ഇരിക്കൂർ: ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസ് ഇന്ന് തുടങ്ങും. 25-ന് സമാപിക്കും. ഇന്ന് വൈകീട്ട് നാലിന് ചപ്പാരപ്പടവ് വി. മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും. റഹ്മാനിയ ദർസ് മാനേജിങ് കമ്മറ്റി പ്രസിഡൻ്റ് കെ ടി സിയാദ് ഹാജി പതാക ഉയർത്തും. അബ്ദുൽ റഷീദ് ദാരിമി അധ്യക്ഷനാകും.
