openeyemedia വഴി July 7, 2022 1 മിനിറ്റ് വായിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email പരിയാരം അലക്യംപാലത്ത് ദേശീയ പാതയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി .പാച്ചേനി സ്വദേശി എ ലോപേഷ് (34) ആണ് മരിച്ചത് .സഹോദരി സ്നേഹ അപകടം നടന്നയുടൻ മരിച്ചിരുന്നു .ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation സപ്ലെെകോയിലെ പായ്ക്കിങ് ചുമതല റെയ്ഡ്കോയ്ക്ക്; താത്കാലിക തൊഴിലാളികൾ പ്രതിസന്ധിയിൽ‘ഭരണഘടനയെ അവഹേളിച്ചു’ ; സജി ചെറിയാനെതിരെ കേസ്