/

ഗതാഗത നിരോധനം

2 മിനിറ്റ് വായിച്ചു

കണ്ണൂര്‍:ഇടിസി പൂമംഗലം പന്നിയൂർ റോഡിൽ മഴൂർ അമ്പലത്തിനടുത്ത് കൾവെർട്ട് ഇടിഞ്ഞതിനാൽ അതുവഴിയുള്ള വാഹന ഗതാഗതം സപ്തംബർ 25 മുതൽ നവംബർ ഒമ്പത് നിരോധിച്ചു. ആ വഴി പോകേണ്ട വലിയ വാഹനങ്ങൾ പൂമംഗലം സ്‌കൂളിൻ്റെ അടുത്ത് നിന്നും കാഞ്ഞിരങ്ങാട് പൂവം വഴിയും, ചെറിയ വാഹനങ്ങൾ മഴൂർ പള്ളി വഴി പന്നിയുർ എൽ പി സ്കൂ‌ൾ വഴിയും (പള്ളിവയൽ ) പോകണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version