ചിത്രരചനാ മത്സരം നാളെ

2 മിനിറ്റ് വായിച്ചു

തോട്ടട : സിപിഎം നേതാവും നാടക കലാകാരനുമായ ചന്ദ്രൻ കിഴുത്തള്ളിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് തോട്ടട പോളിടെക്നിക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നാളെ രാവിലെ 10 മണിക്ക് പ്രീ പ്രൈമറി (ക്രയോൺ), എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് ജലച്ചായം ഇനത്തിൽ ചിത്രരചന മത്സരം നടക്കും.

മത്സരത്തിൽ പങ്കെടുക്കുന്നവർ രാവിലെ 9 30ന് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് കൺവീനർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version