കണ്ണൂർ : കണ്ണൂർ – തോട്ടട – തലശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നിർദ്ദേശപ്രകാരം എ.ഡി.എം കലാ ഭാസ്കറിന്റെ നേതൃത്വത്തിൽ ബസ് ഉടമകളും തൊഴിലാളി യൂനിയൻ പ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ്…
കണ്ണൂർ : കണ്ണൂർ – തോട്ടട – തലശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നിർദ്ദേശപ്രകാരം എ.ഡി.എം കലാ ഭാസ്കറിന്റെ നേതൃത്വത്തിൽ ബസ് ഉടമകളും തൊഴിലാളി യൂനിയൻ പ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ്…
തിരുവനന്തപുരം: കേരളത്തിലെ രണ്ട് സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ സുപ്രിംകോടതിയില്‍. സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും നിയമനപ്രക്രിയകളില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാണ് ഗവര്‍ണര്‍ സമര്‍പ്പിച്ച അപേക്ഷ പറയുന്നത്. വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക…
പയ്യന്നൂർ : പയ്യന്നൂർ ദേശീയ പാതയിലെ കേളോത്ത് സിമന്റ് ഗോഡൗണിൽ ചരക്ക് ലോറിക്ക് തീ പിടിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ലോറി ഭാഗികമായി കത്തി നശിച്ചു തീയും പുകയും ഉയരുന്നത് കണ്ട്ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ്…
കണ്ണൂർ : കണ്ണൂരിലെ ഷെറി ഗ്രൂപ്പ് സ്ഥാപനങ്ങൾ പൂട്ടി 14 തൊഴിലാളികളെ പിരിച്ചുവിട്ടതിന് ശേഷം ഉടമയായ ഡോക്ടർ മൻസൂർ അഹ്മ്മദലി ചപ്പൽ തൊഴിലാളികളെ അപകീർത്തിപ്പെടുത്തന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തി വരികയാണെന്ന് മുൻ സി.ഇ.ഒ കെ സുഗില വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഒരു മാസം…
വേങ്ങാട് :ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വേങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കൂത്തുപറമ്പ് പോലീസ് സേവ് ഊർപ്പള്ളി ആസ്റ്റർ മിംസ് ഊർപ്പള്ളിയിൽ സംഘടിപ്പിക്കുന്ന ഏഴാമത് മഴയുത്സവത്തിന്റെ ഭാഗമായി ഊർപ്പള്ളി തോട്ടിൽ ഓണത്തല്ല്. വിദ്യാർത്ഥികൾക്ക് സൈക്കിൾ ഓട്ട മത്സരവും കുടുംബശ്രീ അംഗങ്ങൾക്കായി വിവിധ…
കണ്ണൂർ: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചതായി എണ്ണ വിപണന കമ്പനികൾ അറിയിച്ചു. എന്നാൽ ഗാർഹികോപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയിൽ മാറ്റമൊന്നുമില്ല. 19 കിലോ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. ആഗസ്ത് 31 ന് അർധരാത്രിയാണ് എണ്ണക്കമ്പനികളുടെ…
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. രോഗബാധിതനായ കുഞ്ഞ് 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിലുണ്ട്.…
കണ്ണൂർ: കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച മുതൽ മുഴുവൻ ബസുകളും സർവീസ് നിർത്താൻ തീരുമാനം. ദേശീയപാത 66ലേക്കുള്ള പ്രവേശന കവാടം അടച്ചിടുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സമരം. ഒ.കെ യുപി സ്കൂളിന് സമീപം അടിപ്പാത വേണമെന്നാവശ്യം ഉന്നയിച്ചും…
കണ്ണൂർ :ഓണത്തിനോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്റ്റംബർ രണ്ടു മുതല്‍ നാലുവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 90 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവില്‍നിന്ന് കണ്ണൂർ, കാസറഗോഡ്, മൂന്നാർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. ഓണം…
പാലട, പരിപ്പ് പ്രഥമൻ, അട പ്രഥമൻ, പാൽപായസം, പഴം പ്രഥമൻ തുടങ്ങി ലൂം ലാന്റ് സ്പെഷ്യൽ പായസം വരെ നീളുന്ന രുചി ലോകമൊരുക്കി കെടിഡിസിയുടെ ലൂം ലാൻഡ് പായസമേള കണ്ണൂർ താവക്കരയിൽ ആരംഭിച്ചു. ഓണം മധുരതരമാക്കുവാൻ രുചികരവും വൈവിധ്യമാർന്നതുമായ പായസങ്ങളൊരുക്കി മധുരപ്രിയരെ വരവേൽക്കുകയാണ് മേള. മന്ത്രി…