പിക്കപ്‌വാനിൽ മീൻ ലോഡിൽ ഒളിപ്പിച്ചുകടത്തിയ 156 കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. തഞ്ചാവൂർ രാജപുരം ആക്കൂർ തരങ്ങമ്പാടിയിൽ എസ്. മാരിമുത്തു (25), പൂമ്പുകാർ മയിലാടുംപാറയിൽ ശെൽവൻ (40) എന്നിവരെയാണ് എക്‌സൈസ് പരിശോധനയിൽ വാളയാർ മോട്ടോർ വാഹന വകുപ്പ് ചെക്പോസ്റ്റിന് സമീപത്തുനിന്ന് പിടിച്ചത്.…