കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി. രണ്ട് കുപ്പി മദ്യവും മൂന്ന് കെട്ട് ബീഡിയുമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടേ ജയിലിലെ ഹോസ്‌പിറ്റൽ ബ്ലോക്ക് മതിൽ നിരീക്ഷണം നടത്തുമ്പോഴാണ് രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി ജയിൽ നിരോധിത വസ്തുക്കളായ മദ്യവും…

സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. സർവ്വകാല റെക്കോ‍ർഡിലാണ് ഇന്നും സ്വർണവില. ഇന്ന് പവന് 400 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 91,000 കടന്നു. വ്യാഴാഴ്ച സ്വർണവില 91,000 എന്ന റെക്കോർഡ് വില മറികടന്നിരുന്നു. എന്നാൽ ഇന്നലെ വില കുറയുകയും ഉച്ചയ്ക്ക് ശേഷം കൂടുകയും ചെയ്തു.…

കുന്നത്തൂർപാടിയിൽ പുത്തരി മഹോത്സവം നാളെ തുടങ്ങും

പയ്യാവൂർ : ശ്രീ മുത്തപ്പൻ്റെ ആരൂഡസ്ഥാനമായ കുന്നത്തൂർപ്പാടിയിൽ ഈ വർഷത്തെ പുത്തരി മഹോത്സവം ഒക്ടോബർ 11, 12 തീയ്യതികളിൽ നടക്കും. തന്ത്രി പോർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ ശുദ്ധി, പുണ്യാഹം, വാസ്തുബലി, അഷ്ടദ്രവ്യത്തോടുകൂടി ഗണപതി ഹോമം എന്നിവ നടക്കും. ശനിയാഴ്ച്ച രാവിലെ അഞ്ചിന് ഗണപതി…

കണ്ണൂർ കോർപറേഷൻ്റെ ആദ്യ എ.സി ബസ് കാത്തിരുപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ്റെ കീഴിൽ കേരളത്തിലെ ആദ്യത്തെ സോളാർ, ഹൈബ്രിഡ്‌ (ഗ്രീൻ എനർജി) എ സി ബസ്സ്‌ കാത്തിരിപ്പു കേന്ദ്രo പൊതുജനങ്ങൾക്ക് തുറന്ന് നൽകി. ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ കെ എസ് ആർ ടി സി…

ജില്ലയിലെ സ്‌കൂളുകളില്‍ ഇനി നാപ്കിന്‍ വെന്റിംഗ് മെഷീനും ഇന്‍സിനറേറ്ററും

ആര്‍ത്തവകാല ശുചിത്വത്തിനായി ജില്ലയിലെ വിദ്യാലയങ്ങളില്‍ സ്ഥാപിക്കുന്ന നാപ്കിന്‍ വെന്റിംഗ് മെഷീന്‍, ഇന്‍സിനറേറ്റര്‍ എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 2025-26 വര്‍ഷത്തില്‍ ഒരുകോടി രൂപയും 2024-25 വര്‍ഷത്തില്‍ 15 ലക്ഷം…

കുടുംബശ്രീ ഓക്സല്ലോ ക്യാമ്പയിന് തുടക്കമായി

കണ്ണൂർ : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ജില്ലയിലെ 18നും 40 നും ഇടയിൽ പ്രായമുള്ള യുവതികളെ കണ്ടെത്തി അവരെ സംരംഭക മേഖലയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൻ്റെ ഭാഗമായി ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ഓക്സിലറി ക്യാമ്പയിന് കണ്ണൂർ കൃഷ്ണമേനോൻ ഗവൺമെന്റ് വുമൺസ് കോളേജിൽ തുടക്കമായി. കണ്ണൂർ നഗരസഭ…

സൂപ്പര്‍ ലീഗ് കൂടുതല്‍ മികച്ചതായി മാറിയിരിക്കുകയാണെന്ന് കണ്ണൂര്‍ വാരിയേഴ്‌സ് പരിശീലകന്‍ മാനുവല്‍ സാഞ്ചസ്

കണ്ണൂര്‍: പ്രസ്സ് ക്ലബില്‍ അതിഥിയായി എത്തി കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. കണ്ണൂര്‍ പ്രസ്സ് ക്ലബ് ഒരുക്കിയ ചടങ്ങില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ്, ക്യാപ്റ്റന്‍മാരായ സി കെ ഉബൈദ്, ഏണസ്റ്റീന്‍ ലവ്‌സാംബ, അറ്റാക്കിംങ് താരം മുഹമ്മദ് സിനാന്‍ എന്നിവരാണ് അതിഥിയായി…

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് പാക്കേജിന് കൂടുതൽ കേന്ദ്ര ധനസഹായം, എയിംസ് തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് കൂടിക്കാഴ്ച. ഇന്നലെ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര…

തൊഴിൽ നൈപുണി പരിശീലനം; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: പട്ടികജാതി വികസന വകുപ്പ് ബിരുദധാരികളിൽ നിന്ന് എയർലൈൻ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.10-ന് വൈകീട്ട് അഞ്ചിന് മുൻപ് കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ ലഭിക്കണം. ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് താമസക്കാരായ…

പുതിയങ്ങാടിയിൽ പാചക വാതക സിലിൻഡർ ചോർച്ച; 4 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു

പഴയങ്ങാടി : പുതിയങ്ങാടിയിൽ പാചക ഗ്യാസ് സിലിൻഡർ ലീക്കായി നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. രണ്ടാളുടെ നില ഗുരുതരമാണ്. പുതിയങ്ങാടി ഹാർബറിന് സമീപത്തെ കോർട്ടേഴ്സിൽ നിന്നാണ് അപകടം. ഇന്ന് രാവിലെ ഭക്ഷണം പാകം ചെയ്യാൻ വേണ്ടി പോയപ്പോൾ ഗ്യാസ് സിലിൻഡർ ലീക്കായാണ് തീ…

error: Content is protected !!