‘ഇ.അഹമ്മദ് ലോകരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ നേതാവ്’; പ്രൊഫ: ഖാദർ മൊയ്തീൻ

കണ്ണൂർ:ദേശീയതലത്തിൽ മുസ്ലിം ലീഗിൻറെ ഔന്നിത്യം ഉയർത്തിപ്പിടിക്കുകയും ലോകരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെയും സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്ത നേതാവായിരുന്നു ഇ.അഹമ്മദ് സാഹിബ് എന്ന് മുസ്ലിം ലീഗ് ദേശീയപ്രസിഡണ്ട് പ്രൊഫസർ ഖാദർ മൊയ്തീൻ സാഹിബ് പറഞ്ഞു. സന്ദർശനാർത്ഥം കണ്ണൂരിൽ എത്തിയ അദ്ദേഹം ഇ. അഹമ്മദ്…

///

കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി

വീട്ടുമുറ്റത്തെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി. കൊട്ടിയൂർ വെങ്ങലോടിയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ.58.എസ്.7116 നമ്പർ ബൈക്കാണ് മോഷണം പോയത്.രാവിലെ വീട്ടുകാർ ബൈക്ക് കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉടമകേളകം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.…

//

യു.കെ വിസ വാഗ്ദാനം, കണ്ണൂരിൽ വിസ തട്ടിപ്പ് കേസിൽ രണ്ട് പേർക്കെതിരെ കേസേടുത്തു

യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ചിറവക്കിൽ പ്രവർത്തിച്ച സ്റ്റാർ ഹൈറ്റ്സ് കൺസൾട്ടൻസിക്കെതിരെ വീണ്ടും കേസ്.കീഴൂർ വള്ളിയാട് സ്വദേശി വി.കെ.സായൂജിൻ്റെ (30) പരാതിയിലാണ് സ്ഥാപന പങ്കാളികളായ പുളിമ്പറമ്പിലെ പി.പി.കിഷോർ കുമാർ, കിരൺകുമാർ എന്നിവർക്കെതിരെ കേസെടുത്തത്.കഴിഞ്ഞവർഷം മെയ് 16 മുതൽ ആഗസ്റ്റ്…

//

കാസർഗോഡ് വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്നു

കാസർഗോഡ് മഞ്ചേശ്വരത്ത് ഏഴരപവൻ്റെ ആഭരണങ്ങളും അര ലക്ഷം രൂപയും കവർന്നു. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുൾ ഖാദറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.കഴിഞ്ഞ ദിവസമാണ് സംഭവം.വീട്ടുകാർ വീട് പൂട്ടി ബന്ധുവീട്ടിൽ പോയതായിരുന്നു. കിടപ്പുമുറിയിലെ അലമാരയിലെയും തൊട്ടടുത്ത മുറിയിലെ കട്ടിലിലെ വലിപ്പിലും സൂക്ഷിച്ച ഏഴര പവൻ്റെ ആഭരണങ്ങളും പണവുമാണ്…

//

കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൌസിന് മുന്നിൽ പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ബജറ്റിനെതിരായ ജനരോഷം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് കൊച്ചിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.…

///

സ്വര്‍ണ വില ഇന്നും താഴേക്ക്

സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയിലേക്കെത്തിയ ശേഷം സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 500 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5240 രൂപയിലും പവന് 41,920 രൂപയിലുമാണ് വ്യാപാരം…

//

കണ്ണൂരിൽ 16 കുപ്പി മദ്യവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ

അളവിൽ കൂടുതൽ മദ്യവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി.പയ്യന്നൂർ ടൗണിൽ നടത്തിയ പരിശോധനയിൽ എട്ട് കുപ്പി മദ്യവുമായി കോറോം പള്ളിത്തറയിലെ കെ.വി.തമ്പാൻ (70), രാമന്തളി കണ്ണങ്ങാട്ട് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ എട്ട് കുപ്പി മദ്യവുമായി കണ്ണങ്ങാട്ട് സ്വദേശി കെ.സുഭാഷ് (40) എന്നിവരെയാണ്…

//

വിദ്യാർത്ഥി കൺസെഷൻ നിരക്ക് കൂട്ടണം, അല്ലെങ്കിൽ സമരമെന്ന് സ്വകാര്യ ബസ്സുടമകൾ

ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് വർധനയാവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യം. സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരം വേണ്ടി വരുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. ഡീസൽ വില…

///

കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; കാറിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നു

കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ കാറിൽ രണ്ട് കുപ്പികളിൽ പെട്രോൾ സൂക്ഷിച്ചിരുന്നുവെന്ന് കണ്ടെത്തൽ. MVD യും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇത് തീ ആളിപടരാൻ ഇടയാക്കി.എയ‍ർ പ്യൂരിഫയറിലേക്കും തീ പടർന്നു. അപകട കാരണം ഷോ‍ർട്ട് സർക്യൂട്ടാണെന്ന് കണ്ണൂ‍ർ ആ‍‍‍ർഡിഒ…

///

ഭൂമിയുടെ ന്യായ വില കൂട്ടി, കെട്ടിട നികുതിയിലും വർധനവ്

ഭൂമിയുടെ ന്യായ വില കൂട്ടി സർക്കാർ. ന്യായവിലയിൽ 20% വർധനവാണ് ഉണ്ടാകുക. ഭൂമി, കെട്ടിട നികുതിയിൽ വലിയ പരിഷ്കാരമാണ് സർക്കാർ വരുത്തിയത്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്ക് പ്രത്യേക നികുതി കൊണ്ട് വരും. ഒന്നിലേറെ വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തു. പട്ടയ ഭൂമിയിലെ നികുതി ഭൂനിവിയോഗത്തിന്…

///