അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ലളിതവും രസകരവുമായ രീതിയില്‍ ഇംഗ്ലീഷ് പഠിക്കുന്നതിന് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍, അവധി ദിവസങ്ങളിലായാണ് ക്ലാസുകള്‍. https://forms.gle/bb8iQGxZQC5tWRT7A ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 7907828369, 8593892913
