ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
2019 – 20 , 2020 -21 വർഷത്തെ ഇ. ഗവർണൻസ് അവാർഡ് കണ്ണൂർ സർവകലാശാലക്ക്. പുരസ്കാരം മുഖ്യമന്ത്രിയിൽനിന്നും സർവകലാശാലാ പ്രൊ വൈസ് ചാൻസലർ ഡോ. സാബു എ, ഐ.ടി വിഭാഗം തലവൻ സുനിൽ കുമാർ, ഡോ. ശ്രീകാന്ത് എൻ.എസ്, ജയകൃഷ്ണൻ, ശ്രീപ്രിയ എന്നിവർ…
പരിമിതികളൊരുപാടുണ്ടായിരുന്നുവെങ്കിലും അധികാര വികേന്ദ്രീകരണം സംസ്ഥാനത്ത് വലിയ മാറ്റങ്ങളാണുണ്ടാക്കിയതെന്ന് മുൻ ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെയും കിലയുടെയും നേതൃത്വത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ആദ്യമായി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ…
ചാൻസലറായ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ട കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ ഹിയറിങ്ങിന് വിളിച്ചു. 12ന് രാവിലെ 11 മണിക്ക് എല്ലാവരോടും രാജ്ഭവനിൽ ഹിയറിങ്ങിന് എത്താനാണ് കത്തയച്ചിരിക്കുന്നത്. ഒമ്പത് വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവർണർ മുന്നോട്ട് പോകുന്നതിന്‍റെ ഭാഗമാണ് നടപടി.…
കോഴിക്കോട് കോർപറേഷൻ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്തു. മേയർ ഭവനിൽ പ്രതിഷേധിച്ച10 പേർക്കെതിരെയാണ് കേസെടുത്തത്. കൗൺസിൽ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതക്കെതിരെയും കേസെടുത്തു. പൊതു മുതൽ നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങി വകുപ്പുകൾ ചുമത്തി. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. മേയർ ഭവനിൽ പ്രതിപക്ഷം അതിക്രമിച്ച്…
സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ കൂടുതൽ ജനോന്മുഖമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന് ജീവനക്കാരുടെ സമീപനത്തിലും കാര്യമായ മാറ്റം വേണം. സർക്കാർ സർവീസ് എന്നാൽ പൊതുജനങ്ങൾക്ക് സേവനം നൽകാനുള്ള ഉപാധിയാണ്. ആ നിലയ്‌ക്കുള്ള മാറ്റം ഉണ്ടാകണമെന്നും സംസ്ഥാന സർക്കാരിന്‍റെ ഇ…
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നുകൊടുത്തത്. 71 കിലോമീറ്ററാണ് പാതയുടെ നീളം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി മേൽപാലം തുറന്നത്. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാൽ എലിവേറ്റഡ്…
നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടെയും കമലത്തിന്‍റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ…
വിഴിഞ്ഞത്ത് കേന്ദ്രസേനയെ ആവശ്യപ്പെട്ടത് അദാനിയാണെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയും കേന്ദ്രസർക്കാരുമാണെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു. കേന്ദ്രസേന വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. സമരക്കാരെ എൽ.ഡി.എഫിലെ ഒരു മന്ത്രിയും തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ല. പ്രശ്‌നപരിഹാരത്തിന് സർക്കാർ വാതിൽ തുറന്നിട്ടിരിക്കുന്നു. നിരവധി ചർച്ചകൾ സമരക്കാരുമായി നടത്തി. മുഖ്യമന്ത്രി തന്നെ…
ലത്തീൻ സഭയുടെ പരിപാടിയിൽ നിന്ന് പിന്മാറി മന്ത്രി ആൻറണി രാജു. കൊച്ചി ലൂർദ് ആശുപത്രിയിലെ ചടങ്ങിൽ നിന്നാണ് ആൻറണി രാജു പിന്മാറിയത്. വിഴിഞ്ഞം പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രിയുടെ തീരുമാനം. പക്ഷേ, മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്നാണ് മന്ത്രി…
കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസികളെ കണ്ണൂർ എയർപോർട്ടിലൂടെയുളള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുളളത് . എന്നാൽ ഈ സെക്ടറിലെ യാത്ര…