ഞായറാഴ്ച്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്ന് പ്രവർത്തിക്കും

കണ്ണൂർ : സംസ്ഥാനത്ത്  ഞായറാഴ്ചയും (31.08.2025) എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേ ദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണം പൂർത്തിയാകുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ്…

കണ്ണപുരം കീഴറയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ചാലാട് സ്വദേശി മുഹമ്മദ് ആഷാം

കണ്ണൂർ: കണ്ണപുരം കീഴറയിൽ ഉഗ്ര സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാമെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. ചാലാട് സ്വദേശി അനൂപ് മാലിക്കാണ് വീട് വാടകയ്ക്കെടുത്ത് അത്യുഗ്രശേഷിയുള്ള ഗുണ്ട് ഉൾപ്പെടെ സൂക്ഷിച്ചത്. കേസിലെ പ്രതി അനൂപ് മാലികിന്റെ സഹോദരനാണ് മുഹമ്മദ് ആഷാം’ഒരാൾ കൂടി…

കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം ; 2 പേർ മരിച്ചു

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബോംബ് നിര്‍മാണത്തിനിടെയായിരിക്കാം പൊട്ടിത്തെറി നടന്നതെന്നാണ് വിവരം. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. അടുത്ത വീടുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്.  ഇന്ന്…

ഉഗ്രസ്ഫോടനത്തിൽ ചാരമായി വാടക വീട്, കണ്ണപുരം കീഴറ ഗ്രാമത്തെ ഞെട്ടിച്ച് ഉഗ്രസ്ഫോടനം, ചിന്നിചിതറി ശരീരാവശിഷ്ടങ്ങൾ, ഒരാൾ മരിച്ചു, പൊലിസ് – ഫയർഫോഴ്സ് സേനകൾ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു

കണ്ണൂർ : ആരെയും നടക്കുന്ന കാഴ്ച്ചയാണ് കണ്ണൂർ നഗരത്തിനടുത്ത് കിടക്കുന്ന പ്രദേശമായ കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ നടന്ന ഉഗ്രസ്ഫോടനത്തെ തുടർന്നുണ്ടായത്. ശനിയാഴ്ച്ചപുലർച്ചെ ഉഗ്ര ബോംബ് സ്ഫോടനം കേട്ട് ഓടി കൂടിയെത്തിയ നാട്ടുകാർ കണ്ടത് തീ ആളി പടർന്ന വീടാണ് ‘ ഇവർ വിവരമറിയിച്ചതിനെ…

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരനിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാംബ്ലോക്കിലെ ശിക്ഷാതടവുകാരനായ സുജിത്തിന്റെ കയ്യില്‍ നിന്നാണ് വ്യാഴാഴ്ച്ച രാവിലെ 10.35 ന് ഫോണ്‍ പിടികൂടിയത്.ഇയാള്‍ ഫോണ്‍ ഉപയോഗിച്ച് സംസാരിക്കവെയാണ് ജയില്‍ അധികൃതര്‍ കയ്യോടെ പിടികൂടിയത്. ജോയന്റ് സൂപ്രണ്ട് കെ.കെ.റിനിലിന്റെ പരാതിയില്‍ കണ്ണൂര്‍…

ഉളിക്കൽ വയത്തൂർ പുഴയിലേക്ക് ഓട്ടോ ടാക്സി മറിഞ്ഞു; യാത്രക്കാർ നീന്തി രക്ഷപ്പെട്ടു

ഇരിട്ടി :ഉളിക്കൽ പരിയാരത്ത് നിന്ന് മണിപ്പാറയിലേക്ക് പോകുന്ന ഓട്ടോ ടാക്സി വയത്തൂർ പുഴയിലേയ്ക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും ഒഴുകിപ്പോയി. വാഹന ഉടമ ജോസ് കുഞ്ഞ്, അജിലേഷ്  എന്നിവർ നീന്തി രക്ഷപ്പെട്ടു.  അഭിലാഷ് വെള്ളത്തിൽ ദൂരേക്ക് പോയപ്പോൾ പുഴയോരത്തുള്ള കാട്ടു വള്ളിയിൽ  പിടിച്ചു നിന്നു.…

ജനം പെരുവഴിയിലാവുന്നത് തുടരും,കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ പണിമുടക്ക് തുടരുമെന്ന് ബസ്സുടമകൾ

കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടരുമെന്ന് ബസ്സുടമകൾ. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന പണിമുടക്ക് തുടരാൻ ഇന്ന് നടന്ന ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനിച്ചത്. നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞത് നീക്കാതെ സർവീസ് നടത്താനാവില്ലെന്ന്…

പയ്യന്നൂർ പൊലിസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസുകാരെ സ്ഥലംമാറ്റി

പയ്യന്നൂർ: ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസുകാരെ സ്ഥലംമാറ്റി. ലോക്കപ്പിൽ പ്രതികൾ ഉണ്ടായിരിക്കെ സിപിഒ മാർ ഉറങ്ങിയെന്ന് കണ്ടെത്തി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ കെ. പ്രശാന്ത്, വി.സി മുസമ്മിൽ, വി. നിധിൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഈ മാസം 17നാണ് തളിപ്പറമ്പ് ഡിവൈഎസ്‌പി…

താളം കണ്ണൂർ ഒന്നാം വാർഷിക ആഘോഷവും അഖില കേരള തിരുവാതിര മത്സരവും 31 ന് കണ്ണൂരിൽ

കണ്ണൂർ : കേരളത്തിന്റെ തനത് കലയായ തിരുവാതിരക്കളിയുടെ പാരമ്പര്യ തനിമ നിലനിർത്തിക്കൊണ്ട് പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിന് വേണ്ടി തിരുവാതിരക്കളിയെ നെഞ്ചോട് ചേർത്ത് നിർത്തുന്ന കലാകൂട്ടായ്മയായ താളം കണ്ണൂർ ഒന്നാം വാർഷിക ആഘോഷവും അഖില കേരള തിരുവാതിരക്കളി മത്സരവും ആഗസ്റ്റ് 31 ന് രാവിലെ ഒൻപതു…

ജലമാണ് ജീവൻ; കിണറുകളിലെ ക്ലോറിനേഷന് ആഗസ്റ്റ് 30 ന് തുടക്കമാകും

കണ്ണൂർ : അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജല ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ആഗസ്റ്റ് 30 ന് ജില്ലയിൽ ആരംഭിക്കും. മലിനമായ കുളങ്ങൾ, പുഴകൾ എന്നിവയ്ക്കു പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടർ ടാങ്കുകളിലും അമീബയുടെ സാന്നിദ്ധ്യമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കിയതിന്റെ…

error: Content is protected !!