openeyemedia വഴി March 17, 2023 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email പരിയാരം: യുവാവ് പുഴയിൽ മുങ്ങി മരിച്ചു. രാമന്തളി വടക്കുമ്പാട്ടെ അറുമാടി സുരേഷ് (40) ആണ് രാമന്തളി പുഴയിൽ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ചെമ്മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടം. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation ഒരു ദിവസം നടത്താവുന്ന ഓൺലൈൻ പണമിടപാടുകൾക്ക് പരിധിയുണ്ടന്ന് കേന്ദ്രംBuddhist monastic shares their journey of forging a healthy relationship between their queerness and their faith