ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
തളിപ്പറമ്പ് മന്നയിൽ നിയന്ത്രണം വിട്ട ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; ബസ് ഡ്രൈവർ റിമാന്റിൽ
തളിപ്പറമ്പ് മന്നയിൽ ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ .വായാട്ടുപറമ്പിലെ വിനോദ് മാത്യുവിനെയാണ് (44) പോലീസ് അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അപകടത്തിൽ ബൈക്ക് യാത്രികൻ ചെറുകുന്ന് തറയില്‍ ടൈലറിംഗ്…
കണ്ണൂർ : ഓട്ടോറിക്ഷ റോഡരികിലെ വൈദ്യുതത്തൂണിലിടിച്ച് ഡ്രൈവർക്ക് പരിക്ക്.ബുധനാഴ്ച രാത്രി 12.15-ന് കക്കാട് അരയാൽത്തറയിലാണ് അപകടം. മുണ്ടേരിയിലെ നൗഷാദി(30)നാണ് പരിക്കേറ്റത്.അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ഓട്ടോറിക്ഷയ്ക്കകത്ത് കാൽ കുടുങ്ങിയ നൗഷാദിനെ കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് പുറത്തെത്തിച്ചത്.പരിക്കേറ്റ നൗഷാദിനെ നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് കണ്ണൂരിലെ സ്വകാര്യ…
എറണാകുളം ജില്ലയിൽ അവധി പ്രഖ്യാപിച്ച് ആപ്പിലായിരിക്കുകയാണ് കളക്ടർ രേണു രാജ്. ജില്ലയിലെ സ്‌കൂളുകൾ ആരംഭിക്കുന്നത് 8.30നാണ്. സ്‌കൂൾ ആരംഭിക്കാൻ വെറും 5 മിനിറ്റ് ബാക്കി നിൽക്കെ 8.25ന് കളക്ടർ നടത്തിയ അവധി പ്രഖ്യാപനം വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. ഇതോടെ കളക്ടറുടെ പേജിൽ രൂക്ഷ വിമർശനവുമായി…
പ്രശസ്‌ത ഗൈനക്കോളജിസ്റ്റും നടി മാലാ പാര്‍വതിയുടെ അമ്മയുമായ ഡോ. കെ ലളിത (85) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അർബുദരോഗത്തിന് ചികിത്സയിൽ ആയിരുന്നു. 1954 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാം ബാച്ചിൽ എംബിബിഎസിനു ചേർന്ന ലളിത നാലാം…
ഷാര്‍ജയിലെ സജയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ്(52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ്(46) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലര്‍ ഇടിച്ചാണ്…
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. മഴയെ തുടർന്ന് നാല് ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 12 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്.തിരുവനനന്തപുരം,…
കണ്ണൂര്‍: ഡിജെ അമ്യൂസ്‌മെന്റ് ഓണം ഫെയര്‍ ആഗസ്റ്റ് 5 മുതല്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പ്രദര്‍ശനത്തിന് തുടക്കമാകുന്നു.ഏറെ പുതുമകളുമായാണ് ഇപ്രാവശ്യം ഡിജെ അമ്യൂസ്‌മെന്റ് കണ്ണൂരില്‍ ഓണം ഫെയര്‍ ഒരുക്കിയിരിക്കുന്നത്. ലണ്ടന്‍ നഗരത്തിന്റെ മാതൃകയിലാണ് ലണ്ടന്‍ ബ്രിഡ്ജ്, യൂറോപ്യന്‍ സ്ട്രീറ്റ് മ്യൂസിയം എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുള്ളത് .…
തളിപ്പറമ്പ് എക്സൈസ് ചൊറുക്കള പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ മിന്നൽ റെയ്ഡിൽ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. 24 ഗ്രാം കഞ്ചാവും 5 കിലോ പുകയില ഉത്പന്നങ്ങൾ സഹിതം പപ്പു ബൊറുവൊ (23) സമീറുൽ ഇസ്ലാം (35) ബോൾഗോ ഗൈൻ (39), മീട്ടാ (29), സഞ്ജയ്…
സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് പ്രഖ്യാപിച്ച മൂന്ന് ജില്ലകളിലെ റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്.അതേസമയം ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,…
കണ്ണൂർ :വളപട്ടണം പുഴയിൽ വീണ മധ്യവയസ്കന് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പോലീസ് . വളപട്ടണം റെയിൽവേ പാലത്തിലൂടെ നടന്നുപോവുകയായിരുന്ന പൊയ്തും കടവ് സ്വദേശി ചന്ദ്രൻ (52 ) ആണ് അബദ്ധത്തിൽ പുഴയിൽ വീണത് . വിവരം അറിഞ്ഞ അഴീക്കൽ കോസ്റ്റൽ പോലീസ് ഉടൻ സംഭവ…