കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
മലയോരമേഖലക്ക് സൂര്യപ്രഭയേകി സിയാലിന്റെ പുതിയ ഹരിത ഊർജ്ജ പദ്ധതി പയ്യന്നൂരിൽ ഒരുങ്ങി. മാർച്ച് ആറ് ഞായറാഴ്ച രാവിലെ 11 മണിക്ക് ഏറ്റുകുടുക്കയിൽ സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും.ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ പുതിയ ഹരിത ഊർജ്ജ…
കണ്ണൂര്‍: മേലെചൊവ്വയിലെ വീട്ടിൽ മോഷണം.അലമാരയില്‍ സൂക്ഷിച്ച 12 പവന് സ്വര്‍ണാഭരണങ്ങള്‍ കളവുപോയതായി പരാതി.മേലെചൊവ്വയിലെ ജെസുധാസിന്റെ വീടായ പ്രിയാ നിവാസില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ജനുവരി നാലിനും ഫെബ്രുവരി 15നും ഇടയിലാണ് മോഷണം നടന്നതെന്ന്…
കണ്ണൂര്‍ : കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തി.കൂത്തുപറമ്ബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വേങ്ങാട് മഞ്ജു നിവാസിലെ മഞ്ജുനാഥിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍…
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കാറില്‍ മാരക മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി.കൊയിലാണ്ടി തുറയൂരിലെ നടക്കല്‍ വീട്ടില്‍ സുഹൈലാണ് (25) പിടിയിലായത്.കണ്ണൂര്‍ നഗരത്തിലെ ബല്ലാര്‍ഡ് മൂന്നാംപീടിക റോഡില്‍ വെച്ചു എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍…
മട്ടന്നൂര്‍: റോഡ് വികസനത്തിന് തടസ്സമായി നില്ക്കുന്ന മട്ടന്നൂര്‍ ട്രിപ്ള്‍ ജങ്ഷനിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ നടപടിയായി.നഷ്ടപരിഹാരം സംബന്ധിച്ച് കെട്ടിട ഉടമകളുമായി ധാരണയിലെത്തിയതോടെയാണ് കെട്ടിടങ്ങള്‍ പൊളിക്കാനുള്ള വഴിതുറന്നത്.കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാത്തതിനാല്‍ റോഡ് വികസനം വഴിമുട്ടിയിരുന്നു. സെന്റിന് 9.45 ലക്ഷം രൂപ കെട്ടിട ഉടമകള്‍ക്ക് നല്‍കാനാണ് ധാരണയായത്. കല്ല്,…
കണ്ണൂർ സ്വദേശിയായ എയർമാർഷൽ ശ്രീകുമാർ പ്രഭാകരൻ പശ്ചിമ വ്യോമസേന ആസ്ഥാനത്തിന്റെ മേധാവിയായി ചൊവ്വാഴ്ച ചുമതലയേറ്റു. 1983 ഡിസംബർ 22-ന് ഭാരതീയ വ്യോമസേനയിൽ യുദ്ധവൈമാനികനായി കമീഷൻ ചെയ്ത എയർമാർഷൽ ശ്രീകുമാർ, നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽനിന്ന് ബിരുദം…
മട്ടന്നൂർ: മൂന്ന് മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ . ശിവപുരം വെമ്പടി തട്ട് ചിറക്കാട് സുജിത്ത് നിവാസിൽ സുധീഷിന്റെ ഭാര്യ സയനോര (19) ആണ് ഭർതൃ ഗൃഹത്തിൽ ആത്മഹത്യ ചെയ്തത് . ഇന്നലെ രാത്രി പത്ത് മണിയോടെ ഭർതൃവീട്ടിലെ…
കണ്ണപുരം : ചെറുകുന്ന് പുന്നച്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു . തളിപ്പറമ്പ കുപ്പം സ്വദേശി ഇസ്മായിലിൻ്റെ ഭാര്യ പട്ടുവം വെള്ളിക്കീലിലെ ഫർസാന (25) ആണ് മരിച്ചത്.കഴിഞ്ഞ 24 ന് വൈകുന്നേരം കെ.എസ്ടിപി.റോഡിൽ ചെറുകുന്ന് പുന്നച്ചേരി…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ)യുടെ 12 മെഗാവാട്ട് സൗരോർജ പ്ലാന്റ് പയ്യന്നൂരിൽ.. പ്രതിദിനം 40,000 യൂണിറ്റ് വൈദ്യുതി ഉൽപ്പാദന ശേഷിയുള്ള 12 മെഗാവാട്ട് പ്ലാന്റ് മാർച്ച് ആറിന് ഏറ്റുകുടുക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്തതും ഭൗമഘടനക്ക് അനുസൃതമായതുമാണ് പ്ലാന്റ്.…
കണ്ണൂർ പയ്യന്നൂർ റൂട്ടിൽ ഇന്നലെ മുതൽ ആരംഭിച്ച ബസ് സമരം അവസാനിച്ചു. ജീവനക്കാരെ ആക്രമിച്ച രണ്ട് പേർക്ക് എതിരെ കേസെടുക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സമരം അവസാനിച്ചത്.തളിപ്പറമ്പ് ആർ ഡി ഒ ,ഡി വൈ എസ് പി എന്നിവർ തൊഴിലാളികളുമായി നടത്തിയ രണ്ടാമത്തെ ചർച്ചയിലാണ് ബസ്…