ഗോൾഡൻ ക്യാമൽ പുരസ്കാരം മലയാള ചിത്രമായ അവനോവിലോനക്ക്  

ജയ് പൂർ ഇൻറർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനുള്ള ഗോൾഡൻ ക്യാമൽ പുരസ്കാരം മലയാള ചിത്രമായ അവനോവിലോനക്ക്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ മികച്ച സിനിമയായും, മികച്ച സംവിധായകനായി ഷെറി ഗോവിന്ദും ടി. ദീപേഷും തെരഞ്ഞെടുക്കപ്പെട്ടു. വിഖ്യാത ബംഗാളി ചലച്ചിത്രകാരി അപർണ സെന്നിനാണ് മേളയുടെ…

/

സൈനബ നിര്യാതയായി

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ പരേതനായ പി.കെ. ഉമ്മർകുട്ടിയുടെ ഭാര്യ പിലാക്കൂൽ ‘പാലോട്ട്’ പുത്തന്‍ പുരയില്‍ സൈനബ (84) നിര്യാതയായി. മക്കള്‍: ഫാറൂക്ക് (ടി.എം.ഡബ്ല്യു.എ കൺവീനർ, തലശ്ശേരി), നസീമ, അനസ് (എമിറേറ്റ്സ് സ്കൈ കാർഗോ, ദുബൈ), ഷമീന, ഷാക്കിറ, പരേതരായ ഹഫ്സത്ത്, സാബിറ. മരുമക്കള്‍:…

മനുഷ്യൻറെ വലുപ്പം അളക്കേണ്ടത് മനസ്സിന്റെ വലുപ്പം കൊണ്ട് – ഗവർണർ പി.എസ്. ശ്രീധരൻ പിള്ള

മനുഷ്യന്റെ വലിപ്പം അളക്കേണ്ടത് മനസ്സിന്റെ വലിപ്പം കൊണ്ടാണെന്നും വാക്കുകൾ ആയുധം ആക്കേണ്ടത് നശീകരണത്തിനല്ലെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പ്രസ്താവിച്ചു. കെ.പി. കുഞ്ഞിമൂസ പുരസ്കാര സമിതിയുടെ മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരം ചന്ദ്രിക പത്രാധിപർ കമാൽ വരദൂരിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുമത സമൂഹത്തിൽ…

സി.കെ.രാജേഷിന്റെ ഒൻപതാം ചരമവാർഷികം ആചരിച്ചു

യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ റായിരുന്ന സി.കെ. രാജേഷിൻ റെ ഒൻപതാം ചരമവാർഷികം കുണ്ടു ചിറയിൽ ആചരിച്ചു. കണ്ണൂർ മേയർ അഡ്വ.ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. എ.വി. രാമദാസൻ അധ്യക്ഷത വഹിച്ചു. അഡ്വ. സി.ടി. സജിത്ത്, എം.പി. അരവിന്ദാക്ഷൻ, വി.സി. പ്രസാദ്,…

കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ്: ഭൂമി നഷ്ടപ്പെട്ട കുടുംബത്തിന്റെ സമരം കോണ്‍ഗ്രസ് വഞ്ചനയുടെ സാക്ഷ്യപത്രം -സി.പി.എം

പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിന്‍റെ ഭൂമി കോണ്‍ഗ്രസ് നേതാക്കള്‍ കോളേജ് നിർമിക്കാനും ഇന്ദിരാഗാന്ധി സ്മാരകം പണിയാനും ദാനമായി വാങ്ങി കബളിപ്പിച്ചതിന്‍റെ പേരില്‍ ഇരിട്ടിയില്‍ ഭൂമി നഷ്ടപ്പെട്ട കുടുംബം നടത്തുന്ന സമരം കോണ്‍ഗ്രസ് വഞ്ചനയുടെ സാക്ഷ്യപത്രമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. ഭൂമിയിടപാട് സംബന്ധിച്ച് കോടതിയില്‍…

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർകോട്ടെ പെൺകുട്ടി മരിച്ചത് കുഴിമന്തി കഴിച്ച ശേഷം

കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. മംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയാണ്. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓൺലൈനായി കാസർകോട് അടക്കത്ത്ബയലിലെ അൽറൊമാൻസിയ ഹോട്ടലിൽ…

/

രാമക്ഷേത്രം തുറക്കുന്ന കാര്യം പ്രഖ്യാപിക്കാൻ അമിത് ഷാ ആരാണ്? -മല്ലികാർജുൻ ഖാർഗെ

രാമക്ഷേത്രം അടുത്ത വർഷം തുറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രം​ഗത്ത്. ക്ഷേത്രം തുറക്കുന്ന കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കുമെന്നും രാജ്യസുരക്ഷ ഉറപ്പിക്കലാണ് ആഭ്യന്തര മന്ത്രിയുടെ ജോലിയെന്നും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അയോധ്യാ രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ അമിത് ഷാ ആരാണെന്നും…

കാസര്‍കോടിനെ വലിച്ചെറിയല്‍ മുക്ത ജില്ലയാക്കുന്നതിനുള്ള നടപടികള്‍ 26ന് ആരംഭിക്കും

മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞ് കാസര്‍കോടിനെ വലിച്ചെറിയല്‍ മുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ജനുവരി 26ന് ആരംഭിക്കും. നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാതല മാലിന്യ പരിപാലനം ഏകോപന സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നാല് ഘട്ടങ്ങള്‍ ആയിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തക്ഷമവും…

കെ. കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്​ പ്രസ് ക്ലബിൻെർ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പ്രാദേശിക പത്ര പ്രവര്‍ത്തകരെയാണ് അവാര്‍ഡിന് പരിഗണിക്കുക. പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പ്രതിഫലനം സൃഷ്ടിച്ച വാർത്തയാണ്  അവാര്‍ഡിന് പരിഗണിക്കുന്നത്. 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31…

കണ്ണൂർ മൂന്നാംപീടിക വിശുദ്ധ അന്തോണീസിൻറ തിരുനാളിന് കൊടിയേറി

കണ്ണൂർ മൂന്നാംപീടിക വിശുദ്ധ അന്തോണിസിന്‍റെ അതിപുരാതന ദേവാലയത്തിൽ ജനുവരി 5 മുതൽ 24 വരെ ആഘോഷിക്കുന്ന വാർഷിക തിരുനാളിന് തുടക്കംക്കുറിച്ചു ഇറ്റലിയൻ ബിഷപ്പ് മോസ്റ്റ്. റവ.ഡോ. ലൂയിജി ബ്രസാനോ (എമിരിറ്റസ് ആർച്ച് ബിഷപ്പ് , ത്രെന്തോ അതിരൂപത , ഇറ്റലി ) കൊടിയേറ്റി. തുടർന്ന്…

error: Content is protected !!