തൊഴിലാളികളെ പിരിച്ചുവിട്ട സ്ഥാപന ഉടമ പണം തട്ടിയെന്ന് വ്യാജ പ്രചാരണം നടത്തുന്നതായി ജീവനക്കാരുടെ പരാതി

കണ്ണൂർ : കണ്ണൂരിലെ ഷെറി ഗ്രൂപ്പ് സ്ഥാപനങ്ങൾ പൂട്ടി 14 തൊഴിലാളികളെ പിരിച്ചുവിട്ടതിന് ശേഷം ഉടമയായ ഡോക്ടർ മൻസൂർ അഹ്മ്മദലി ചപ്പൽ തൊഴിലാളികളെ അപകീർത്തിപ്പെടുത്തന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തി വരികയാണെന്ന് മുൻ സി.ഇ.ഒ കെ സുഗില വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഒരു മാസം…

ആവേശകരമായി ഊർപള്ളിയിലെ ഓണത്തല്ല് മത്സരം

വേങ്ങാട് :ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വേങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കൂത്തുപറമ്പ് പോലീസ് സേവ് ഊർപ്പള്ളി ആസ്റ്റർ മിംസ് ഊർപ്പള്ളിയിൽ സംഘടിപ്പിക്കുന്ന ഏഴാമത് മഴയുത്സവത്തിന്റെ ഭാഗമായി ഊർപ്പള്ളി തോട്ടിൽ ഓണത്തല്ല്. വിദ്യാർത്ഥികൾക്ക് സൈക്കിൾ ഓട്ട മത്സരവും കുടുംബശ്രീ അംഗങ്ങൾക്കായി വിവിധ…

പാചക വാതക വില കുറച്ചു ; ഇന്ന് മുതൽ പ്രാബല്യത്തിൽ

കണ്ണൂർ: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചതായി എണ്ണ വിപണന കമ്പനികൾ അറിയിച്ചു. എന്നാൽ ഗാർഹികോപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയിൽ മാറ്റമൊന്നുമില്ല. 19 കിലോ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. ആഗസ്ത് 31 ന് അർധരാത്രിയാണ് എണ്ണക്കമ്പനികളുടെ…

അമീബിക് മസ്തിഷ്‌ക ജ്വരം; മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. രോഗബാധിതനായ കുഞ്ഞ് 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിലുണ്ട്.…

കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച്ച മുതൽ മുഴുവൻ ബസുകളും സർവീസ് നിർത്തുമെന്ന് മുന്നറിയിപ്പ്

കണ്ണൂർ: കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച‌ മുതൽ മുഴുവൻ ബസുകളും സർവീസ് നിർത്താൻ തീരുമാനം. ദേശീയപാത 66ലേക്കുള്ള പ്രവേശന കവാടം അടച്ചിടുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സമരം. ഒ.കെ യുപി സ്കൂളിന് സമീപം അടിപ്പാത വേണമെന്നാവശ്യം ഉന്നയിച്ചും…

ഓണത്തിരക്ക്; കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ 90 സ്പെഷ്യല്‍ സര്‍വീസുകള്

കണ്ണൂർ :ഓണത്തിനോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്‌ സെപ്റ്റംബർ രണ്ടു മുതല്‍ നാലുവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 90 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവില്‍നിന്ന് കണ്ണൂർ, കാസറഗോഡ്, മൂന്നാർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. ഓണം…

മധുരമുണ്ടോണം; കെടിഡിസി പായസമേള ആരംഭിച്ചു

പാലട, പരിപ്പ് പ്രഥമൻ, അട പ്രഥമൻ, പാൽപായസം, പഴം പ്രഥമൻ തുടങ്ങി ലൂം ലാന്റ് സ്പെ‌ഷ്യൽ പായസം വരെ നീളുന്ന രുചി ലോകമൊരുക്കി കെടിഡിസിയുടെ ലൂം ലാൻഡ്  പായസമേള കണ്ണൂർ താവക്കരയിൽ ആരംഭിച്ചു. ഓണം മധുരതരമാക്കുവാൻ രുചികരവും വൈവിധ്യമാർന്നതുമായ പായസങ്ങളൊരുക്കി മധുരപ്രിയരെ വരവേൽക്കുകയാണ് മേള. മന്ത്രി…

ഞായറാഴ്ച്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്ന് പ്രവർത്തിക്കും

കണ്ണൂർ : സംസ്ഥാനത്ത്  ഞായറാഴ്ചയും (31.08.2025) എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേ ദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണം പൂർത്തിയാകുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ്…

കണ്ണപുരം കീഴറയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ചാലാട് സ്വദേശി മുഹമ്മദ് ആഷാം

കണ്ണൂർ: കണ്ണപുരം കീഴറയിൽ ഉഗ്ര സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാമെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. ചാലാട് സ്വദേശി അനൂപ് മാലിക്കാണ് വീട് വാടകയ്ക്കെടുത്ത് അത്യുഗ്രശേഷിയുള്ള ഗുണ്ട് ഉൾപ്പെടെ സൂക്ഷിച്ചത്. കേസിലെ പ്രതി അനൂപ് മാലികിന്റെ സഹോദരനാണ് മുഹമ്മദ് ആഷാം’ഒരാൾ കൂടി…

കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം ; 2 പേർ മരിച്ചു

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബോംബ് നിര്‍മാണത്തിനിടെയായിരിക്കാം പൊട്ടിത്തെറി നടന്നതെന്നാണ് വിവരം. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. അടുത്ത വീടുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്.  ഇന്ന്…

error: Content is protected !!