കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്‌റ്റോപ്പുകൾ അനുവദിച്ചു

6 മിനിറ്റ് വായിച്ചു

ഒറ്റപ്പാലം, പയ്യന്നൂർ, ഹരിപ്പാട്, പട്ടിക്കാട്, കുലുക്കല്ലൂർ, മേലാറ്റൂർ, കൊയിലാണ്ടി, തിരുവല്ല, ചിറയിൻകീഴ് തുടങ്ങിയ ‌സ്റ്റേഷനുകളിലാണ് അധിക സ്‌റ്റോപ്പ്.

ട്രെയിനുകളും അധിക സ്‌റ്റോപ്പുകളും:

നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ് (16336) കൊയിലാണ്ടി, പയ്യന്നൂർ, കാഞ്ഞങ്ങാട്

തിരുവനന്തപുരം നോർത്ത്-ഭാവ്നഗർ എക്സ്പ്രസ് (19259) -പയ്യന്നൂർ

തിരുവനന്തപുരം നോർത്ത്-ശ്രീ ഗംഗാനഗർ എക്സ് പ്രസ് (16 312) -കൊയിലാണ്ടി

മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് (16348) -തിരുവല്ല

ഗുരുവായൂർ-ചെന്നൈ എമ്മോർ എക്‌സ്പ്രസ് (16128) -ചിറയിൻകീഴ്

ചെന്നൈ-എന്മോർ ഗുരുവായൂർ എക്‌സ്പ്രസ് (16127) -ഹരിപ്പാട്നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ് (16325) -മേലാറ്റൂർ, പട്ടിക്കാട്, കുലുക്കല്ലൂർ

കോട്ടയം-നിലമ്പൂർ റോഡ് എക്‌സ്പ്രസ് (16326) -കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ

തിരുവനന്തപുരം സെൻട്രൽ-വെരാവൽ എക്സ്പ്രസ് (16333) -കൊയിലാണ്ടി, പയ്യന്നൂർ

കാരയ്ക്കൽ-എറണാകുളം ജങ്ഷൻ എക്സ‌്പ്രസ് (16187) ഒറ്റപ്പാലം

എറണാകുളം ജങ്ഷൻ-കാരയ്ക്കൽ എക്സ്പ്രസ് (16188) ഒറ്റപ്പാലം

നിലമ്പൂർ റോഡ്-തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് (16350)- തിരുവല്ല

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version