വിജ്ഞാന കേരളം മിനി ജോബ് ഫെയർ സെപ്റ്റംബർ എട്ടിന് കണ്ണൂരിൽ

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ മിനി ജോബ് ഫെയർ സെപ്റ്റംബർ എട്ടിന് കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജിൽ രാവിലെ ഒൻപത് മണി മുതൽ നടക്കും. മിനി ജോബ് ഫെയർ ഉദ്ഘാടനം രാവിലെ 10 മണിക്ക്…

കണ്ണൂർ ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം ; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 8

ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരം ഒരുക്കി ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP). മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽകൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്. ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും അതുവഴി സർക്കാർ…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടു ചേർക്കാൻ ഒക്ടോബർ വരെ അവസരമില്ല: വ്യാജസോഷ്യൽ മീഡിയ പ്രചാരണത്തിൽ വിശ്വസിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

കണ്ണൂർ :തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബർ വരെ അവസരമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടിക വീണ്ടും…

റെക്കോർഡ് വില്പനയുമായി കുടുംബശ്രീ ഓണസദ്യ

കണ്ണൂർ : കണ്ണുരുകാർക്ക് ഓണ സദ്യ ഒരുക്കി ഇത്തവണ കുടുംബശ്രീ പ്രവർത്തകർ നേടിയത് റെക്കോർഡ് വരുമാനം. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷനും കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റ് സംരംഭകരും ചേർന്നാണ് ഇത്തവണ ഓണസദ്യ ഒരുക്കിയത്. മുപ്പത്തി നാല് കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകളിൽ നിന്നുമായി ലഭിച്ച 15520…

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ മുൻ മാനേജർ ജീവനൊടുക്കി

കണ്ണൂർ : കണ്ണൂർ താവക്കര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചൊവ്വ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്താണ് വീട്ടിൽ തൂങ്ങി മരിച്ചത്. കോടികളുടെ നിക്ഷേ തട്ടിപ്പിൽ 50 ൽപ്പരം കേസുകൾ ഷൈജുവിന്റെ…

കരിവെള്ളൂരിൽ കുടുംബ വഴക്കിനിടെ മകളെ വെട്ടി കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

പയ്യന്നൂർ : കരിവെള്ളൂരിൽ മകളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കരിവെള്ളൂരിലാണ് 22 വയസു കാരിയെ പിതാവ് വാൾകൊണ്ട് വെട്ടാൻ ശ്രമിച്ചത്. കരിവെള്ളൂർ സ്വദേശി കെ.വി. ശശിയെ (59) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനിടെ അമ്മയെ ഉപദ്രവിച്ചത് മകൾ ചോദ്യം ചെയ്തതാണ്…

കേരളത്തിന് കേന്ദ്ര സർക്കാരിന്റെ ഓണസമ്മാനം: 20 കോച്ചുള്ള പുതിയ രണ്ട് വന്ദേഭാരതുകളെത്തി

കണ്ണൂര്‍: ചെന്നൈയിലെ ഇന്റഗ്രല്‍ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കിയ 20 കോച്ചുകളുള്ള പുതിയ രണ്ട് വന്ദേഭാരത് ട്രെയിനുകൾ കേരളത്തില്‍ എത്തിച്ചു. തിങ്കളാഴ്ച്ച ദക്ഷിണ റെയില്‍ വേയ്ക്ക് കൈമാറിയ ട്രെയിന്‍ ചെന്നൈ ബേസിന്‍ ബ്രിഡ്ജിലെ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി മാംഗളൂരേക്കാണ് പുതിയ വന്ദേഭാരതിന്റെ…

ടൂറിസം ഓണാഘോഷം; കണ്ണൂർക്കിനി കലയാട്ടം

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള കലാപരിപാടികൾക്ക് കണ്ണൂർ ടൗൺ സ്‌ക്വയറിൽ തുടക്കമായി. പഴയകാല ഗാനങ്ങൾ കോർത്തിണക്കി കലാഭവൻ ദിൽന അവതരിപ്പിച്ച സ്മൃതിതൻ ചിറകിലേറി, ചെമ്പൈ സംഗീത ഭവൻ കണ്ണൂരിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പുഷ്പ…

ഉത്രാടദിനത്തിൽ സപ്ലൈകോയിൽ പ്രത്യേക ഓഫർ’;സബ്സിഡിയില്ലാത്ത സാധനങ്ങൾക്ക് പത്ത് ശതമാനം പ്രത്യേക ഡിസ്കൗണ്ട്

കണ്ണൂർ :ഉത്രാടദിനത്തിൽ സപ്ലൈകോയിൽ പ്രത്യേക ഓഫറുണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ. ഹാപ്പി അവേഴ്സ് എന്ന പേരിൽ നാളെ നോൺ സബ്സിഡി സാധനങ്ങൾക്ക് എല്ലാ ഔട്ട്ലെറ്റുകളിലും 10 ശതമാനം വരെ വിലകുറവ് അധികമായി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെയാണ് ഓഫർ…

ഓണ സമ്മാനമായി മേയറുടെ ധനസഹായം

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കോർപ്പറേഷൻ മേയറുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായ വിതരണം മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. പ്രയാസപ്പെടുന്നവർക്ക് ഒരാശ്വാസമായിട്ടാണ് ഇത് നൽകുന്നത്. സംസ്ഥാനത്ത് ഒരു തദ്ദേശ സഥാപനവും ഇത്രയും വിപുലമായ രീതിയിൽ ദുരിതാശ്വാസ നിധി ഏർപ്പെടുത്തിയിട്ടില്ല. കണ്ണൂർ കോർപ്പറേഷൻ…

error: Content is protected !!