പ്രായത്തിന് പാളംതെറ്റി; അവർ കയറി സന്തോഷത്തീവണ്ടിയിൽ

പതിവ് തിരക്കുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ആകാംക്ഷയോടെ ഒരുകൂട്ടം ആളുകൾ വണ്ടി കാത്തുനിൽക്കുന്നു. അതൊരു സാധാരണ യാത്രയുടെ തുടക്കമായിരുന്നില്ല. ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം ഒറ്റ മുറിയിലേക്കും മനസ്സിലേക്കും മാത്രമായി ഒതുങ്ങുന്ന പതിവ് തെറ്റിച്ച യാത്ര. കണ്ണൂർ അഴീക്കോട് സർക്കാർ വയോജന കേന്ദ്രത്തിലെ…

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധം; പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്ന് മുതല്‍

കണ്ണൂർ: ഐആര്‍സിടിസി ആപ്പ് മുഖേനയുള്ള ട്രെയിന്‍ റിസര്‍വേഷന്റെ ആദ്യ 15 മിനിറ്റ് സമയം ആധാര്‍ വിവരങ്ങള്‍ നല്‍കിയ ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ഒരു ട്രെയിനിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ഓപ്പണായി ഇനി ആദ്യ 15 മിനിറ്റു സമയം ബുക്കിങ് ചെയ്യാനാവുക ആധാറുമായി ബന്ധിപ്പിച്ച…

കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കടന്നപ്പള്ളി

കണ്ണൂർ : മാറി വരുന്ന കൃഷി രീതികൾ പിന്തുടർന്ന് നൂതന കൃഷി സാമഗ്രികളുടെ സഹായത്തോടെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങി കടന്നപ്പള്ളി കുടുംബശ്രീ സി ഡി എസ്. നിലവിൽ 56 ജെൽ ജി ഗ്രൂപ്പുകളിലെ 280 കർഷകർ 45 ഏക്കർ സ്ഥലത്താണ് വിവിധ…

അമീബിക് മസ്തിഷ്ക ജ്വരം ; സംസ്ഥാനത്ത് രണ്ട് പേർ കൂടി മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലം രണ്ടു പേർ കൂടി മരിച്ചതായി സ്ഥിരീകരണം. തിരുവനന്തപുരം കൊല്ലം സ്വദേശികളാണ് മരിച്ചത്. ഇതോടെ ഈ മാസം മാത്രം മരിച്ചവരുടെ എണ്ണം 11 ആയി. ഈ വർഷം ഇതോടെ 19 പേർ മരിച്ചു. അന്തരീക്ഷത്തിലും അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്…

82,000 കടന്ന് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

കൊച്ചി:സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82,080 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകൾക്കും അനുപാതികമായ വില വർധന ഉണ്ടായിട്ടുണ്ട്.…

അമീബിക് മസ്തിഷ്‌കജ്വരം; കിണറുകളുടെ ക്ലോറിനേഷൻ ഒക്ടോബർ പത്തിനകം പൂർത്തിയാക്കണം

അമീബിക് മസ്തിഷ്‌കജ്വരം ഉൾപ്പെടെ ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന്, ക്ലോറിനേഷൻ നടത്താത്ത ജില്ലയിലെ എല്ലാ സ്വകാര്യ, പൊതുകിണറുകളും ഒക്ടോബർ 10നകം ക്ലോറിനേറ്റ് ചെയ്യാൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്‌നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. പൊതുജനങ്ങൾ ഉപയോഗിക്കുന്ന നീന്തൽക്കുളങ്ങളും വാട്ടർതീം പാർക്കുകളും ക്ലോറിൻ അണുനാശിനികൾ…

കാലം സാക്ഷി ചരിത്രം സാക്ഷി; പായത്തിൻ്റെ ചരിത്രം പ്രകാശനം ചെയ്തു

പായം ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര ചരിത്ര രചനയുടെ ഭാഗമായി ചരിത്ര രചന സമിതി തയ്യാറാക്കിയ ‘കാലം സാക്ഷി ചരിത്രം സാക്ഷി’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. മാടത്തിൽ നടന്ന പരിപാടിയിൽ മുൻ എം എൽ എ എം.വി ജയരാജൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.…

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിയേറ്; മുഖ്യപ്രതി പിടിയിൽ

കണ്ണൂർ: ജയിലിലേക്കുള്ള ലഹരി ഏറിൽ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിക്കുന്ന ഒരാളെ കൂടി കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. അത്താഴക്കുന്ന് സ്വദേശി മജീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരി എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ്…

സെപ്റ്റംബർ 18ന് കണ്ണൂരിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങും

കണ്ണൂർ : കണ്ണൂർ കുടിവെള്ള പദ്ധതിയുടെ ചാവശ്ശേരിപ്പറമ്പ് ജലശുദ്ധീകരണ പ്ലാന്റിലെ ജലസംഭരണി വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലും അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്ത് പ്രദേശങ്ങളിലും സെപ്റ്റംബർ 18ന് ജലവിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.…

കുടിശ്ശിക നിവാരണം: മോട്ടോർ തൊഴിലാളിവാഹന പ്രചാരണ ജാഥ 17 ന്

കണ്ണൂർ :കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ഉടമ-തൊഴിലാളി കുടിശ്ശിക നിവാരണ ക്യാമ്പയിനിൻ്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥയുടെ ഫ്‌ലാഗ് ഓഫ് സെപ്റ്റംബർ 17 ന് രാവിലെ ഒൻപത് മണിക്ക് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കേരള മോട്ടോർ തൊഴിലാളി…

error: Content is protected !!