വിജ്ഞാന കേരളം തലശ്ശേരി പ്രാദേശിക തൊഴിൽ മേളയിൽ 65 പേർക്ക് തൊഴിൽ ലഭിച്ചു

തലശ്ശേരി: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴിൽമേളയിൽ 65 പേർക്ക് തൊഴിൽ. 130 പേർ വിവിധ കമ്പനികളുടെ ചുരുക്കപട്ടികയിൽ ഇടം നേടി. 10 പേരെ കെൽട്രോൺ ഇന്റേൺഷിപ്പിന് തെരഞ്ഞെടുത്തു. തൊഴിൽ ലഭിച്ച 65…

ഭക്തിയുടെ നിറവിൽ ഇന്ന് ശ്രീകൃഷ്ണ ജയന്തി; ജില്ലയിൽ 300 ശോഭായാത്രകൾ

കണ്ണൂർ: അഷ്ടമിരോഹിണിയോട് അനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 300 ശോഭായാത്രകൾ സംഘടിപ്പിക്കും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജില്ലയിലെ 2500-ഓളം സ്ഥലങ്ങളിൽ പതാക ഉയർത്തി. കണ്ണൂർ ടൗൺ, ചക്കരക്കൽ, തലശ്ശേരി, ഇരിട്ടി, തില്ലങ്കേരി, പുന്നാട്, പാനൂർ, തൊക്കിലങ്ങാടി, പേരാവൂർ, തളിപ്പറമ്പ്, നടുവിൽ, പയ്യന്നൂർ,…

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റന്ന സംശയത്താൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു

പരിയാരം: തലശേരി നഗരത്തിലെ വാടകമുറിയിൽ അവശനിലയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഷവർമ കഴിച്ചതിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണു കാരണമെന്നു സംശയിക്കുന്നു. തമിഴ്‌നാട് കന്യാകുമാരി എടക്കോട് ദീപു സുന്ദർശനാണു (34) മരിച്ചത്. അവശനിലയിൽ കണ്ട യുവാവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ ഗവ.…

കണ്ണൂർ വിമാനതാവളത്തിൽ ടേക്കോഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു, എയർ ഇന്ത്യാ എക്സ്പ്രസ് തിരിച്ചിറക്കി

കണ്ണൂർ : കണ്ണൂർ വിമാനതാവള റൺവേയിൽ ടേക്കോഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു. ഇതു കാരണം കണ്ണൂർ – അബുദബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെ 6.36 ന് ടേക്കോഫ് ചെയ്ത വിമാനം 45 മിനിറ്റ് കൊണ്ട് തിരിച്ചിറക്കുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിശോധിച്ചു…

അമീബിക് മസ്തിഷ്ക ജ്വരം: പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

കണ്ണൂർ:അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ്‌ എം നമ്പൂതിരിപ്പാട് അറിയിച്ചു. കുളിക്കാൻ ഉപയോഗിക്കുന്ന കിണർ വെള്ളം നിർബന്ധമായും ക്ലോറിനേറ്റ് ചെയ്യണം. വെള്ളത്തിലെ അമീബയെ നശിപ്പിക്കാൻ ക്ലോറിനേഷൻ ഫലപ്രദമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും…

ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ഇനി മുതൽ 30 ചോദ്യങ്ങൾ; 18 ഉത്തരങ്ങൾ ശരിയായാൽ മാത്രം വിജയം

തിരുവനന്തപുരം: ലേണേഴ്സ്റ്റ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതൽ 30 ചോദ്യങ്ങൾ ഉണ്ടാകും. 18 ഉത്തരങ്ങൾ ശരിയായാൽ മാത്രമേ വിജയിക്കൂ. 30 സെക്കന്‍റിനുള്ളിൽ ഉത്തരം നൽകിയാൽ മതി. നേരത്തെ അത് 20 ചോദ്യങ്ങള്‍ൾക്ക് 12 ഉത്തരമായിരുന്നു മിനിമം വേണ്ടത്. 15…

ചാല ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര ചരിത്ര ശിൽപശാല സംഘടിപ്പിച്ചു

ജില്ലാശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശാസ്ത്ര ചരിത്ര ശിൽപശാല എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ അധ്യക്ഷനായി. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി…

തൊഴിലവസരങ്ങൾ തുറന്ന് വിജ്ഞാന കേരളം തലശ്ശേരി പ്രാദേശിക തൊഴിൽമേള

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴിൽമേള കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകർക്ക് സർക്കാരിതര മേഖലകളിലെ പ്രാദേശിക തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ വിജ്ഞാന കേരളം പദ്ധതി മുഖേന ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടത്തുന്ന ജില്ലയിലെ…

മാക്കൂട്ടം ചുരം പാതയിൽ മഴ കാരണം നിർത്തിവെച്ചിരുന്ന നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിച്ചു

ഇരിട്ടി: തലശ്ശേരി – മൈസൂരു അന്തർസംസ്ഥാന പാതയുടെ ഭാഗമായ മാക്കൂട്ടം പെരുമ്പാടി ചൂരം റോഡിൽ മഴ കാരണം നിർത്തിവെച്ചിരുന്ന നിർമ്മാണ പ്രവൃത്തികൾ പുനഃരാരംഭിച്ചു .കർണാടക അതിർത്തിയായ കൂട്ടുപുഴ പാലം മുതൽ മാക്കൂട്ടം 1.300 കിലോമീറ്റർ ആദ്യ റീച്ചിലെ പണികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് . മഴ…

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം; 10 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോഗബാധ. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി രണ്ടാഴ്ച മുൻപ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നതായി കുടുംബം അറിയിച്ചു. ഇതോടെ…

error: Content is protected !!