നവംബർ 1 മുതൽ ആശ വർക്കർമാരുടെ ഓണറേറിയം 8000 രൂപ; ഉത്തരവിറക്കി കേരള സർക്കാർ

ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങി. നവംബർ ഒന്ന് മുതൽ 8000 രൂപ ആക്കിയാണ് ഉത്തരവ്. ഈ മാസം മുതൽ ആശമാർക്ക് 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വർധനവാണ് കേരള സർക്കാർ വരുത്തിയത്. 26,125 ആശാ വർക്കർമാർക്ക് ഇതിന്‍റെ പ്രയോജനം…

കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ സ്വദേശി കെ വി ഗോപിനാഥന്‍റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് പൊലീസിൽ പരാതി…

പോസ്റ്റുമാൻ വഴി സർവീസ് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് എടുക്കാം

ഇന്ത്യൻ തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്ക് (ഐ. പി. പി. ബി ) ജില്ലയിലെ എല്ലാ പോസ്റ്റ്‌ ഓഫീസുകളിലൂടെ സർവീസ് പെൻഷൻക്കാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി (വിരലടയാളം ഉപയോഗിച്ച് ) വിതരണം ചെയ്യുന്നതിന് ഇത്തവണയും സൗകര്യം ഒരുക്കും. കേന്ദ്ര സർക്കാർ അല്ലെങ്കിൽ…

തലശ്ശേരി ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിട്ടം: പ്രവൃത്തി ഉദ്ഘാടനം സ്പീക്കർ നിർവ്വഹിച്ചു

തലശ്ശേരി ടൗൺ എച്ച്. എസ്സ്. എസ്സിലെ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി, നിർമ്മാണം പൂർത്തിയാക്കിയഹയർസെക്കൻഡറിബ്ലോക്ക്, സ്ട്രീം ഹബ്ബ് എന്നിവ നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. അറിവും വിവേകവുമുള്ളവരായി വിദ്യാർഥികൾ വളരണമെന്നും കഴിവുള്ളവർക്ക് മാത്രമേ നിലനിൽപ്പ് സാധ്യമാകൂവെന്നും സ്പീക്കർ പറഞ്ഞു.…

55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു ; മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഭ്രമയു​ഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി…

കോഴിക്കോട് ഭൂചലനം; വൈകുന്നേരം ഭൂമിക്കടിയിൽ നിന്നും ശബ്ദവും ചലനവും ഉണ്ടായെന്ന് നാട്ടുകാർ

ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. വൈകിട്ട് 4.45ഓടെയാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. മുതുകാട് രണ്ടാം ബ്ലോക്ക്‌ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു കിലോമീറ്റർ പരിധിയിൽ നിരവധി പേർക്ക് ഭൂചലനം അനുഭവപ്പെട്ടുവെന്നും എന്നാൽ സെക്കന്റുകൾ…

കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ കിണറിൽ മരിച്ചനിലയിൽ

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കുണ്ടിലെ ജാബിർ എന്നയാളുടെ മകൻ അലനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കുറുമാത്തൂരിലാണ് സംഭവം. തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തി ച്ചെങ്കിലും മരിച്ച നിലയിലായതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കുട്ടിയെ കിണറിൽ…

വോട്ടർപട്ടിക പരിഷ്കരണം; ബിഎൽഒമാർ നാളെ മുതൽ വീടുകളിലേക്ക്

വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് വിവരം തേടി ബിഎൽഒമാർ നാളെ മുതൽ വീടുകളിലെത്തിത്തുടങ്ങും. ഡിസംബർ നാലുവരെയാണ് വിവരശേഖരണം. ഈഘട്ടത്തിൽ രേഖകളൊന്നും നൽകേണ്ടതില്ല. ഡിസംബർ ഒമ്പതിന് പ്രാഥമിക വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി ഏഴിനും. തദ്ദേശ തിരഞ്ഞെടുപ്പിന് സമാന്തരമായുള്ള പട്ടിക പരിഷ്കരണം മാറ്റണമെന്ന രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യം നിലനിൽക്കേയാണ്…

പിലാത്തറ ടൗൺ സൗന്ദര്യവൽക്കരണവും റോഡ് നവീകരണവും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

പിലാത്തറ ടൗൺ സൗന്ദര്യവൽക്കരണം, ചന്തപ്പുരവരെയുള്ള റോഡ് നവീകരണം, പിലാത്തറ ബസ് സ്റ്റാൻഡ്–ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ നവംബർ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം. വിജിൻ എം.എൽ.എ അധ്യക്ഷനാവും.ചെറുതാഴം, കടന്നപ്പള്ളി–പാണപ്പുഴ, എരമം–കുറ്റൂർ…

കാലാവധി പൂർത്തിയായിട്ടും അംശാദായം കുടിശ്ശികയായാൽ പ്രവാസി പെൻഷൻ ലഭിക്കില്ല

കേരള പ്രവാസി ക്ഷേമബോർഡ് പെൻഷന് വേണ്ട കാലാവധി പൂർത്തിയായിട്ടും അംശാദായം കുടിശ്ശി കയായവർക്ക് ഇനി പെൻഷൻ ലഭിക്കില്ല.കാലാവധി പൂർത്തിയായി പണമടക്കാൻ കുടിശ്ശികയായ വർക്ക് തുക രണ്ടുവർഷത്തിന കം ഒരുമിച്ചടച്ചാൽ പെൻഷൻ ലഭ്യമാക്കിയിരുന്നത് നവംബർ ഒന്നുമുതൽ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കഴിഞ്ഞ 31 വരെ കുടി ശ്ശികയായ…

error: Content is protected !!