കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനൻ നേരെ കയ്യേറ്റം

കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. പ്രതിഷേധക്കാർക്കിടയിലൂടെ എംഎൽഎ നടന്നു പോയപ്പോൾ ആയിരുന്നു കയ്യേറ്റം. പെരിങ്ങത്തൂരിൽ അം​ഗൻവാടി ഉദ്ഘാടനത്തിനായാണ് കെ പി…

കണ്ണൂർ ദസറക്ക് ഉജ്വല പരിസമാപ്തി; മതേതരത്വത്തിൻ്റെ ശംഖു നാദമാണ് കണ്ണൂർ ദസറ വേദികളിലൂടെ ഉയർന്ന് വന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

9 ദിവസങ്ങളിലായി നൃത്ത സംഗീത രാവുകളിലൂടെ കണ്ണൂരിൻ്റെ മനസ്സ് നിറച്ച കണ്ണൂർ ദസറക്ക് ഉജ്വല പരിസമാപ്തി. സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മാനുഷികതയും മനുഷ്യത്വവും സ്നേഹവും വെല്ലു വിളിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൻ ആയതിനെതിരെ നിയമനടപടികളിലൂടെ മാത്രമല്ല ഇത്തരം സാംസ്കാരിക ഒത്ത്…

കണ്ണൂരിൽ എൻ ആറിനെ അനുസ്മരിച്ച് കോൺഗ്രസ്

കണ്ണൂർ : മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എൻ രാമകൃഷ്ണൻ്റെ പതിമൂന്നാം ചരമവാർഷിക ദിനാചരണത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, നേതാക്കളായ വി.ഒ. നാരായണൻ, പി.ടി മാത്യു, ടി.ഒമോഹനൻ, പ്രൊഫ എ.ഡി മുസ്തഫ, അബ്ദുൾ…

പരിയാരം ഏമ്പേറ്റിൽ നിയന്ത്രണം വിട്ട വാൻ മറിഞ്ഞ് അഞ്ച് പേർക്ക് പരുക്കേറ്റു

പരിയാരം :കണ്ണൂർ – കാസർകോട് ദേശീയപാതയിലെ പരിയാരം ഏമ്പേറ്റില്‍  മാരുതി ഓമ്നി വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കൊളച്ചേരി സ്വദേശികളായ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. കൊളച്ചേരി കമ്പില്‍ സ്വദേശികളായ സറീന മന്‍സിലില്‍ അബൂബക്കര്‍(55), സജ ഫാത്തിമ(20),…

ദസറയുടെ എട്ടാം ദിനത്തെ നടന ലഹരിയിലാറാടിച്ച് ആശാനടനം

കണ്ണൂരിനെ നൃത്ത ലഹരിയിലാറാടിച്ച് പ്രശസ്ത സിനിമ താരം ആശാശരത്തും സംഘവും അവതരിപ്പിച്ച ആശാനടനം കണ്ണൂർ ദസറയുടെ ഹൃദയം കവർന്നു. ഷൈജ ബിനീഷും ടീമും അവതരിപ്പിച്ച ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് , ശ്രീഗംഗ എൻ കെ യുടെ ഭരതനാട്യം, ഇശൽ കണ്ണൂർ ആർട്സ് ക്ലബ്ബിൻ്റെ കൊട്ടിപ്പാട്ട്…

നിരക്ക് വർധനവ് പ്രഖ്യാപിച്ച് കണ്ണൂരിൽ ജെ.സിബി റാലി നടത്തി

മുണ്ടയാട്: സിഇഒഎ കണ്ണൂര്‍ ടൗണ്‍ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജെസിബി ഉടമകള്‍ റാലി സംഘടിപ്പിച്ചു. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു മുന്നില്‍ നിന്നാരംഭിച്ച റാലി സിഇഒഎ ജില്ലാ വൈസ് പ്രസിഡണ്ട് മനോഹരന്‍ തറമ്മല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി മേലേ ചൊവ്വയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന…

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളം കളി മത്സരം ഒക്ടോബർ രണ്ടിന് അഞ്ചരക്കണ്ടി പുഴയിൽ

സംസ്ഥാന ടൂറിസം വകുപ്പ് നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ജില്ലയിൽ ഒക്ടോബർ രണ്ടിന് ഉച്ചക്ക് 2 മണി മുതൽ അഞ്ചരക്കണ്ടി പുഴയിൽ നടക്കും. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ചാമ്പ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് അഡ്വ. കെ…

അഴീക്കോട് മണ്ഡലത്തിലെ നാല് റോഡുകൾക്ക് രണ്ട് കോടി രൂപ അനുവദിച്ചു

കെ വി സുമേഷ് എംഎൽഎ സമർപ്പിച്ച നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ അഴീക്കോട് മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിനായി സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചു. കൊറ്റാളിക്കാവ് – അംബേദ്കർ സാംസ്കാരിക നിലയം അത്താഴക്കുന്ന് റോഡിന് 50 ലക്ഷം രൂപയും ഒറ്റത്തെങ്ങ് കുന്നുമൽ കാവ് റോഡ് നവീകരണത്തിന്…

മാതാവിൻ്റെ പ്രേതബാധ അകറ്റാനെത്തി 18 കാരിയെയും കൊണ്ട് മുങ്ങിയ ഉസ്താദിനെയും പെൺകുട്ടിയെയും വീരാജ്പേട്ടയിൽ കണ്ടെത്തി

ഇരിട്ടി: മാതാവിൻ്റെ പ്രേതബാധ അകറ്റാൻ വീട്ടിലെത്തി 18 വയസുകാരി മകളെ യും കൊണ്ട് മുങ്ങിയ ഉസ്താദിനെയും പെൺകുട്ടിയെയുംഇന്ന് പൊലീസ് വീരാജ്പേട്ടയിൽ കണ്ടെത്തി. തമിഴ്നാട്ടിലും കർണാടകയിലടക്കം പെൺകുട്ടിക്കൊപ്പം ഒരാഴ്ച കാറിൽ കറങ്ങിയ ഉസ്‌താദിനെയും പെൺകുട്ടിയെയും ഹോസ്‌ദുർഗ് പൊലീസ് പിന്തുടർന്നത് ഒരാഴ്ച‌യായിരുന്നു. മകളെ കാൺമാനില്ലെന്ന മാതാവിൻ്റെ പരാതിയിൽ…

ഒക്ടോബര്‍ ഒന്നുമുതല്‍ സ്പീഡ് പോസ്റ്റിന് ചെലവേറും

പോസ്റ്റ് ഓഫീസ് സേവനമായ സ്പീഡ് പോസ്റ്റിന് ഒക്ടോബർ ഒന്നുമുതല്‍ ചെലവ് കൂടും. 50 ഗ്രാം വരെയുള്ള രേഖകള്‍ രാജ്യത്തെവിടെയും സ്പീഡ് പോസ്റ്റായി അയയ്‌ക്കാൻ ഒന്നു മുതല്‍ ജിഎസ്‌ടി അടക്കം 55.46 രൂപ വേണ്ടിവരും.നിലവില്‍ ഇത് 18 ശതമാനം ചരക്ക് സേവന നികുതിയടക്കം 41.30 രൂപ…