ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കേസ് ഒത്തു തീര്‍ക്കാന്‍ 30 കോടി രൂപ വാഗ്ദാനം നല്‍കി എന്ന ‘ലൈവ് ആരോപണം’ പച്ചക്കളമായതിനാല്‍ ലൈവായി തന്നെ പൊളിഞ്ഞുവെന്ന് എം വി ജയരാജൻ അഭിപ്രായപ്പെട്ടു. ബി.ജെ.പി സര്‍ക്കാറിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കും, സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയ്ക്കും, വര്‍ഗ്ഗീയതക്കുമെതിരെ സി.പി.ഐ.എം സംസ്ഥാന…
കേരള തീരത്ത് 10-03-2023 രാത്രി 11:30 വരെ 0.5 മുതൽ 1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ…
മത്സരിച്ച് ഗുളിക കഴിച്ചതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഊട്ടി മുനിസിപ്പൽ ഉറുദു മിഡിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അയൺ ഗുളികകൾ അമിതമായി കഴിച്ചതിനെ തുടർന്ന് മരിച്ചത്. ജയ്ബ ഫാത്തിമ (13) എന്ന കുട്ടിയാണ് മരിച്ചത്. കുട്ടി 45 ഗുളികകൾ കഴിച്ചെന്നാണ്…
2023 മാർച്ച് 20 ലോക വദനാരോഗ്യ ദിനത്തോടനുബന്ദിച്ച് മൊബൈൽ റീൽസ് മത്സരം.വായയുടെ ആരോഗ്യത്തിൽ അഭിമാനം കൊള്ളൂ എന്നതാണ് ലോക വദനാരോഗ്യ ദിന സന്ദേശം.ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രി ദന്ത വിഭാഗം മൊബൈൽ റീൽസ് മൽസരം സംഘടിപ്പിക്കുന്നു. പല്ലുകളുടെയും വായയുടെയും പരിപാലനത്തിൽ ഇനി വിട്ടുവീഴ്ച…
കെഎസ്ആർടിസിയിൽ ശമ്പള കുടിശ്ശിക ഇല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇതിനെതിരെ തെറ്റായ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. കെഎസ്ആർടിസി ശമ്പളം ഒന്നിച്ച് കൊടുക്കണമെന്നാണ് സർക്കാർ നിലപാട്. ഈ മാസത്തെ ശമ്പളം അഞ്ചാം തിയതി പകുതി നൽകി. ധനകാര്യ വകുപ്പിൽ നിന്ന് പണം ലഭിക്കാൻ…
കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി മകൻ സോണി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം.ഇന്ന് പുലർച്ചെ ലില്ലിയുടെ വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും…
പൊതുവാച്ചേരിയിലെ വീട്ടിൽ നിന്നും എടക്കാട് പോലീസ് 2 കിലോയിലധികം കഞ്ചാവ് പിടികൂടി.പൊതുവാച്ചേരിയിലെ റഹിമിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്.പൊതുവാച്ചേരി സ്വദേശി പി. അബ്ദുൽ റഹീം, സഹോദരൻ പി മുനീർ, തളിപ്പറമ്പിലെ ജോമോൻ ടി കെ, വാരത്തെ പി.സൂരജ് എന്നിവരാണ് പിടിയിലായത്.ചെറു പേക്കറ്റുകളാക്കുന്നതിനിടെയാണ് 4 പേരെയും…
കേന്ദ്ര ഖാദി കമ്മിഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല ഖാദി പ്രദർശന വിപണനമേള ‘ഖാദി എക്സ്പോ 2023’ കണ്ണൂരിൽ നടക്കും. ടൗൺ സ്ക്വയറിൽ 10 മുതൽ 19 വരെയാണ് മേള. വെള്ളിയാഴ്ച നാലിന് ഖാദി ബോർഡ് വൈസ്…
കനറാ ബാങ്കിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കനറാ ബാങ്ക് കണ്ണൂർ നോർത്ത് റീജ്യണിന്റെ കീഴിലുള്ള എല്ലാ ശാഖകളിലും നാണയവിതരണം നടത്തുന്നു. ഒന്ന്, രണ്ട്, അഞ്ച്, 10, 20 രൂപയുടെ നാണയങ്ങളാണ് വിതരണം ചെയ്യുന്നത്. ഉച്ചയ്ക്കുശേഷം കനറാ ബാങ്കിന്റെ ഫോർട്ട്…
ആറളം ഗ്രാമപഞ്ചായത്തിലെ വീർപ്പാട്ടെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോ മീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ…