//

സ്ഥാനാര്‍ഥികളുടെ പേരും പാര്‍ട്ടിയും ചിഹ്നവും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍

5 മിനിറ്റ് വായിച്ചു
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും പാര്‍ട്ടിയും ചിഹ്നവും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ താഴെപറയുന്ന രീതിയില്‍
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടിയും ചിഹ്നവും എന്ന ക്രമത്തില്‍-
അഡ്വ. എം.വി.ജയരാജന്‍(കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം),
സി.രഘുനാഥ് ( ഭാരതീയ ജനത പാര്‍ട്ടി-താമര),
കെ.സുധാകരന്‍, s/o രാമുണ്ണി.വി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ),
രാമചന്ദ്രന്‍ ബാവിലേരി (ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി-വജ്രം),
ജയരാജ് .ഇ.പി (സ്വത-എയര്‍കണ്ടീഷണര്‍),
ജയരാജന്‍.എം.വി s/o വേലായുധന്‍ (സ്വത-അലമാര),
ജോയി ജോണ്‍ പട്ടര്‍ മഠത്തില്‍ (സ്വത- ഓട്ടോറിക്ഷ),
നാരായണകുമാര്‍ (സ്വത-ബേബി വാക്കര്‍),
സി.ബാലകൃഷ്ണന്‍ യാദവ് (സ്വത-ബലൂണ്‍),
വാടി ഹരീന്ദ്രന്‍ (സ്വത-ആപ്പിള്‍),
കെ.സുധാകരന്‍ s/o കൃഷ്ണന്‍ (സ്വത-വളകള്‍),
കെ.സുധാകരന്‍ s/o പി.ഗോപാലന്‍ (സ്വത-ഗ്ലാസ് ടംബ്ലര്‍).

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version