കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ: തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് യുവാക്കൾ മരിച്ചു. ബുധനാഴ്‌ച്ച രാത്രി പത്തു മണിയോടെ കാഞ്ഞിരങ്ങാട് ആർടിഒ ഗ്രൗണ്ടിന് സമീപത്ത് വെച്ചായിരുന്നു അപകടം.സംഭവസ്ഥലത്തു വച്ചുതന്നെ സ്‌കൂട്ടർ യാത്രക്കാരനായ നടുവിൽ സ്വദേശി കാഞ്ഞിരത്തുങ്കൽ നിസാമുദ്ദീൻ (29)…
കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൂടുതൽ ക്ഷേമപ്രവർത്തനങ്ങളും സേവനങ്ങളും ഉറപ്പുവരുത്തുന്നതിന് കണ്ണൂരിൽ കേന്ദ്രം ഒരുങ്ങുന്നു. കണ്ണൂര്‍ താവക്കര സർവകലാശാല റോഡിന് സമീപമുള്ള കെട്ടിടത്തിലാണ് ഫെസിലിറ്റേഷന്‍ ഓഫിസ് സജ്ജമാക്കിയത്.ഈമാസംതന്നെ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കാനാണ് നീക്കം. അന്തർസംസ്ഥാന തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ചൂഷണം, നിയമപരമായ പ്രശ്നങ്ങള്‍, അവകാശങ്ങള്‍, ഇന്‍ഷുറന്‍സ്…
കൊളച്ചേരി :- പള്ളിപ്പറമ്പ് മുക്കിലെ മസ്കറ്റ് ടെയിലേഴ്സിനു സമീപമുള്ള കൈവരിയില്ലാത്ത കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു.കൊളച്ചേരി കാവും ചാലിലെ സി.ഒ .ഭാസ്കരനാണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്.കാവുംചാലിൽ അനാദി കച്ചവടം നടത്തി വരുന്ന ഭാസ്കരൻ കമ്പിലിൽ നിന്നും കടയിലേക്കുള്ള സാധനങ്ങളുമായി വരവെ അപകടത്തിൽ കനാലിലേക്ക്…
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന് സമീപം ഡിവൈഡർ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പുതിയ ആറുവരിപ്പാത ചുങ്കത്തുനിന്നും തിരിഞ്ഞ് പോകുന്നിടത്തു ഡിവൈഡർ ആരംഭിച്ചാൽ മാത്രമേ വാഹനക്കുരുക്കും റോഡപകടങ്ങളും നിയന്ത്രിക്കാൻ സാധ്യമാവുകയുള്ളൂവെന്ന് പ്രദേശവാസികൾ പറഞ്ഞു. നിലവിൽ ചെറിയ ദൂരത്തിൽമാത്രം ഡിവൈഡറുകൾ സ്ഥാപിക്കുന്നതിൽ പരാതിയുണ്ട്. റോഡ് സുരക്ഷ പദ്ധതിയിൽ അനുവദിച്ച…
കണ്ണൂർ: സർവ്വകലാശാലകൾ ജീവനക്കാരുടേയും അധ്യാപകരുടേയും വിരമിക്കൽ പെൻഷൻ ആനുകൂല്യങ്ങൾക്കായി പ്രത്യേകം പെൻഷൻ ഫണ്ട് രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവിനെതിരേ ഫെഡറേഷൻ ഓഫ് ആൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിൻ്റെ ആഹ്വാന പ്രകാരം കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്റ്റാഫ് ഓർഗനൈസേഷൻ, ടീച്ചേഴ്സ് അസോസിയേഷൻ, പെൻഷനേഴ്സ് ഓർഗനൈസേഷൻ എന്നിവരുടെ സംയുക്ത…
കൊല്ലം :കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കൊല്ലം ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജില്ലാതലത്തിൽ ക്ലബ്ബ് രൂപീകരണ യോഗം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല അധ്യക്ഷനായി.നഗരസഭ ക്ഷേമ കാര്യ…
കണ്ണൂർ: മംഗളം ദിനപത്രം കണ്ണൂർ ബ്യൂറോ ജീവനക്കാരൻ ഏണിയിൽ നിന്ന് വീണു മരിച്ചു. തുളിച്ചേരി ആനന്ദ സദനം വായനശാലക്കു സമീപം മുണ്ടച്ചാലിൽ എം.ടി.സജീവനാ (62) ണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. വീട്ടിനു പിറകിൽ മാങ്ങ പറിക്കാനായി അലൂമിനിയം ഏണിയിൽ കയറിയതായിരുന്നു. ഉടൻ എ.കെ.ജി…
കണ്ണൂർ: റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്ന് ചെക്ക് ലീഫുകൾ തട്ടിയെടുത്ത് പയ്യന്നൂർ ട്രഷറിയിൽ നിന്ന് പെൻഷൻ തുക തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. ചിറ്റാരിക്കാൽ വെസ്റ്റ്എളേരിയിലെ പൊൻമാലകുന്നേൽ ഷൈജു ജോസഫിനെ (30)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു…
സംസ്ഥാന മന്ത്രിസഭ ഒന്നാം വാർഷികം സംസ്ഥാനതല ഉദ്ഘാടനവും മെഗാ എക്സിബിഷനും ഏപ്രിൽ രണ്ട് മുതൽ രണ്ടാഴ്ച കണ്ണൂരിൽ നടത്തുന്നതിന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു. കണ്ണൂർ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന…
കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് പ്രഥമ പ്രസിഡന്റ് പാമ്പന്‍ മാധവനെ കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ 30 ാം ചരമ വാര്‍ഷിക ദിനത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യാമ്പലത്തെ പാമ്പന്‍ മാധവന്‍ സ്മൃതി കുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. തുടര്‍ന്ന്…