ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
വിഴിഞ്ഞത്ത് സമാധാന ദൗത്യസംഘം എത്തി. മുൻ ആർച്ച് ബിഷപ്പ് സുസേപാക്യത്തിന്‍റെ നേതൃത്വത്തിലാണ് സമാധാന സംഘം മത്സ്യത്തൊഴിലാളികളെ സന്ദർശിക്കുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയസ് അറിയിച്ചു. ആരേയും മുറിവേൽപ്പിക്കാതെ പരിഹാരം കാണണമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും പറഞ്ഞു. വഴിഞ്ഞത്ത് സമാധാനം വേണമെന്ന്…
2019-20,20-21 വർഷങ്ങളിലെ സോഷ്യൽ മീഡിയ ആൻഡ് ഇ. ഗവേണൻസ്, ഇന്നോവഷൻസ് ഇൻ കോവിഡ് പാൻഡെമിക് എന്നീ വിഭാഗങ്ങളിൽ മലബാർ കാൻസർ സെന്‍ററിന് ഇ. ഗവേണൻസ് അവാർഡുകൾ. സോഷ്യൽ മീഡിയ സമർത്ഥമായി ഉപയോഗിച്ച് പൊതുജനങ്ങൾക്ക് വേണ്ടി നല്ല ഭരണം കാഴ്ച വെച്ചതും കോവിഡ് മഹാമാരിയിൽ നൂതന…
അണുബാധ നിമിത്തവും അല്ലാതെയും വരുന്ന വിവിധ പനി രോഗങ്ങളെ ജാഗ്രതയോടെ സമീപിക്കുകയും വിശദമായ വിശകലനങ്ങളിലൂടെ പ്രതിവിധി കണ്ടെത്തുകയും വേണമെന്ന് ഐ.എ.പി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. ഒ. ജോസ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ശിശുരോഗ വിദഗ്ദർ ക്കായി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ശിൽപശാല…
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ നേതാവിന്‍റെ വാക്ക്ഔട്ട് പ്രസംഗത്തിനിടെ പി.രാജീവ് വഴങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ ബഹളം. അടുത്ത അജണ്ടയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം സഭ മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ വന്നതോടെ നടപടികൾ പൂർത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു.…
ചരിത്രം സൃഷ്ടിച്ച് കേരള നിയമസഭ. ഇത്തവണ സ്പീക്കര്‍ പാനല്‍ പൂര്‍ണമായും വനിതകളാണ്. ഭരണപക്ഷത്തു നിന്നും യു. പ്രതിഭ, സി.കെ. ആശ എന്നിവരെ പാനലില്‍ ഉള്‍പ്പെടുത്തി. പ്രതിപക്ഷത്തു നിന്നും കെ.കെ. രമയും പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍…
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന നിയമനം സംബന്ധിച്ച് വ്യാജ പ്രചരണങ്ങളാണ് നടക്കുന്നെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ പറഞ്ഞു. അര്‍ധ സത്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്നെന്നും ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മുതല്‍ ആരംഭിച്ചതാണ് ഇത്തരം വ്യാജ പ്രചരണങ്ങളെന്നും മന്ത്രി പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന്…
കാറിൽ വിൽപനക്കായി കടത്തിക്കൊണ്ട് വന്ന 9.146 ഗ്രാം എം.ഡി.എം.എ പിടികൂടി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കലവൂർ വളവനാട് ദേവി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷും സംഘവും എം.ഡി.എം.എ പിടികൂടിയത്. കാസർകോട് മധൂർ വില്ലേജിൽ ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദിഖ്, കാസർകോട്…
ശശി തരൂരിനെ എൻ.സി.പിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. തരൂരിന് ഏത് സമയവും എൻ.സി.പിയിലേക്ക് വരാമെന്ന് പി.സി. ചാക്കോ പ്രതികരിച്ചു. തരൂരിന്‍റെ വലിപ്പം മനസ്സിലാക്കാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനം ശശി തരൂരിന് നല്‍കാമായിരുന്നുവെന്നും പി.സി. ചാക്കോ പറഞ്ഞു.…
വിദേശ വിമാനങ്ങൾക്ക് അനുമതി, കൂടുതൽ ആഭ്യന്തര സർവീസുകൾ, വിദേശത്തെ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ തുടങ്ങിയ ആവശ്യങ്ങളുമായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യയാത്രക്കാരുടെ കൂട്ടായ്മ ഡൽഹിയിലേക്കു പറക്കും. വ്യോമയാന മന്ത്രി, വിവിധ വിമാനക്കമ്പനി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി കണ്ണൂർ വിമാനത്താവള വികസനത്തിന്…
കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന് തൃശൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഡിസംബർ 13 മുതൽ 16 വരെ നടക്കുന്ന സമ്മേളനത്തിൽ എണ്ണൂറോളം പ്രതിനിധികളാണ് പങ്കെടുക്കുക. 16ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. യോജിക്കാവുന്ന മുഴുവൻ കർഷക സംഘടനകളേയും തൊഴിലാളി…