മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു

ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ മൂന്ന് കോടി ചെലവിൽ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു. മ്യൂസിയത്തിലേക്കുള്ള ചരിത്രശേഷിപ്പുകൾ കണ്ടെത്തുവാൻ ശ്രമം തുടങ്ങി. പ്രാദേശികമായി വ്യക്തികളുടെയും കുടുംബങ്ങളുടേയും കൈവശമുള്ള കോട്ടയം രാജകുടുംബവുമായി ബന്ധപ്പെട്ടതും മൃദംഗശൈലേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ട ശേഷിപ്പുകൾ കണ്ടെത്തുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിനായുള്ള വിശദ…

///

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കില്ല; എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി

പുതുമുഖ നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി.പകരം ഹൈക്കോടതി വിധിയിൽ ഭേദഗതി വരുത്തി. വിജയ് ബാബുവിനെ എപ്പോൾ വേണമെങ്കിലും അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇരയുടെ പേരു വെളിപ്പെടുത്തിയത്…

//

പുഴയോരം ഇടിഞ്ഞു; മട്ടന്നൂർ-ഇരിക്കൂർ റോഡിൽ ഭാഗിക ഗതാഗത നിരോധനം

മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ. ഭാഗം കനത്ത മഴയിൽ പുഴയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ ബുധനാഴ്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.…

/

കണ്ണൂരില്‍ അഞ്ചാം ക്ലാസുകാരിയെ കാണാതായി; കണ്ടെത്തിയത് തിയേറ്ററിൽ വെച്ച്

കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് തീയറ്ററിൽ വെച്ച് .ഇന്ന് രാവിലെ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിൽ നിന്നാണ് അഞ്ചാം ക്ലാസ്സുകാരിയെ കാണാതായത് .രാവിലെ വീട്ടിൽ നിന്നും സ്‌കൂളിലെത്തി വാഹനത്തിൽ നിന്നിറങ്ങിയ ശേഷം ക്ലാസ്സിലെത്തിയിരുന്നില്ല.വാഹനത്തിൽ ഒരുമിച്ചുണ്ടായ സഹപാഠികളാണ് കുട്ടി…

///

കമ്പില്‍ പന്ന്യങ്കണ്ടിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

കമ്പില്‍: പന്ന്യങ്കണ്ടിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തന്‍വിയ ബസ്സും മയ്യില്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആക്റ്റീവ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.മയ്യില്‍…

/

റോഡരികിലെ വൈദ്യുതകമ്പിയിൽ കുടുങ്ങി ബൈക്കപകടം: കെ.എസ്.ഇ.ബി.ക്കെതിരേ കേസ്

പയ്യന്നൂർ : റോഡരികിൽ ചുറ്റിവെച്ചിരുന്ന വൈദ്യുത കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കെ.എസ്.ഇ.ബി. അധികൃതർക്കെതിരേ കേസ്. ഏഴിമല ചെരിച്ചിലിലെ തെങ്ങുകയറ്റ തൊഴിലാളി പള്ളിക്കോൽ പ്രശാന്തിന്റെ (40) പരാതിയിലാണ് കെ.എസ്.ഇ.ബി. അധികൃതർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തത്.കഴിഞ്ഞമാസം 26-ന് രാത്രി ഏഴേകാലോടെ ചെരിച്ചിൽ…

/

കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ജൂലൈ 10 വരെ നിർത്തിവെച്ചു

കണ്ണൂർ ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം ജൂലൈ 10 വരെ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.സാഹചര്യമുണ്ടായാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദുരിതാശ്വാസ…

/

മുതിർന്ന കോൺഗ്രസ് നേതാവ് ടി.വി.വേണു മാസ്റ്റർ നിര്യാതനായി

മട്ടന്നൂർ :മുതിർന്ന കോൺഗ്രസ് നേതാവും മട്ടന്നൂർ കൂടാളി പബ്ലിക്ക് സർവൻ്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകനും ദീർഘകാല പ്രസിഡണ്ടുമായ മുട്ടന്നൂർ മണിമന്ദിരത്തിൽ ടി.വി.വേണു മാസ്റ്റർ (79) നിര്യാതനായി. മുട്ടന്നൂർ ശ്രീകൃഷ്ണ ക്ഷേത്രസമിതി പ്രസിഡണ്ടാണ്. പട്ടാന്നൂർ യു പി. സ്കൂൾ ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.1996 ലെ സംസ്ഥാന അധ്യാപക…

//

തലശ്ശേരി ജനറൽ ആശുപത്രിയിൽ പനി ക്ലിനിക്ക് തുടങ്ങുന്നു

തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ പനി ക്ലിനിക്ക് അടുത്ത ദിവസം പ്രവർത്തനം തുടങ്ങുമെന്ന് സൂപ്രണ്ട് ഡോ. ആശാദേവി പറഞ്ഞു. ഒ.പി. ടിക്കറ്റ് നൽകുന്ന കൗണ്ടർ ഒന്നുകൂടി തുടങ്ങും.ചൊവ്വാഴ്ച ഇതിന്റെ പ്രവർത്തനം തുടങ്ങും. നിലവിൽ ഒ.പി. ടിക്കറ്റ് നൽകാൻ രണ്ട് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്.രോഗികൾ ഒ.പി.…

///