കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
പാനൂർ: ഭക്ഷ്യസുരക്ഷാ വകുപ്പും, മലിനീകരണ നിയന്ത്രണ ബോർഡും നടത്തിയ പരിശോധനയിൽ വൃത്തിഹീനമായി പ്രവൃത്തിച്ച ചമ്പാട് “തൃപ്തി “കോഴിയിറച്ചിക്കടയ്ക്ക് പൂട്ടിട്ടു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കോഴിയിറച്ചി മാലിന്യങ്ങൾ കടയിലാകെ വാരി വലിച്ചിട്ട രീതിയിലായിരുന്നു. അറവുമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതുവരെ കട…
കണ്ണൂര്‍: കണ്ണൂർ ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്‍റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്. ജൂലായ് 9 മുതൽ ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് സജി ആറളം പൊലീസിൽ…
പേരാവൂർ : ജാമ്യത്തിലിറങ്ങിയശേഷം ഇരയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പോക്‌സോ കേസ് പ്രതി വീണ്ടും അറസ്റ്റിൽ. മുഴക്കുന്ന് പാലപ്പള്ളിയിലെ ജിതിൻ നിവാസിൽ ജിതിനെയാണ് (24) പേരാവൂർ സിഐ എം എൻ ബിജോയ് അറസ്റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച ഉച്ചയോടെ പേരാവൂർ പുതിയ ബസ് സ്റ്റാൻഡിലാണ് കേസിനാസ്‌പദമായ…
ശ്രീകണ്ഠപുരം: സൗത്ത് കൊറിയയില്‍ ജോലി വാഗ്ദാനം ചെയ്ത് 5,54,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി കൊളക്കാട് കൊല്ലങ്കോട് അയ്യപ്പന്‍ പുഴയിലെ വളപ്പില മാര്‍ട്ടിനെയാണ് (44) ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശന്റെ നിര്‍ദേശാനുസരണം എസ്.ഐ പി.പി.…
കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തുംചാലില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഏഴ് പേര്‍ക്ക് നിസാര പരുക്കുണ്ട്. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു. മഴയുള്ള സമയത്ത് ബസ്…
അഞ്ചരക്കണ്ടി പുഴയിൽ പാറപ്പുറത്തെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് , അശാസ്ത്രീയമായി ബണ്ട് നിർമ്മിച്ചത് മൂലം പുഴയിൽ നീരൊഴുക്ക് തടസ്സപ്പെട്ടതിന് പരിഹാരം കാണാൻ സ്വാഭാവിക ഒഴുക്ക് പുന:സ്ഥാപിച്ച് പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയായ അവസ്ഥ പരിഹരിക്കണമെന്ന് കെ സുധാകരൻ എം.പി ജില്ലാ കലക്ടർക്ക്…
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ യുവതിക്ക് കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞു കൈയിൽ കയറിയതായി പരാതി. കണ്ണൂർ എകെജി ആശുപത്രിക്ക് എതിരെ തയ്യിൽകുളം സ്വദേശി നന്ദനയാണ് പോലീസിൽ പരാതി നൽകിയത് . ഡ്രിപ് നൽകാൻ കാനുല കയറ്റിയപ്പോൾ പ്ലാസ്റ്റിക് വരുന്ന ഭാഗത്തുനിന്ന് ഒടിഞ്ഞ് സൂചി ഞരമ്പിനുള്ളിൽ…
കണ്ണൂർ: മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്ഫോടനത്തിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന നിഗമനത്തിൽ പൊലീസ്. ആക്രി സാധനമെന്ന് കരുതി സ്റ്റീൽ ബോംബ് വീട്ടിലെത്തിച്ചത് മരിച്ച ഷഹിദുൾ ഇസ്ലാമാണെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തി കൊണ്ടിരിക്കുന്ന…
മയ്യിൽ :- കൈവരിയില്ലാത്ത കനാൽ പാലത്തിൽ നിന്നും വീണു മരിച്ച കൊളച്ചേരി കാവുംചാൽ സ്വദേശിയായ സി.ഒ.ഭാസകരനെ കുറ്റക്കാരനാക്കി മയ്യിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് മയ്യിൽ സ്റ്റേഷനിലേക്ക് കാവുചാൽ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ…
കണ്ണൂർ ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം ജൂലൈ 17 വരെ നീട്ടി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവായി.…