ഇനി കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിരൽ തുമ്പിൽ

3 മിനിറ്റ് വായിച്ചു

കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങളും പദ്ധതി സേവനങ്ങളും ലഭ്യമാക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കുടുംബശ്രീ പോക്കറ്റ്മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ ലോഞ്ചിങ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചിരുന്നു. വിവിധ ഉത്പന്നങ്ങളടങ്ങിയ ഓണം ഗിഫ്റ്റ് ഹാമ്പറുകൾ ഇപ്പോള്‍ പോക്കറ്റ് മാര്‍ട്ടിലൂടെ ലഭിക്കും.

പോക്കറ്റ് മാര്‍ട്ടിന്റെ ഓണം ഗിഫ്റ്റ് ഹാമ്പറുകളും മറ്റ് ഉത്പന്നങ്ങളും വാങ്ങുന്നതിന് പോക്കറ്റ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യൂ

പ്ലേസ്‌റ്റോര്‍ –

https://play.google.com/store/apps/details?id=org.pocketmart.twa&hl=en_IN

ആപ്പ്‌സ്റ്റോര്‍ –

https://apps.apple.com/in/app/pocket-mart-kudumbashree-store/id6698870870

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version