ഇശൽ മഴയിൽ അലിഞ്ഞു ചേർന്ന് കണ്ണൂർ ദസറയുടെ അഞ്ചാം ദിനം

കണ്ണൂർ നഗരത്തിലെ ഓറഞ്ച് അലെർട്ടിൽ ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയെ അവഗണിച്ച് ടൗൺ സ്ക്വയറിലേക്ക് ജനം ഒഴുകിയെത്തിയപ്പോൾ ദസറയുടെ അഞ്ചാം ദിനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ കൊല്ലം ഷാഫിയും രഹനയും നയിച്ച മാപ്പിളപ്പാട്ടിൻ്റെ താളം വേദിയിൽ ഇശൽ നിലാ മഴയായി പെയ്തിറങ്ങി. പ്രണയവും വിരഹവും…

കണ്ണൂർ ദസറ നൽകുന്നത് ഐക്യപ്പെടലിൻ്റെ സന്ദേശം; സജീവ് ജോസഫ് എം.എൽ എ

എല്ലാ മതങ്ങളും സ്നേഹത്തിൻ്റെയും സഹോദര്യത്തിൻ്റെയും സന്ദേശമാണ് നൽകുന്നതെന്നും എല്ലാ സംസ്കാരങ്ങളെയും ഒരുമയോടെ ചേർത്ത് വെക്കുന്നതാണ് നമ്മുടെ നാടിൻറെ സംസ്‍കാരമെന്നും കണ്ണൂർ ദസറ കേരളത്തിന് ആകെ മാതൃകയായ പരിപാടി ആയി മാറിയെന്നും ഐക്യപ്പെടലാണ് ദസറയുടെ സന്ദേശമെന്നും അഡ്വ സജീവ് ജോസഫ് എം എൽ എ. കണ്ണൂർ…

കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി പിടിച്ചു; ഇറങ്ങിയോടിയ പെരളശ്ശേരി സ്വദേശി പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി. ക്യാമറ ഉപയോഗിച്ച് കോപ്പിയടിക്കുന്നത് പി എസ് സി വിജിലൻസ് വിംഗ് പിടികൂടി. പെരളശ്ശേരി സ്വദേശി എൻ പി മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്. പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഇറങ്ങിയോടിയ…

പൊടിക്കുണ്ടിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരുക്കേറ്റു

കണ്ണൂർ: പൊടിക്കുണ്ടിൽ ബസ് സ്കൂട്ടറിലിടിച്ച് യുവ തിക്ക് പരിക്ക്. കണ്ണൂരിലെ സ്വകാര്യ വസ്ത്ര സ്ഥാപ നത്തിൽ ജോലി ചെയ്യുന്ന നാറാത്ത് ആലിങ്കീഴിൽ കൊട്ടാഞ്ചേരി സ്വദേശിനി അശ്വതിയെ പരിക്കുകളോടെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പൊടിക്കുണ്ട് രാമതെരു ബസ് സ്റ്റോപ്പിനടുത്തു വെച്ചായിരുന്നു സംഭവം.…

ചെമ്പന്തൊട്ടിയിൽ കാർ മതിലിൽ ഇടിച്ചു വയോധികൻ മരിച്ചു

ആലക്കോട്: ചെമ്പന്തൊട്ടിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് വയോധികൻ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. മാനാമ്പുറത്ത് മാത്യു (70) ആണ് മരിച്ചത്. മതിലിൽ ഇടിച്ചു തകർന്ന കാറിൽ നിന്നും നാട്ടുകാർ മാത്യുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി…

നന്മയുടെ പ്രതീകങ്ങളെ തിന്മക്കായി ഉപയോഗിക്കുന്നു- കെ സി വേണുഗോപാൽ എം പി

കണ്ണൂർ :തിന്മകൾക്കെതിരെയുള്ള നന്മയുടെ വിജയത്തിന്റെ ആഘോഷമാണ് ദസറയെന്നും രാവണനെതിരെ ശ്രീരാമൻ നേടിയ വിജയം നന്മയുടെ വിജയമാണെന്നും നന്മയുടെ വിജയം ഏതെങ്കിലും വിഭാഗത്തിന്റെ വിജയമല്ലെന്നും മറിച്ച് എല്ലാവരുടെയും വിജയമാണെന്നും എന്നാൽ ദൗർഭാഗ്യവശാൽ നന്മയുടെ പ്രതീകങ്ങളെ പോലും തിന്മക്കായി ഉപയോഗിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത് എന്നും കെ.സി വേണു…

വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സുനീഷ്. കുട്ടി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വി​ദ്യാർത്ഥിയുടെ കൈക്കാണ് പരിക്കേറ്റിട്ടുള്ളത്. കടുവയാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥി…

ഗോത്രവനിതകള്‍ക്ക് ഉല്ലാസ യാത്രയൊരുക്കി ഡി ടി പി സി

കാടിനെ തൊട്ടറിഞ്ഞ ഗോത്ര വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ഉല്ലാസ യാത്രയൊരുക്കി ഡി ടി പി സി. നാടിൻ്റെ മനോഹാരിതയും പ്രകൃതിയുടെ ആസ്വാദനവും അറിവിൻ്റെ പുതുലോകവും തുറന്നുനല്‍കുന്നതായിരുന്നു ഉല്ലാസ യാത്ര. കേരള മഹിള സമഖ്യയുടെ സഹകരണത്തോടെ ഇരിട്ടി ജബ്ബാര്‍ക്കടവ് കൂളിപ്പാറ, ആക്കപ്പറമ്പ്, പുന്നാട് മഠംപറമ്പ്, ചാവശ്ശേരി ടൗണ്‍ഷിപ്പ്…

ലോക റാബീസ് ദിനം; ജില്ലാതല ഉദ്ഘാടനം അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു

ലോക റാബീസ് ദിനചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ ഷബീന അധ്യക്ഷയായി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം…

സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം

കണ്ണൂർ :കൈത്തറി വസ്ത്ര മേഖലയുടെ പ്രചരണാർത്ഥം സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്റ്ററേറ്റിൻ്റെയും കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 5 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ യോഗശാല റോഡിലെ ജവഹർ…