//

കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് ബസ് ലോറിയിലിടിച്ച് അപകടം

2 മിനിറ്റ് വായിച്ചു

കണ്ണൂരിൽ നിന്ന് പുതുച്ചേരിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുടെ പിറകിലിടിച്ച് അപകടം. ശനിയാഴ്ച വൈകിട്ട്‌ കണ്ണൂരിൽനിന്ന് പോയ ബസാണ് ഞായറാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്.വിരുതാചലത്തിന് 30 കിലോമീറ്റർ അകലെ അടരിയിലാണ് അപകടമുണ്ടായത്. ബസിന്റെ മുൻവശത്ത് ഇടതുഭാഗമാണ് ഇടിച്ചത്. ഈ ഭാഗം തകർന്നു. യാത്രക്കാർക്ക് ആർക്കും കാര്യമായ പരിക്കില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version