കണ്ണൂർ : ബ്രഹ്മകുമാരീസ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന മഹാരക്ത ദാന ക്യാംപയിൻ രാജയോഗിനി പ്രകാശമാണി ദാദി ജിയുടെ സ്മരണാർത്ഥം നടത്തുമെന്ന് കണ്ണൂർ ബ്രഹ്മാകുമാരിസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഓഗസ്റ്റ് 22 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കോളേജ് ഓഫ് കൊമേഴ്സ് ഹാളിൽ നടക്കും.
മലബാർ കാൻസർ സെൻ്റർ റെഡ്ക്രോസ് സൊസൈറ്റി എന്നിവ ക്യാംപുമായി സഹകരിക്കും. 
5 മിനിറ്റ് വായിച്ചു