തളിപ്പറമ്പ് നഗരത്തിലുണ്ടായ വന്‍ തീപിടുത്തം രാത്രിയിലും അണയാതെ തുടരുന്നു. ഫയർഫോഴ്സ് യൂനിറ്റുകൾ തീയണക്കാൻ ശ്രമിച്ചുവെങ്കിലും ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. രാത്രിയിലും നിന്നു കത്തുകയാണ് തളിപറമ്പ് നഗരത്തിലെ കടകൾ. ഇന്ന് അർദ്ധരാത്രിയോടെ മാത്രമേ തീ നിയന്ത്രണ വിധേയമാകുകയുള്ളുവെന്ന സൂചനയാണ് പുറത്തുവരുന്നത്. തീപിടിക്കാനും എളുപ്പത്തിൽ പടരാനും സാദ്ധ്യതയുള്ള…