ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയാക്കി ഡി.വൈ.എഫ്.ഐ സമ്മേളന പ്രമേയം

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം. കുന്നോത്തുപറമ്പ് മേഖലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഷെറിനെ ഉള്‍പ്പെടെയുള്ളവരെ നേരത്തെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.  2024 ഏപ്രില്‍ അഞ്ചിനാണ് പാനൂര്‍ മൂളിയതോടിൽ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി ഷെറിന്‍ മരിച്ചത്. ഷെറിന്‍ കൊല്ലപ്പെടുകയും മറ്റൊരു…

കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറുകൾ കത്തിച്ചു

പള്ളിയാംമൂലക്ക് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറുകൾ കത്തിച്ചു. തെക്കൻ മണലിലെ സൽനയുടെ സ്‌കൂട്ടറുകളാണ് കത്തിച്ചത്. സി.പി.എം അനുഭാവിയായ സൽന കണ്ണൂർ കോർപറേഷനിലെ അഴിമതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.ഇതിൻ്റെ പ്രതികാരമെന്ന നിലയിലാണ് സ്‌കൂട്ടർ കത്തിച്ചതെന്നാണ് ആരോപണം.…

കണ്ണൂർ കോർപറേഷൻ കണ്ണൂർ നഗരത്തിൽ നിർമ്മിച്ച മൾട്ടി ലെവൽ പാർകിങ് കേന്ദ്രം കെ. സുധാകരൻ എം.പി നാടിന് സമർപ്പിച്ചു

കണ്ണൂർ നഗരത്തിലെ വാഹന പാര്‍കിങിന് പരിഹാരമായി കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ച മള്‍ട്ടി ലെവല്‍ കാര്‍ പാര്‍കിങ് കേന്ദ്രം ഉദ്ഘാടനം കെ.സുധാകരൻ എം.പി നിർവഹിച്ചു. ജവഹര്‍ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപത്താണ്  മള്‍ട്ടിലവല്‍ പാര്‍ക്കിങ് കേന്ദ്രം ഒരുക്കിയത്.  നഗരത്തില്‍ വാഹനങ്ങള്‍ക്ക് ആവശ്യത്തിന് വാഹനം…

ഉംറ വിസയിൽ സൗദിയിൽ പ്രവേശിക്കാനുള്ള കാലാവധി ഒരു മാസമായി കുറച്ചു

ഉംറ തീർത്ഥാടകർക്കായുള്ള പ്രവേശന വിസയുടെ കാലാവധി മൂന്ന് മാസത്തിൽ നിന്ന് ഒരു മാസമായി കുറച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽഅറബിയ റിപ്പോർട്ട് ചെയ്തു. പരിഷ്കരിച്ച നിയമങ്ങൾ അനുസരിച്ച്, വിസ ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തീർത്ഥാടകൻ സൗദി…

വിഷൻ 2031: ആഭ്യന്തര വകുപ്പിൻ്റെ സെമിനാർ തിങ്കളാഴ്ച, സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആഭ്യന്തര വകുപ്പിൻ്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ നവംബർ മൂന്നിന് തിങ്കളാഴ്ച രാവിലെ 9.30ന് കലക്ടറേറ്റ് മൈതാനിയിൽ മുൻ സുപ്രീം കോടതി ജഡ്ജി സി ടി രവികുമാർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്‌ഘാടന…

പ്രാദേശിക വാർത്തകളാണ് പത്രങ്ങളുടെ കരുത്തെന്ന് എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ

കണ്ണൂർ: മാറിയ കാലത്തും അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ. പ്രാദേശിക വാർത്തകളാണ് പത്രങ്ങളുടെ കരുത്ത്. പ്രാദേശിക പേജുകൾ തയ്യാറാക്കൽ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് താൻ മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക…

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2020 -25 ഭരണസമിതിയുടെ നേട്ടങ്ങൾ വിശദീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2020 -25 ഭരണസമിതിയുടെ നേട്ടങ്ങൾ വിശദീകരിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്നകുമാരി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്‌ അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ വിശദീകരിച്ചത്. തെരുവുനായ വിഷയത്തിൽ ഉൾപ്പെടെ സമഗ്ര വികസനം നടത്താനായെന്നും അഡ്വ.…

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 4 രൂപ കുറച്ചു

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 4 രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില…

കണ്ണൂർ ടൗണിലെ അപകടങ്ങൾ കൂടുന്നു ; കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ നഗരത്തിൽ ഗതാഗത നിയമലംഘനങ്ങളുടെ ഫലമായി അപകടങ്ങൾ നിത്യസംഭവമാകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കർശന നിയമ നടപടികൾ സ്വീകരിച്ച് അപകടങ്ങൾ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ജില്ലാ കളക്‌ടർ, ജില്ലാ പോലീസ് മേധാവി, നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം…

എഴുത്തച്ഛൻ പുരസ്കാരം കെ.ജി ശങ്കരപിള്ളയ്ക്ക്

മലയാള കവിതയ്ക്ക് പുതുഭാവുകത്വം നൽകിയ കെ ജി ശങ്കരപിള്ളക്ക് എഴുത്തച്ഛൻ പുരസ്‌കാരം. കവിതയുടെ സംക്രമണ കാലത്തിന് ശോഭയേകിയ കവിയാണ് കെ ജി ശങ്കരപിള്ളയെന്ന് പുരസ്‌കാര സമിതി പറഞ്ഞു. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമാണ് കെ…

error: Content is protected !!