‘യാത്രക്കാരെ പെരുവഴിയിലാക്കി’; കണ്ണൂരിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

കണ്ണൂർ : യാത്രക്കാരെ പെരുവഴിയിലാക്കിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ. 58 എ.ജി. 0207 വിൻവെ ബസ് ഡ്രൈവർ സാരംഗിന്റെ ലൈസൻസാണ് എൻഫോഴ്സ്‌മെൻറ് ആർ.ടി.ഒ. എ.സി. ഷീബ റദ്ദാക്കിയത്. ഗതാഗതക്കുരുക്ക്…

/

ലഹരി ഉപയോഗത്തിനെതിരെ കർമ്മ പദ്ധതിയുമായി അഴീക്കോട് മണ്ഡലം

വിദ്യാർഥികളിലും സ്കൂൾ പരിസരങ്ങളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കർമ്മ പദ്ധതിയുമായി അഴീക്കോട് മണ്ഡലം. കെ വി സുമേഷ് എംഎൽഎ വിളിച്ചു ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമരൂപം നൽകി. ആദ്യഘട്ടമായി സെപ്റ്റംബർ 28നകം മണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലും യോഗം…

//

തളിപ്പറമ്പിൽ 10 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അഷ്‌റഫ് എം വി. യും പാര്‍ട്ടിയും ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗില്‍ തളിപ്പറമ്പ് ടൗണില്‍ വെച്ച് 7.5 ലിറ്റര്‍ പുതുച്ചേരി മദ്യം ( മാഹി) കൈവശം വച്ച കുറ്റത്തിന് എ. എക്‌സ്.…

/

തുണിയിൽ പൊതിഞ്ഞ നിലയിൽ പണവും സ്ക്രൂഡ്രൈവറും ഉപേക്ഷിക്കപ്പെട്ട നിലയിൽ

ഇരിട്ടി നരിക്കുണ്ടത്ത് പൂവളപ്പിൽ ഹോം സ്റ്റേ മുറ്റത്തു തുണിയിൽ പൊതിഞ്ഞ നിലയിൽ പണവും 2 സ്ക്രൂഡ്രൈവറും ഒരു കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഹോംസ്റ്റേ കെട്ടിടത്തിലെ മുകൾ നിലയിൽ താമസിക്കുന്ന ഇരിട്ടി കരിയർ ഗൈഡൻസ് സ്ഥാപനത്തിലെ വിദ്യാർഥിനികളാണ് ഇന്നലെ പുലർച്ചെ മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ…

//

കണ്ണൂരിൽ 40.75 കോടി രൂപ ചെലവിൽ പുതിയ കോടതി കെട്ടിട സമുച്ചയം വരുന്നു

കണ്ണൂരിൽ 40.75 കോടി രൂപ ചെലവിൽ പുതിയ കോടതി കെട്ടിട സമുച്ചയം വരുന്നു. പുതിയ കെട്ടിടം നിർമിക്കുമ്പോൾ പൊളിച്ചുമാറ്റുന്നതിൽ 115 വർഷം പഴക്കമുള്ള ‘പൈതൃക’ കെട്ടിടവും.പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടെ ഹാളും ചേമ്പറും ഓഫീസും കുടുംബകോടതിയുടെ ഓഫീസും പുരാതന രേഖകൾ സൂക്ഷിക്കുന്ന രണ്ട് റെക്കോഡ് മുറികളും…

//

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തളിപ്പറമ്പ്; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശിനി മരിച്ചു. തളിപ്പറമ്പ് കാര്യമ്പലത്തെ ബി അമീറ(31) യാണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 24 ന് കുറുമാത്തൂർ ചാണ്ടിക്കരിയിൽ നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. തളിപ്പറമ്പ് മാർക്കറ്റിലെ ഫുട്ട്‌വെയർ വ്യാപാരി സികെ ഫാസിലിന്റെ ഭാര്യയാണ്.…

/

തെരുവുനായ്ക്കൾ കുറുകെ ചാടി: ബൈക്ക് മറിഞ്ഞ് യുവാവിന് പരുക്ക്

തളിപ്പറമ്പ് : തെരുവ് നായ്ക്കൾ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ്റെ വലത് കൈക്ക് പരിക്കേറ്റു. ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ ആലിങ്കിൽ പ്രനീഷിനാ (32)ണ് പരിക്കേറ്റത്.ഇന്നലെ രാത്രി പത്ത് മണിയോടെ കുറുമാത്തൂരിൽ വെച്ചാണ് അപകടം. തളിപ്പറമ്പിൽ നിന്നും നിടിയേങ്ങയിലേക്ക് ബൈക്ക് ഓടിച്ച് പോകുമ്പോൾ കുറുമാത്തൂർ…

/

പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് സ്പ്രേ മുഖത്തടിച്ച് യുവതിയുടെ ആഭരണങ്ങളും പണവും കവര്‍ന്നു

പയ്യന്നൂര്‍ കുഞ്ഞിമംഗലം തലായി മുക്കില്‍ വസ്ത്രവ്യാപാരം നടത്തുന്ന യുവതിയുടെ സ്ഥാപനത്തില്‍ കയറിയ മോഷ്ടാവ് മുഖത്ത് സ്പ്രേ അടിച്ച് മാലയും വളയും പണവും കവര്‍ന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തലായി മുക്ക് – ഏഴിലോട് റോഡില്‍ സഞ്ജന ഗാര്‍മെന്റ്സ് നടത്തുന്ന മുട്ടം വെങ്ങരയിലെ എം.വി.…

/

ലോക ഫിസിയോ തെറാപ്പി ദിനം; പയ്യാമ്പലം ബീച്ചിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു

ലോക ഫിസിയോ തെറാപ്പി ദിനത്തോടനുബന്ധിച്ച് കേരള അസോസ്സിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ്സ് കോ ഓർഡിനേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും ആസ്റ്റർ മിംസ് കണ്ണൂരും സംയുക്തമായി പയ്യാമ്പലം ബീച്ചിൽ വച്ച് മോക്ക്ഡ്രിൽ സംഘടിപ്പിച്ചു.കായിക വിനോദങ്ങൾക്കിടയിൽ സംഭവിക്കുന്ന പരിക്കുകളെ ഫിസിയോ തെറാപ്പി വിദഗ്ദർ ഉടനടി ശാസ്ത്രീയമായി എങ്ങനെ…

/

ഹൃദയാഘാതം; കണ്ണൂർ സ്വദേശിയായ പ്രവാസി അന്തരിച്ചു

സൗദിയിൽ നിന്ന് അവധിക്കു നാട്ടിലേക്ക് പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ കണ്ടത്തില്‍ സൈദാറകത്ത് മുഹമ്മദ് ഹനീഫ (63) ആണ് മരിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി സൗദി അറേബ്യയിലെ ദമ്മാമില്‍ പ്രവാസിയായ ഇദ്ദേഹം അഞ്ച് മാസം മുന്‍പാണ് നാട്ടിലേക്ക് പോയത്.…

/