ സ്വദേശി രാജേഷിനെയാണ് ഇൻസ്പെക്ടർ എം.എൻ. ബിജോയിയുടെ നേതൃത്വത്തിൽ എസ്.ഐ. എം.ജെ. ബെന്നി, എ.എസ്.ഐ. സി.എച്ച്.സിദ്ധിഖ്, സീനിയർ…
കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ…
തലശ്ശേരി നഗരത്തിലെ മണവാട്ടി ജംഗ്ഷന്‍ മുതല്‍ വടകര ഭാഗത്തേക്ക് ലുലു ഗോള്‍ഡ് വരെയുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള രണ്ടാം ഘട്ട പ്രവര്‍ത്തി 17-11-2025 തീയ്യതി മുതല്‍ വീണ്ടും ആരംഭിക്കുന്നു. 17-11-2025 തീയതി തിങ്കൾ രാവിലെ 7 മണി മുതൽ റോഡ് പണി പൂര്‍ത്തിയാകുന്നത്…
കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ യാത്ര സംഘടിപ്പിക്കുന്നു. നവംബര്‍ 28 ന് വൈകീട്ട് ആറ് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് ഡിസംബര്‍ ഒന്നിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ,…
പാലത്തായി പീഡനക്കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കെ.പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതി രണ്ടു ലക്ഷം രൂപ പിഴയും അടക്കണം. പോക്‌സോ, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പോക്‌സോയിലെ രണ്ടു വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം…
ഓൺലൈൻ വ്യാപാരത്തിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിലെ മുഖ്യപ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശി ഷാ മൻസിലിൽ അഹമ്മദ് കൈഫിനെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി…
തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള മൂന്ന് സ്ഥാനാർത്ഥികളെ സിപിഐ പ്രഖ്യാപിച്ചു. എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന കുറുമാത്തൂർ, കോളയാട് , മാട്ടൂൽ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ദീർഘകാലം പൊതുപ്രവർത്തനത്തിൽ മികവുള്ളവരും തദ്ദേശസ്ഥാപനങ്ങളിൽ തിളങ്ങിയവരുമാണ്…