ബെംഗളൂരുവിൽ ബൈക്കപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു.തളാപ്പ് ഓലച്ചേരിക്കാവിനടുത്ത് പുല്ലംപള്ളിൽ വീട്ടിൽ ഏദൻ ഷിബു (22) ആണ് മരിച്ചത്. ബൈക്ക് തെന്നിവീണാണ് അപകടം. ബെംഗളുരുവിൽ ശോഭാ ഡെവലലെ ജീവനക്കാരനാണ്.ഷിബു ജേക്കബിന്റെയും ഷേർളിയുടെയും മകനാണ്.
ബെംഗളൂരുവിൽ ബൈക്കപകടം; കണ്ണൂർ സ്വദേശി മരിച്ചു
