പോക്‌സോ കേസ്: മുൻ പഞ്ചായത്തംഗം അറസ്റ്റിൽ

കണ്ണൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുൻ പഞ്ചായത്തംഗം അറസ്റ്റിൽ. നാറാത്ത് മുൻ പഞ്ചായത്ത് അംഗം കണ്ണാടിപ്പറമ്പിലെ അസീബിനെ(36)യാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്കൊടേരിയും സംഘവും അറസ്റ്റു ചെയ്തത് .കൗൺസിലിങ്ങിനിടെയാണ്‌ കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്‌.കഴിഞ്ഞ നവംബർ 21നാണ്‌ സംഭവം.വീട്ടിൽ തനിച്ചുണ്ടായപ്പോഴാണ്‌ പീഡനത്തിനിരയായത്‌. അച്ഛന്റെ സുഹൃത്തായ അസീബ്‌…

//

പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ : നടപടി കർശനമാക്കുന്നു

കണ്ണൂര്‍: പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്ബയിന്റെ ഭാഗമായി പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തീരുമാനം.ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപവത്കരിക്കും. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളിലെയും റവന്യൂ, പൊലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെയും…

/

അഴീക്കോടു നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അഴീക്കോട്: കഴിഞ്ഞ ദിവസം അഴീക്കോട് വായിപ്പറമ്പിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 22/02/22 ന് പുലർച്ചെ വായിപ്പറമ്പിൽ നിന്നും കാണാതായ പ്രസൂൺ കീ ക്രോടത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായതു മുതൽ വളപട്ടണം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച് നാട്ടുകാരും പോലീസും ആളെ കണ്ടെത്താൻ…

/

ഡ്രൈവർക്ക് മർദ്ധനം; പയ്യന്നൂർ ഭാഗത്തേക്ക് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പയ്യന്നൂർ: പയ്യന്നൂർ എടാട്ടിൽ വച്ച് ബസ് ഡ്രൈവറെ മർദ്ധിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് പയ്യന്നൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ. ഇന്നലെ വൈകുന്നേരത്തോടെ ഒണിക്സ് ബസ്സിലെ ഡ്രൈവറെയാണ് ഒരു സംഘം വിദ്യാർത്ഥികൾ തല്ലിപ്പരിക്കേൽപ്പിച്ചത്. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ല എന്നാരോപിച്ചായിരുന്നു മർദ്ധനം. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

/

നിർമാണത്തൊഴിലാളി കാറിടിച്ച് മരിച്ചു

കണ്ണൂർ:ദേശീയപാതയിൽ കാൽനടയാത്രക്കാരനായ നിർമ്മാണ തൊഴിലാളി കാർ ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ട് മിൽമ റോഡിന് സമീപം താമസിക്കുന്ന പരേതനായ കൃഷ്ണൻ- രാധ ദമ്പതികളുടെ മകൻ കൂവഹൗസിൽ വിനോദ് (46) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 10.30 മണിയോടെ ദേശീയ പാതയിൽ പള്ളിക്കുളത്തായിരുന്നു അപകടം. ഓടി കൂടിയ…

//

പുന്നോൽ ഹരിദാസിന്റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസിന്റെ കൊലപാതക കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ. പുന്നോൽ സ്വദേശി നിജിൽ ദാസാണ് പിടിയിലായത്. ഇയാൾ കൊലയാളി സംഘത്തിൽ ഉൾപ്പെടതെന്ന് പൊലീസ് സംശയിക്കുന്നു. കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് തലശ്ശേരി നഗരസഭ വാർഡ് കൗൺസിലറുമായ ലിജേഷ് ഉൾപ്പടെ…

///

ലേബർ കമ്മീഷണറുടെ ചർച്ച ഫലം കണ്ടു, മാതമംഗലത്ത് സിഐടിയുക്കാർ പൂട്ടിച്ച കട തുറന്നു

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് സിഐടിയുക്കാർ പൂട്ടിച്ച കട തുറന്നു. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ കടയുടമ റബിയും സിഐടിയുക്കാരും നടത്തിയ ചർച്ചയിൽ ധാരണയായതോടെയാണ് കട തുറന്നത്. സിഐടിയു ഭീഷണിയെ തുടർന്ന് കഴിഞ്ഞ ഡിസംബർ 23 നാണ് കടയുടമ കട പൂട്ടിയത്. കടക്കുള്ളിൽ നിന്നും സാധനങ്ങൾ കയറ്റാനുള്ള…

///

കസ്തൂർബ കാർഷികോദ്യാനം ഉദ്ഘാടനം ചെയ്തു

കണ്ണൂർ: കേനന്നൂർ ഡിസ്ടിക്റ്റ് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി കസ്തുർബ ഗാന്ധിയുടെ 78 ) o ചരമദിനം ആചരിച്ചു. അനുസ്മരണ സമ്മേളനവും കസ്തൂർബ കാർഷികോദ്യാനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു .മഹാത്മാ മന്ദിരം പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാർ അധ്യക്ഷത വഹിച്ച…

/

ത്രിദിന തൊഴിൽ മേള

കണ്ണൂർ:-ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 23, 24, 25 തീയതികളിൽ രാവിലെ 10 മുതൽ ഉച്ച ഒരു മണി വരെ അഭിമുഖം നടക്കും.കസ്റ്റമർ സർവീസ് മാനേജർ/ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് ട്രെയിനി, പ്രൊജക്ട് മാനേജർ (സിവിൽ), സിവിൽ എഞ്ചിനീയർ,…

/

കൂത്തുപറമ്പ് നഗരത്തിൽ വൻ തീപിടിത്തം

കൂത്തുപറമ്പ് നഗരത്തിൽ ഷോപ്പിങ്ങ് കോംപ്ലക്സിൽ തീപിടുത്തം. തലശ്ശേരി റോഡില്‍ പ്യാർലാൻഡ് ഹോട്ടൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീപ്പിടിച്ചത്. മറ്റുവ്യാപാരസ്ഥാപനത്തിലേക്ക് തീ പടർന്നതോടെ ആളുകൾ പരിഭ്രാന്തരായി. കുത്തുപറമ്പിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി. പാനൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും രണ്ട് യൂണിറ്റ് പുറപ്പെട്ടിട്ടുണ്ട്.…

//