കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂര്‍: കശുമാങ്ങാനീര് വാറ്റി മദ്യം ഉത്പാദിക്കുന്നതിന് പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു. ജൂണ്‍ 30 നാണ് ഉത്തരവ് ലഭിച്ചത്.കശുമാങ്ങയില്‍നിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത്. അടുത്ത ഡിസംബറോടെ ഉത്പാദനം തുടങ്ങും. പയ്യാവൂര്‍ ടൗണിന് സമീപം രണ്ടേക്കര്‍…
തളിപ്പറമ്പിൽ കാർ അടിച്ച് തകർത്ത് മുഖം മൂടിസംഘം. തളിപ്പറമ്പിലെ മര വ്യവസായി ദിൽഷാദ് പാലക്കോടൻ്റെ ഇന്നോവ കാറിന് നേരെയാണ് ആക്രമം. ഇന്നലെ രാത്രി ഒൻപതരയോടെ ആക്രമം നടന്നത്.തളിപ്പറമ്പ് കപ്പാലത്തിന് സമീപം വെച്ചായിരുന്നു ആക്രമണം.മുഖം മൂടി ധരിച്ച ആറംഗ സംഘമാണ് അക്രമത്തിനു പിന്നിൽ . രാജരാജേശ്വര…
ഇരിക്കൂർ: കുയിലൂർ മുരളിക വീട്ടിൽ വിജയകുമാരി (53) നിര്യാതയായി. ഭർത്താവ്: മുരളീധരൻ (റിട്ട. എസ്.ബി.ഐ ജീവനക്കാരൻ ) മക്കൾ: വിപിൻ മുരളി (കാമറാമാൻ, ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ.), വിപിന മുരളി മരുമക്കൾ: രസ്ന സി.ആർ, ദീപു മനോഹർ (എഞ്ചിനീയർ , അദാനി ഗ്രൂപ്പ്).സംസ്കാരം ഞായർ…
മുണ്ടേരി: തെങ്ങ് കയറ്റത്തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. മട്ടന്നൂർ മരുതായി ത്രിവേണിയിൽ പരേതരായ കുഞ്ഞിരാമൻ്റെയും ശാന്തയുടെയും മകൻ കെ.ബിജുവാണ് (42) തെങ്ങ് കയറ്റത്തിനിടെ വീണു മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. കൊട്ടാനച്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നു തെങ്ങു കയ്യറ്റത്തിനിടെ…
കണ്ണൂർ -മോട്ടോർ വാഹന വകുപ്പും ബി എം എച്ഛ് ജിം കെയർ ഹോസ്പിറ്റൽ, ചാലയുമായി ചേർന്ന് കണ്ണൂർ ജില്ലയിലെ മോട്ടോർ വാഹന ഡ്രൈവർമാർക്ക് ആർ ടി ഓ കോൺഫറൻസ് ഹാളിൽ വെച്ചു നേതൃ പരിശോധന ക്യാമ്പ് നടത്തി. പ്രസ്തുത ചടങ്ങിൽ കണ്ണൂർ ജില്ല ആർ…
കണ്ണൂര്‍: ജില്ലാ കോടതി വളപ്പില്‍ ഉഗ്രസ്‌ഫോടനം. രാവിലെ 11.30 ഓടെയാണ് സംഭവം.പരിസരം വൃത്തിയാക്കിയശേഷം ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോഴാണ് സ്‌ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കില്ല.സ്ഥലത്ത് ഡോഗ് സക്വാഡ് എത്തി പരിശോധന നടത്തി. വലിയ ശബ്ദമുണ്ടായെങ്കിലും ബോംബ് സ്‌ഫോടനമല്ലെന്നാണ് പ്രാഥമിക നിഗമനം.ബോംബ് പൊട്ടുമ്പോള്‍ ഉണ്ടാവുന്ന അവശിഷ്ടങ്ങളോ മണമോ മറ്റോ ശ്രദ്ധയില്‍പെട്ടില്ലെന്നാണ്…
കണ്ണൂർ : സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പയ്യന്നൂരിലെ ടൂ വീലർ വെൽഡർ പി.വി.കൃഷ്ണന്. ചൊവ്വാഴ്ച നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. ഗവ.ആശുപത്രിക്ക് സമീപമാണ് ഈ 73കാരനായ ഭാഗ്യവാന്റെ വീട്. റോഡരികിലുള്ള വീട്ടുമുറ്റത്താണ് കൃഷ്ണന്റെ പണിശാല. ലോട്ടറി കച്ചവടക്കാരുടെ പ്രയാസങ്ങൾ കണ്ട്…
കണ്ണൂർ: പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. ചെറുപുഴ പാണ്ടിക്കടവിലെ മനേഷിന്റെ ഭാര്യ താഴെപുരയിൽ വിനീതയാണ് (32) മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. എട്ടര മാസം ഗർഭിണിയായ വിനീതയുടെ ജീവൻ രക്ഷിക്കാനായി കഴിഞ്ഞ മേയ് 14ന് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പ്രസവത്തെ…
കണ്ണൂർ: തളിപ്പറമ്പിൽ കുടുംബ കോടതി തുടങ്ങാൻ ഹൈക്കോടതി അനുമതി. ചീഫ് ജസ്‌റ്റിസിന്റെ നേതൃത്വത്തിൽ നടന്ന ഫുൾകോർട് യോഗമാണ് കോടതി ആരംഭിക്കാൻ ഉത്തരവിട്ടത്. സർക്കാർ ജീവനക്കാരെ അനുവദിക്കുന്നതോടെ പ്രവർത്തനം തുടങ്ങാം. പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ കേസുകളാണ് കോടതിയുടെ പരിധിയിൽ വരിക. 2020ൽ തളിപ്പറമ്പ് ബാർ അസോസിയേഷൻ…
കണ്ണൂർ താണ ടി കെ സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുത തൂൺ തകർന്നു .വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം .കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് .ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു . ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു .അപകടത്തെത്തുടർന്ന് ദേശീയ…